BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാന്‍ റെഡിയാണ്’; ജെയ്ക്കിന്റെ വാക്കുകള്‍ ശരിക്കും ഞെട്ടിച്ചുവെന്ന് സുബീഷ് സുധി, അതാണ് സഖാവെന്ന് നടന്‍

Akshaya by Akshaya
September 9, 2023
in Entertainment, Kerala News
0
subeesh| bignewslive
23
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പുതുപ്പള്ളിപോലൊരു യു ഡി എഫ് അനുകൂല മണ്ഡലത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ നിലപാടുകള്‍ കൊണ്ടും തന്റെ ചിന്താശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്ക് സി തോമസെന്ന് നടന്‍ സുബീഷ് സുധി.

READ ALSO

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

June 3, 2025
3
കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

June 3, 2025
12

subeesh| bignewslive

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുബീഷ് സുധി ജെയികിനെ കുറിച്ച് പറഞ്ഞത്. അയാളുള്‍ക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ രാഷ്ട്രീയം പറയുന്ന ഒരാള്‍ വരണം എന്നു ചിന്തിക്കുന്ന ആള്‍ക്കാരും അയാളുടെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ‘നിങ്ങള് തോറ്റ് കഴിഞ്ഞാല്‍…’ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ജെയ്ക് പറഞ്ഞ മറുപടി തന്നെ ഞെട്ടിച്ചുവെന്നും നടന്‍ പറയുന്നു.

also read: നയന സൂര്യന്റേത് കൊലപാതകമല്ല; മരണകാരണം മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍

‘സുബീഷേട്ടാ.. പാര്‍ട്ടിക്ക് വേണ്ടി എത്രയോ മനുഷ്യര്‍ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാന്‍ റെഡിയാണ്.” എന്നാണ് ജെയ്ക് പറഞ്ഞതെന്നും അതാണ് സഖാവെന്നും അതാണ് ജെയ്ക് സി തോമസെന്നും സുബീഷ് പറയുന്നു.

subeesh| bignewslive

സുബീഷ് സുധിയുടെ കുറിപ്പ്

ഇവിടെ ഞാന്‍ കുറിക്കുന്നത് രണ്ട് മനുഷ്യരെക്കുറിച്ചാണ്.
ഒന്ന് ജീവിച്ചിരിക്കുന്നൊരാള്‍,മറ്റൊന്ന് മരിച്ചുപോയൊരാള്‍. ആദ്യം എന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ളൊരാളെക്കുറിച്ചാണ്.
ജെയ്ക് സി തോമസ്. ജെയ്ക്കിനെ ഞാന്‍ മിനിഞ്ഞാണ് വിളിച്ചു. പുതുപ്പള്ളിപോലൊരു യു ഡി എഫ് അനുകൂല മണ്ഡലത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ നിലപാടുകള്‍ കൊണ്ടും തന്റെ ചിന്താശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യന്‍..
അതുകൊണ്ടുതന്നെ അയാളുള്‍ക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ രാഷ്ട്രീയം പറയുന്ന ഒരാള്‍ വരണം എന്നു ചിന്തിക്കുന്ന ആള്‍ക്കാരും അയാളുടെ വിജയം പ്രതീക്ഷിച്ചു. അതുകൊണ്ട് ജെയ്ക്കിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു.എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ പറഞ്ഞു, പുതുപ്പള്ളിയില്‍ എന്തായാലും ഒരു ഉമ്മന്‍ചാണ്ടി ഇഫക്ട് ഉണ്ടാവും. അതിനാല്‍തന്നെ ഞാന്‍ പറഞ്ഞു, ‘നിങ്ങള് തോറ്റ് കഴിഞ്ഞാല്‍…’ അപ്പോള്‍ അയാള്‍ പറഞ്ഞൊരു
മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ‘സുബീഷേട്ടാ.. പാര്‍ട്ടിക്ക് വേണ്ടി എത്രയോ മനുഷ്യര്‍ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്.
ഈ പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാന്‍ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്.

പിന്നെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച്.

രാഷ്ട്രീയമായി എനിക്കും വിയോജിപ്പിക്കുകയുണ്ടായ വ്യക്തിയാണദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും,എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയത്തിനതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോടിടപെട്ട ഒരു വ്യക്തി ഇനിയുണ്ടാവില്ല. മനുഷ്യന്റെ സങ്കടങ്ങള്‍ കാണുന്നവരാണ് യഥാര്‍ത്ഥ മനുഷ്യനെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം അങ്ങനെയൊരു മനുഷ്യനായിരുന്നു. മറ്റുള്ളവന്റെ വേദന മനസ്സിലാക്കി ജീവിക്കാന്‍ ഇനി വരുന്ന ഓരോ മനുഷ്യനും ഓരോ രാഷ്ട്രീയക്കാരനും കഴിയട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.

Tags: celebritymalayalam moviesubeesh sudhi

Related Posts

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും
Entertainment

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11
ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര്  വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ
Entertainment

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര് വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ

April 17, 2025
11
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി
Entertainment

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി

March 17, 2025
9
13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി,  ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു
Kerala News

13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി, ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു

February 26, 2025
4
നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്
Entertainment

നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്

February 21, 2025
1
Load More
Next Post
ചായക്കടയില്‍ നിന്ന് വെള്ളിത്തിരയിലേക്ക്! അതിഥി തൊഴിലാളി ചന്തു നായക് മലയാള സിനിമയില്‍

ചായക്കടയില്‍ നിന്ന് വെള്ളിത്തിരയിലേക്ക്! അതിഥി തൊഴിലാളി ചന്തു നായക് മലയാള സിനിമയില്‍

murder | bignewslive

14കാരനായ മകനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചു, ഇഷ്ടിക കൊണ്ട് അടിയേറ്റ് പിതാവിന് ദാരുണാന്ത്യം, സംഭവം ജി20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിന് പിന്നാലെ

കേന്ദ്രം തന്നില്ലെങ്കിലും സ്‌കൂളിലെ ഉച്ചഭക്ഷണം മുടങ്ങില്ല: പ്രതിസന്ധി ഉടന്‍ പരിഹരിയ്ക്കും; മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്രം തന്നില്ലെങ്കിലും സ്‌കൂളിലെ ഉച്ചഭക്ഷണം മുടങ്ങില്ല: പ്രതിസന്ധി ഉടന്‍ പരിഹരിയ്ക്കും; മന്ത്രി വി ശിവന്‍കുട്ടി

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

13 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

18 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

17 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version