BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പൊതുപരിപാടിയില്‍ വെച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആര്‍ ബിന്ദു, ഒപ്പം ചേര്‍ന്ന് അധ്യാപകരും ജനപ്രതിനിധികളും

Akshaya by Akshaya
June 30, 2023
in Kerala News
0
minister | bignewslive
41
VIEWS
Share on FacebookShare on Whatsapp

കോട്ടയം: പൊതുപരിപാടിയില്‍ വെച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി എലിക്കുളം ഗ്രാമപഞ്ചായത്ത് ആരംഭിച്ച ഗാനമേളട്രൂപ്പ് ഉദ്ഘാടനം ചെയ്തതിനുശേഷമായിരുന്നു മന്ത്രി കന്യാസ്ത്രീകള്‍ക്കും അധ്യാപകര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം നൃത്തചുവടുകള്‍ വച്ചത്.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
3
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

minister | bignewslive

ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള സംസ്ഥാനത്തെ തന്നെ ആദ്യ ഗാനമേള ട്രൂപ്പാണ് എലിക്കുളം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചത്. മാജിക് വോയിസ് എന്ന പേരിലാണ് ഗാനമേളട്രൂപ്പ് ആരംഭിച്ചത്.

also read: പെട്രോള്‍ വാങ്ങിയതിന്റെ ബാക്കി 10രൂപ നല്‍കാന്‍ മറന്നു, കടയുടമയെ വെടിവെച്ച് കൊന്ന് യുവാവ്, അറസ്റ്റില്‍

ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇവരുടെ അടിപൊളി പാട്ടുണ്ടായിരുന്നു. അനാഥമന്ദിരത്തിലെ അന്തേവാസികളും സിസ്റ്റര്‍മാരും പാട്ടിന് ചുവടുവെക്കവെ മന്ത്രിയെയും കൈപിടിച്ച് ക്ഷണിക്കുകയായിരുന്നു.

also read: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപണം, കുട്ടികളുടെ മുന്നിലിട്ട് സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് മര്‍ദനം

തുടര്‍ന്ന് ഇവര്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ മന്ത്രിയും എത്തി. കൈപിടിച്ചതോടെ നൃത്ത ചുവടുകളിലേക്ക്. ഇളങ്ങുളം തിരുഹൃദയഭവന്‍, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അനാഥമന്ദിരങ്ങളിലെ അന്തേവാസികളും കന്യാസ്ത്രീകളുമാണ് മന്ത്രിയ്‌ക്കെപ്പം നൃത്തം ചെയ്തത്.

minister | bignewslive

Tags: danceMinister R Bindhupublic function

Related Posts

ബിന്ദുവിൻ്റെ വീട് നവീകരിച്ച് നൽകും, ഒട്ടും കാലതാമസം കൂടാതെ  ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു
Kerala News

ബിന്ദുവിൻ്റെ വീട് നവീകരിച്ച് നൽകും, ഒട്ടും കാലതാമസം കൂടാതെ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

July 5, 2025
2
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്
News

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്

January 9, 2025
12
minister bindu|bignewslive
Kerala News

ഭിന്നശേഷിക്കാരായ കലാകാര്‍ക്കൊപ്പം മതിമറന്ന് ചുവടുവെച്ച് മന്ത്രി ബിന്ദു, ഒപ്പം മേതില്‍ ദേവികയും, വീഡിയോ വൈറല്‍

October 24, 2024
18
minister r bindhu|bignewslive
Kerala News

സ്‌കൂളുകളില്‍ മാത്രമല്ല, ഇനി കോളേജുകളിലും പ്രവേശനോത്സവമെന്ന് മന്ത്രി ആര്‍ ബിന്ദു

May 31, 2024
6
ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; ഈ വർഷം മുതൽ സംസ്ഥാനത്ത് ബിരുദ കോഴ്‌സുകൾ നാല് വർഷം
Education

ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; ഈ വർഷം മുതൽ സംസ്ഥാനത്ത് ബിരുദ കോഴ്‌സുകൾ നാല് വർഷം

May 10, 2024
19
MINISTER|BIGNEWSLIVE
Kerala News

ഭിന്നശേഷി സംവരണം; വിവിധ വകുപ്പുകളില്‍ 292 തസ്തിക കൂടി കണ്ടെത്തിയതായി മന്ത്രി ആര്‍ ബിന്ദു

February 11, 2024
14
Load More
Next Post
പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് സ്ഥിരീകരിച്ചു; ബ്യൂട്ടിപാർലർ ഉടമയായ യുവതി ജയിലിൽ കിടന്നത് 72 ദിവസം

പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് സ്ഥിരീകരിച്ചു; ബ്യൂട്ടിപാർലർ ഉടമയായ യുവതി ജയിലിൽ കിടന്നത് 72 ദിവസം

ഉച്ച ഭക്ഷണം മോശമെന്ന് പരാതി: പിന്നാലെ വയറുവേദനയും ഛര്‍ദിയും; 13 വിദ്യാര്‍ഥികള്‍ ചികിത്സയില്‍

ഉച്ച ഭക്ഷണം മോശമെന്ന് പരാതി: പിന്നാലെ വയറുവേദനയും ഛര്‍ദിയും; 13 വിദ്യാര്‍ഥികള്‍ ചികിത്സയില്‍

‘ഷീ സ്‌റ്റൈല്‍’ വീണ്ടും തുറന്നു: പുതിയ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങി  ഷീലാ സണ്ണി

മയക്കുമരുന്ന് കണ്ടിട്ടു പോലുമില്ല, മരുമകളുടെ അനുജത്തിയെയാണ് സംശയം; ഇല്ലാത്ത ലഹരിയുടെ പേരില്‍ 72 ദിവസം ജയിലില്‍ കഴിയേണ്ടി വന്ന ഷീലാ സണ്ണി

Discussion about this post

RECOMMENDED NEWS

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

10 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

9 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

11 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version