BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റിൽ ചാടുന്നത്; രാമസിംഹന്റെ രാജിയിൽ എഎൻ രാധാകൃഷ്ണൻ

Anitha by Anitha
June 16, 2023
in Kerala News
0
സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റിൽ ചാടുന്നത്; രാമസിംഹന്റെ രാജിയിൽ എഎൻ രാധാകൃഷ്ണൻ
23
VIEWS
Share on FacebookShare on Whatsapp

എറണാകുളം: സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ. ബിജെപി വിട്ടവർ സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

READ ALSO

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 29, 2025
3
കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

May 29, 2025
2

രാമസിംഹൻ അബൂബക്കർ ബിജെപിയിൽ നിന്ന് രാജിവെച്ചത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ബിജെപിയിൽനിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നുണ്ടെങ്കിൽ എന്താണ് അതിന് കാരണമെന്ന് പരിശോധിക്കും എന്നും പോരായ്മകളുണ്ടെങ്കിൽ അക്കാര്യം വിലയിരുത്തുമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

ബിജെപി ഉൾപാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ്. പാർട്ടി വിട്ടവർ ഉന്നയിച്ച ആക്ഷേപങ്ങൾ വളരെ ശാന്തതയോടും സമചിത്തതയോടുംകൂടി വിലയിരുത്തി, പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ- വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന് ആരോപണം; തിരുവനന്തപുരത്ത് പോലീസുകാരന് നടുറോഡിൽ നാട്ടുകാരുടെ മർദ്ദനം
ബിജെപിയിൽ കലാകാരൻമാർക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പാർട്ടിവിട്ട രാജസേനന്റെ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് എഎൻ രാധാകൃഷ്ണൻ ഇക്കാര്യം വിശദീകരിച്ചത്.

Tags: AN RadhakrishnanbjpKeralaramasimhan aboobacker

Related Posts

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

May 29, 2025
3
ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്
Kerala News

ന്യൂനമർദ്ദം, വെള്ളിയാഴ്ച വരെ അതിതീവ്രമഴ, റെഡ് അലർട്ട്

May 28, 2025
3
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ നാല് ദിവസം കൂടി അതിതീവ്രമഴ, 14 ജില്ലകളിലും മുന്നറിയിപ്പ്

May 27, 2025
3
കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്
Kerala News

കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്

May 27, 2025
3
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, റെഡ് അലർട്ട്
Kerala News

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, റെഡ് അലർട്ട്

May 26, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ
Kerala News

നാളെയും അതിതീവ്ര മഴ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ ,വെള്ളിയാഴ്ച വരെ വ്യാപക മഴ

May 26, 2025
2
Load More
Next Post
വിവാഹ വേദിയില്‍ വച്ച് സ്ത്രീധനം ആവശ്യപ്പെട്ടു: വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ വീട്ടുകാര്‍

വിവാഹ വേദിയില്‍ വച്ച് സ്ത്രീധനം ആവശ്യപ്പെട്ടു: വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ വീട്ടുകാര്‍

മകനെ ഹോസ്പിറ്റലിൽ കാണിച്ച് മടങ്ങുന്നതിനിടെ അപകടം; അച്ഛനും മകനും മരിച്ചു; നട്ടെല്ലിന് പരിക്കേറ്റ അമ്മ നീതു ചികിത്സാ സഹായം തേടുന്നു

മകനെ ഹോസ്പിറ്റലിൽ കാണിച്ച് മടങ്ങുന്നതിനിടെ അപകടം; അച്ഛനും മകനും മരിച്ചു; നട്ടെല്ലിന് പരിക്കേറ്റ അമ്മ നീതു ചികിത്സാ സഹായം തേടുന്നു

ബസ് യാത്രക്കിടെ പണം മോഷ്ടിച്ചു: ഓട്ടോറിക്ഷയില്‍ പിന്നാലെ പോയി മോഷ്ടാക്കളെ സിനിമാസ്‌റ്റൈലില്‍ പിടികൂടി വീട്ടമ്മ

ബസ് യാത്രക്കിടെ പണം മോഷ്ടിച്ചു: ഓട്ടോറിക്ഷയില്‍ പിന്നാലെ പോയി മോഷ്ടാക്കളെ സിനിമാസ്‌റ്റൈലില്‍ പിടികൂടി വീട്ടമ്മ

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

5 hours ago
11
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

4 hours ago
5
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

14 hours ago
5
ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version