BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, December 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിലകൂടിയ മദ്യം 100രൂപയ്ക്ക് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു, ജീവനക്കാരെ ആക്രമിച്ചു, യുവാക്കള്‍ അറസ്റ്റില്‍

Akshaya by Akshaya
August 3, 2023
in Kerala News
0
arrest | bignewslive
148
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: തൃശ്ശൂരില്‍ മദ്യം വിലകുറച്ച് നല്‍കാത്തതിന്റെ പേരില്‍ ബാര്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവാക്കള്‍ പോലീസിന്റെ പിടിയില്‍. ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്.

READ ALSO

റോഡരികിൽ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി, കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

റോഡരികിൽ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി, കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

December 14, 2025
2
തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

December 14, 2025
1

arrest | bignewslive

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം ഉച്ചക്കാണ് പ്രതികള്‍ അറസ്റ്റിലായത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് നല്‍കാനാവശ്യപ്പെട്ടായിരുന്നു അക്രമം. കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ വെച്ചായിരുന്നു സംഭവം.

also read: പാഠപുസ്തകത്തില്‍ റോഡ് സുരക്ഷയുടെ പാഠങ്ങള്‍, മലപ്പുറത്തെ മദ്രസയെ അഭിനന്ദിച്ച് മോട്ടോര്‍വാഹന വകുപ്പ്

നാല് പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് നല്‍കാനാവശ്യപ്പെട്ടു. ഇതേ ചൊല്ലി ബാര്‍ ജീവനക്കാരുമായി തര്‍ക്കമായി. ഉന്തും തള്ളിനുമൊടുവില്‍ മടങ്ങി പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി.

arrest | bignewslive

തുടര്‍ന്ന് ബാറിന് മുന്നിലെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ബാര്‍ മാനേജരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമത്തിനിടെ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബാറുടമ പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

also read: ’25 രൂപ വീതം കൊടുത്ത് എടുത്ത ടിക്കറ്റ്, സമ്മാനത്തുക ഒരുപോലെ വീതിക്കും’; മണ്‍സൂണ്‍ ബംബറടിച്ച ഹരിതകര്‍മ സേനാംഗങ്ങളുടെ വാര്‍ത്ത ബിബിസിയിലും

എസ്.ഐ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ.എം. ആനന്ദന്‍, സി.പി.ഒമാരായ സന്ദീപ് കുമാര്‍, ബിനുമോന്‍, ശരത് ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: arrestbarfighttrissuryouth

Related Posts

അസഭ്യം വിളിച്ച് ഓട്ടോ ടാക്‌സി ഡ്രൈവറുടെ  മുഖത്തടിച്ചു, ഹെല്‍മറ്റു കൊണ്ടും ആക്രമണം, 27കാരൻ അറസ്റ്റിൽ
Kerala News

അസഭ്യം വിളിച്ച് ഓട്ടോ ടാക്‌സി ഡ്രൈവറുടെ മുഖത്തടിച്ചു, ഹെല്‍മറ്റു കൊണ്ടും ആക്രമണം, 27കാരൻ അറസ്റ്റിൽ

November 23, 2025
4
ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം; അക്രമി മദ്യലഹരിയില്‍
Kerala News

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം; അക്രമി മദ്യലഹരിയില്‍

November 4, 2025
4
പാൽ തൊണ്ടയിൽ കുരുങ്ങി  മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Kerala News

പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

October 1, 2025
8
ഭർത്താവിൻ്റെ വിയോഗത്തിൽ മനംനൊന്ത് ആത്മഹത്യാശ്രമം, മകൾക്ക് പിന്നാലെ  യുവതി മരിച്ചു
Kerala News

ഭർത്താവിൻ്റെ വിയോഗത്തിൽ മനംനൊന്ത് ആത്മഹത്യാശ്രമം, മകൾക്ക് പിന്നാലെ യുവതി മരിച്ചു

September 27, 2025
4
ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്
Kerala News

ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്

September 23, 2025
6
വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം, സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Kerala News

വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം, സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

September 14, 2025
4
Load More
Next Post
മൺറോതുരുത്തിൽ വയോധിക ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

തിരുവല്ലയിൽ വയോധികരായ അമ്മയെയും അച്ഛനെയും വെട്ടി കൊലപ്പെടുത്തി; മകൻ പിടിയിൽ

ആഡംബര വീടുകള്‍ ലക്ഷ്യംവെച്ച് കവര്‍ച്ച, മോഷണം നടത്തി മുങ്ങുന്നത് ബംഗാളില്‍! ഒടുവില്‍ പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്

ആഡംബര വീടുകള്‍ ലക്ഷ്യംവെച്ച് കവര്‍ച്ച, മോഷണം നടത്തി മുങ്ങുന്നത് ബംഗാളില്‍! ഒടുവില്‍ പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്

arrest| bignewslive

കിടപ്പുമുറിയില്‍ അഴിച്ചുവച്ചിരുന്ന ആറ് പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും കാണാതായി, അടിച്ചുമാറ്റി മുങ്ങിയത് വീട്ടുജോലിക്കാരി, പിടിയില്‍

Discussion about this post

RECOMMENDED NEWS

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

4 hours ago
7
യുഡിഎഫ്  വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

യുഡിഎഫ് വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

8 hours ago
6
വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത്  UDF പ്രവർത്തകന് ദാരുണാന്ത്യം

വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത് UDF പ്രവർത്തകന് ദാരുണാന്ത്യം

20 hours ago
4
മുന്‍കാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മുന്‍കാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

1 year ago
39

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version