BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൂട്ടുക്കാര്‍ തുടക്കമിട്ടു, ശേഷം ‘ആടിത്തിമിര്‍ത്ത്’ കല്ല്യാണപ്പെണ്ണും ചെക്കനും! വേദിയും ആവേശതിമിര്‍പ്പില്‍, വൈറലായി ‘കിടുക്കാച്ചി’ നൃത്തച്ചുവടുകള്‍

മാര്‍ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ... എന്ന ഗാനത്തിനാണ് കല്ല്യാണപ്പെണ്ണും ചെക്കനും മനോഹരമായ നൃത്തം വെയ്ക്കുന്നത്.

Soumya by Soumya
January 4, 2019
in Kerala News, Video, Video Gallery
0
കൂട്ടുക്കാര്‍ തുടക്കമിട്ടു, ശേഷം ‘ആടിത്തിമിര്‍ത്ത്’ കല്ല്യാണപ്പെണ്ണും ചെക്കനും! വേദിയും ആവേശതിമിര്‍പ്പില്‍, വൈറലായി ‘കിടുക്കാച്ചി’ നൃത്തച്ചുവടുകള്‍
200
SHARES
1.4k
VIEWS
Share on FacebookShare on Whatsapp

കല്ല്യാണമാണോ കൂട്ടുകാര്‍ വേണോ പാട്ട് വേണം, അതും ഉണ്ടായാലോ പ്രകമ്പനം കൊള്ളിക്കുന്ന നൃത്തച്ചുവടുകളും വേണം. ഇവിടെ വൈറലായ ഈ കല്ല്യാണ രംഗത്തില്‍ ഉണ്ട് അത്തരത്തിലൊരു കിടുക്കാച്ചി ഡാന്‍സ്. നൃത്തം കൂട്ടുക്കാര്‍ ആണ് തുടക്കമിട്ടത്, ശേഷം കൊണ്ടു പോകുന്നത് വേറെ ആരുമല്ല ചെക്കനും കല്ല്യാണ പെണ്ണും തന്നെയാണ്. തുടക്കം അല്‍പ്പം നര്‍മ്മം കലര്‍ത്തിയാണ് ഇവര്‍ ചുവടുവെയ്ക്കുന്നത്.

READ ALSO

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

June 1, 2025
3
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

June 1, 2025
9

മാര്‍ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ… എന്ന ഗാനത്തിനാണ് കല്ല്യാണപ്പെണ്ണും ചെക്കനും മനോഹരമായ നൃത്തം വെയ്ക്കുന്നത്. കല്ല്യാണമാണ് ആളുകള്‍ കളിയാക്കും എന്ന ചിന്താഗതിയോടെ കുണുങ്ങി നില്‍ക്കുന്നതല്ല, അടിച്ച് പൊളിക്കേണ്ട സമയമാണെന്ന് തെളിയിക്കുകയാണ് അവര്‍. അത്രമേല്‍ ഗംഭീരമാണ് ഇവരുടെ നൃത്തച്ചുവടുകള്‍. സംഭവം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

സ്ഥലമെവിടെയാണെന്നോ ആരാണീ പെണ്‍കുട്ടിയും ചെറുക്കനുമെന്നോ വ്യക്തമല്ല. കൂട്ടുകാര്‍ തുടക്കമിട്ട ചുവടുകള്‍ക്കൊപ്പം ഇരുവരും ആടിത്തിമിര്‍ക്കുകയായിരുന്നു. പ്രേമം സിനിമാസ്‌റ്റൈലില്‍ കറുത്ത ഷര്‍ട്ടും ചുവന്നമുണ്ടുമാണ് ചെറുക്കന്റെ സുഹൃത്തുക്കള്‍ ധരിച്ചിരുന്നത്. എല്ലാവരുടേയും ഡാന്‍സിനെ നിറകൈയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.

Tags: bridebride and groomGroom X-mas pappaLucknow groomMumbai groom stolen phone

Related Posts

ഭക്ഷണം തികഞ്ഞില്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി, പോലീസില്‍ പരാതി നല്‍കി വധു, ഒടുവില്‍ സ്റ്റേഷനില്‍ വെച്ച് വിവാഹം നടത്തി പോലീസ്
India

ഭക്ഷണം തികഞ്ഞില്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി, പോലീസില്‍ പരാതി നല്‍കി വധു, ഒടുവില്‍ സ്റ്റേഷനില്‍ വെച്ച് വിവാഹം നടത്തി പോലീസ്

February 4, 2025
4
death|bignewslive
Kerala News

പനി ബാധിച്ച് വിവാഹദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ചികിത്സയില്‍ കഴിയവെ നവ വധു മരിച്ചു

August 24, 2024
256
വിവാഹം കഴിഞ്ഞ് രണ്ടാം ദിനം ഒന്നരലക്ഷം രൂപയും ആഭരണങ്ങളുമായി നവവധു മുങ്ങി
India

വിവാഹം കഴിഞ്ഞ് രണ്ടാം ദിനം ഒന്നരലക്ഷം രൂപയും ആഭരണങ്ങളുമായി നവവധു മുങ്ങി

October 17, 2023
70
മലപ്പുറത്ത് വീണ്ടും ബാല വിവാഹം:  17 കാരിയെ വിവാഹം കഴിച്ച യുവാവിനും ബന്ധുക്കള്‍ക്കെതിരെയും കേസ്
India

മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് വിവാഹം: വരന്മാരെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങുന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനി പിടിയില്‍

August 18, 2023
340
attack| bignewslive
India

കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചു, വിവാഹവേദിയിലെത്തിയപ്പോള്‍ ഊരിവീണ് വിഗ്, വരന് ക്രൂരമര്‍ദനം

July 12, 2023
134
death | bignewslive
Kerala News

ലോറിയും ബൈക്കും കൂട്ടിയിടിച്ചു, നവവധുവിന് ദാരുണാന്ത്യം, അപകടം ബന്ധു വീട്ടിലെ വിരുന്ന് കഴിഞ്ഞ് മടങ്ങവെ

July 10, 2023
16.9k
Load More
Next Post
ശബരിമല നടയടച്ച സംഭവം; തന്ത്രി കണ്ഠരര് രാജീവരെ ഉടന്‍ മാറ്റണം; വിഎസ് സുനില്‍ കുമാര്‍

ശബരിമല നടയടച്ച സംഭവം; തന്ത്രി കണ്ഠരര് രാജീവരെ ഉടന്‍ മാറ്റണം; വിഎസ് സുനില്‍ കുമാര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി വാവെയ് വൈ 7 പ്രോ വരുന്നൂ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി വാവെയ് വൈ 7 പ്രോ വരുന്നൂ

പുതുവത്സരാഘോഷം; തായ്‌ലാന്‍ഡില്‍ റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 463 ജീവന്‍

പുതുവത്സരാഘോഷം; തായ്‌ലാന്‍ഡില്‍ റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 463 ജീവന്‍

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

9 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

9 hours ago
9
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

19 hours ago
9
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

17 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version