BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടമ്മ ഗുരുതരാവസ്ഥയില്‍

Anu by Anu
May 17, 2023
in Kerala News
0
തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടമ്മ ഗുരുതരാവസ്ഥയില്‍
922
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പുല്ലുതോട്ടം നാണി നിവാസില്‍ ഗിരിജ സത്യനാണ് പരുക്കേറ്റത്. ഇവരെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

READ ALSO

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

May 30, 2025
5
റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

May 30, 2025
3

ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന ഗിരിജ അടുക്കള വാതിലിലൂടെ അകത്ത് കയറിയപ്പോഴാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു. ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തകര്‍ന്നു.

ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ് കിടക്കുന്ന ഗിരിജയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയാണ് വീടിനകത്തെ തീ അണച്ചത്.

അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്ക് കേടുപാടുകളുണ്ടാകുകയോ ഗ്യാസ് ലീക്കാകുകയോ ചെയ്തതിന്റെ സൂചനയില്ലെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫ്രിഡ്ജിന്റെ കംപ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags: explosionfridge eplode

Related Posts

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
India

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

October 9, 2023
169
കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി: പത്തനംതിട്ട സ്വദേശിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേരുടെ നില ഗുരുതരം
Kerala News

കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി: പത്തനംതിട്ട സ്വദേശിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേരുടെ നില ഗുരുതരം

June 20, 2023
95
വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ചു: വരനും സഹോദരനും ദാരുണാന്ത്യം
India

വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ചു: വരനും സഹോദരനും ദാരുണാന്ത്യം

April 4, 2023
62
Bangladesh | Bignewslive
World News

കണ്ടെയ്‌നര്‍ ഡിപ്പോയില്‍ വന്‍ തീപിടുത്തം : ബംഗ്ലദേശില്‍ 35 പേര്‍ മരിച്ചു, 450 പേര്‍ക്ക് പരിക്ക്

June 5, 2022
76
Cuba | Bignewslive
World News

പ്രകൃതിവാതകം ചോര്‍ന്നു : ക്യൂബയിലെ ആഡംബര ഹോട്ടലില്‍ സ്‌ഫോടനം, ഗര്‍ഭിണി ഉള്‍പ്പടെ 26 പേര്‍ മരിച്ചു

May 8, 2022
163
EV battery | Bignews Live
India

വീണ്ടും പൊട്ടിത്തെറിയും ജീവഹാനിയും; ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80-കാരന് ദാരുണ മരണം, മുന്നറിയിപ്പുമായി ഗഡ്കരി

April 22, 2022
243
Load More
Next Post
നന്നായി അണിഞ്ഞൊരുങ്ങുന്ന, ആരുമായും അധികം അടുക്കാത്ത പ്രകൃതം; പറയാനുള്ളത് നല്ലത് മാത്രം, ദേവിക കാമുകന്റെ കൊലക്കത്തിക്ക് ഇരയായത് വിശ്വസിക്കാനാകാതെ ഉദുമയിലെ നാട്ടുകാർ

നന്നായി അണിഞ്ഞൊരുങ്ങുന്ന, ആരുമായും അധികം അടുക്കാത്ത പ്രകൃതം; പറയാനുള്ളത് നല്ലത് മാത്രം, ദേവിക കാമുകന്റെ കൊലക്കത്തിക്ക് ഇരയായത് വിശ്വസിക്കാനാകാതെ ഉദുമയിലെ നാട്ടുകാർ

‘സര്‍ മറ്റൊരു മാര്‍ഗവുമില്ല…ലോകം മൊത്തം തപ്പി നടന്നു’: ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ അപൂര്‍വ്വ രക്തഗ്രൂപ്പ് തേടി പോലീസിനെ വിളിച്ചപ്പോള്‍

'സര്‍ മറ്റൊരു മാര്‍ഗവുമില്ല...ലോകം മൊത്തം തപ്പി നടന്നു': ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ അപൂര്‍വ്വ രക്തഗ്രൂപ്പ് തേടി പോലീസിനെ വിളിച്ചപ്പോള്‍

നന്നായി അണിഞ്ഞൊരുങ്ങുന്ന, ആരുമായും അധികം അടുക്കാത്ത പ്രകൃതം; പറയാനുള്ളത് നല്ലത് മാത്രം, ദേവിക കാമുകന്റെ കൊലക്കത്തിക്ക് ഇരയായത് വിശ്വസിക്കാനാകാതെ ഉദുമയിലെ നാട്ടുകാർ

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി; ദേവികയുടെ കഴുത്തറുത്ത സതീഷ് മറ്റൊരു മരണത്തിനും ഉത്തരവാദിയെന്ന് ബന്ധു

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

13 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

6 hours ago
7
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

11 hours ago
6
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version