Tag: explosion

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജലന്ധര്‍: വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് ...

കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി: പത്തനംതിട്ട സ്വദേശിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേരുടെ നില ഗുരുതരം

കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി: പത്തനംതിട്ട സ്വദേശിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. പലര്‍ക്കും പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ...

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടമ്മ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടമ്മ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പുല്ലുതോട്ടം നാണി നിവാസില്‍ ഗിരിജ സത്യനാണ് പരുക്കേറ്റത്. ഇവരെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് ലീക്കായ ...

വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ചു: വരനും സഹോദരനും ദാരുണാന്ത്യം

വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ചു: വരനും സഹോദരനും ദാരുണാന്ത്യം

റായ്പുര്‍: വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ച് വരനും വരന്റെ സഹോദരനും ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്ക്. ഛത്തീസ്ഗഢിലെ കവാര്‍ഡയിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു അപകടം. ഹെമേന്ദ്ര ...

Bangladesh | Bignewslive

കണ്ടെയ്‌നര്‍ ഡിപ്പോയില്‍ വന്‍ തീപിടുത്തം : ബംഗ്ലദേശില്‍ 35 പേര്‍ മരിച്ചു, 450 പേര്‍ക്ക് പരിക്ക്

ധാക്ക : ബംഗ്ലദേശില്‍ കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 35 മരണം. ചിറ്റഗോങ്ങിലെ ഷിപ്പിംഗ് കണ്ടെയ്‌നര്‍ ഡിപ്പോയില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പൊള്ളലേറ്റ 450ഓളം പേരില്‍ മിക്കവരുടെയും ...

Cuba | Bignewslive

പ്രകൃതിവാതകം ചോര്‍ന്നു : ക്യൂബയിലെ ആഡംബര ഹോട്ടലില്‍ സ്‌ഫോടനം, ഗര്‍ഭിണി ഉള്‍പ്പടെ 26 പേര്‍ മരിച്ചു

ഹവാന : പ്രകൃതിവാതകം ചോര്‍ന്ന് ക്യൂബയിലെ ആഡംബര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ 26 മരണം. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ പഞ്ചനക്ഷത്ര ഹോട്ടലായ സരട്ടോഗയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ എഴുപതിലധികം ...

EV battery | Bignews Live

വീണ്ടും പൊട്ടിത്തെറിയും ജീവഹാനിയും; ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80-കാരന് ദാരുണ മരണം, മുന്നറിയിപ്പുമായി ഗഡ്കരി

ഹൈദരാബാദ്: തെലങ്കാനയിൽ വീട്ടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80-കാരന് ദാരുണ മരണം. 80-കാരനായ രാമസ്വാമിയാണ് മരിച്ചത്. അപകടത്തിൽ രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകൻ ...

Manhole | Bignewslive

ന്യൂയോര്‍ക്കില്‍ മാന്‍ഹോളിനുള്ളില്‍ വന്‍ പൊട്ടിത്തെറി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ടൈംസ് സ്‌ക്വയറിന് സമീപം മാന്‍ഹോളിനുള്ളില്‍ വന്‍ പൊട്ടിത്തെറി. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയുണ്ടായ അപ്രതീക്ഷിത സ്‌ഫോടനത്തില്‍ ജനം പരിഭ്രാന്തരായി ചിതറിയോടി. 🔴#MAINTENANT | ...

Ukraine | Bignewslive

“പുലര്‍ച്ചെ എണീറ്റത് ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് ” : യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറയുന്നു

ന്യൂഡല്‍ഹി : യുക്രെയ്‌നില്‍ യുദ്ധം പ്രഖ്യാപിച്ച് റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ ഭീതിയിലാണ് യുക്രെയ്‌നിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇന്നും അടുത്ത ദിവസങ്ങളിലുമായി നാട്ടിലേക്ക് ടിക്കറ്റ് എടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ...

Pakistan | Bignewslive

പാകിസ്താനില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു : 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഗ്യാസ് പൈപ്പ്‌ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 14 മരണം. ശനിയാഴ്ച ഉച്ചയോടെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കറാച്ചിയിലെ ഷേര്‍ഷാ പരാച ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.