BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണി, തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

Akshaya by Akshaya
June 23, 2023
in Kerala News
0
arrest | bignewslive
45
VIEWS
Share on FacebookShare on Whatsapp

മൂവാറ്റുപുഴ; പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കിയാണ് സംഭവം. തലക്കോട് മലയന്‍കുന്നേല്‍ രാഹുല്‍ (26) ആണ് അറസ്റ്റിലായത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

arrest | bignewslive

മൂവാറ്റുപുഴ കോടതി വളപ്പിലുള്ള അഭിഭാഷക ഓഫിസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന യുവതിയെയാണ് ഭീഷണിപ്പെടുത്തിയത്. യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്ത്.

also read; യൂ ട്യൂബര്‍ ‘തൊപ്പി’ അറസ്റ്റില്‍; കസ്റ്റഡിയില്‍ എടുത്തത് വാതില്‍ ചവിട്ടിപ്പൊളിച്ച്

പിന്നാലെ യുവാവില്‍ നിന്നും എയര്‍ഗണ്‍ പിടിച്ചെടുത്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവതി മാത്രം ഓഫിസില്‍ ഉള്ളപ്പോഴാണ് രാഹുല്‍ എത്തിയത്. തുടര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

also Read: പ്രതീക്ഷ മങ്ങി: ‘ടൈറ്റന്റെ’ യാത്രയും ദുരന്തം; മുങ്ങിക്കപ്പല്‍ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു

ഒരുമിച്ച് ജീവിക്കാന്‍ തയാറായില്ലെങ്കില്‍ യുവതിയേയും ബന്ധുക്കളേയും കൊല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. പിന്നീട് യുവതിയെ ഓഫിസിന് പുറത്തെത്തിച്ച് കാറില്‍ കയറ്റി. എന്നാല്‍ യുവതി ബഹളംവെച്ച് കാറില്‍ നിന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.

arrest | bignewslive

ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ രാഹുല്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ മുന്‍പും ഭീഷണിയുമായി എത്തിയിട്ടുണ്ടെന്ന് യുവതി പറയുന്നു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ആംബുലന്‍സ് ഇടിച്ച് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് യുവതി പറയുന്നു.

Tags: arrestjailmanmurder attempt

Related Posts

ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, യുവതി അറസ്റ്റിൽ
Kerala News

ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, യുവതി അറസ്റ്റിൽ

February 7, 2026
5
maniyanpilla raju
Kerala News

തിരുവനന്തപുരത്തെ കാറപകടം, നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍

February 6, 2026
4
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവം, രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവം, രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍

January 16, 2026
11
രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ?, അന്വേഷണ സംഘം പരിശോധിക്കുന്നു
Kerala News

14 ദിവസത്തേക്ക് റിമാന്‍ഡില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്

January 11, 2026
5
ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടി, ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി
Kerala News

ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടി, ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി

September 30, 2025
6
ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്
Kerala News

ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്

September 23, 2025
8
Load More
Next Post
തിരുപ്പതി ദര്‍ശനത്തിനെത്തിയ കുഞ്ഞിനെ പുലി പിടിച്ചു; മൂന്ന് വയസ്സുകാരന് ഗുരുതര പരിക്ക്

തിരുപ്പതി ദര്‍ശനത്തിനെത്തിയ കുഞ്ഞിനെ പുലി പിടിച്ചു; മൂന്ന് വയസ്സുകാരന് ഗുരുതര പരിക്ക്

പ്രായപൂര്‍ത്തിയാകാത്ത അനുജന്‍ ബൈക്ക് ഓടിച്ച് അപകടം: ജ്യേഷ്ഠന് തടവും പിഴയുമിട്ട് കോടതി

ബൈക്കിന് കുറുകേ നായ ചാടി: ലോറിയ്ക്കടിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

k sudhakaran| bignewslive

ഞാന്‍ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരന്‍, അതുകൊണ്ട് ആരെയും ഭയമില്ല, മാധ്യമപ്രവര്‍ത്തകരോട് തുറന്നടിച്ച് കെ സുധാകരന്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

17 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

18 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

10 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version