BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും പിഴ ഈടാക്കി; മുഖത്തടിച്ചു, ഭയപ്പെടുത്തി സ്റ്റേഷനിലേക്ക് എത്തിച്ചു; മനോഹരന്റെ മരണത്തിൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ; പ്രതിഷേധം രൂക്ഷം

Anitha by Anitha
March 26, 2023
in Kerala News, Trending
0
മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും പിഴ ഈടാക്കി; മുഖത്തടിച്ചു, ഭയപ്പെടുത്തി സ്റ്റേഷനിലേക്ക് എത്തിച്ചു; മനോഹരന്റെ മരണത്തിൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ; പ്രതിഷേധം രൂക്ഷം
13
VIEWS
Share on FacebookShare on Whatsapp

കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണ മരിച്ച സംഭവത്തിൽപ്രതിഷേധം കനക്കുന്നു. നാട്ടുകാർ ഹിൽപാലസ് പോലീസ് സ്‌റ്റേഷനും തൃപ്പൂണിത്തുറ റോഡും ഉപരോധിച്ചാണ് പ്രതിഷേധിക്കുന്നത്.

READ ALSO

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

February 12, 2026
5
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4

ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് ഇന്നലെ രാത്രി തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ വെച്ച് മരണപ്പെടുകയും ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പോലീസ് മനോഹരനെ കസ്റ്റഡിയിലെടുക്കും മുൻപ് പോലീസ് മർദിച്ചതായി ദൃക്സാക്ഷിയുടെ മൊഴിയുണ്ട്. ഹെൽമറ്റ് ഊരാൻ ആവശ്യപ്പെട്ട പോലീസ് ഹെൽമറ്റ് ഊരിയയുടനെ മുഖത്തടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി മൊഴി നൽകിയിരിക്കുന്നത്.

മദ്യാപിച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്കായാണ് മനോഹരന്റെ ഇരുചക്രവാഹനം തടഞ്ഞത്. എന്നാൽ മദ്യപിച്ചില്ലെന്ന് വ്യക്തമായതോടെ അലക്ഷ്യമായി വാഹനമോടിച്ചെന്ന് ആരോപിച്ച് പോലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെയാണ് മനോഹരനെ സ്‌റ്റേഷനിലേക്ക് പോലീസ് ജീപ്പിൽ കൊണ്ടുപോയത്. മനോഹരൻപോലീസുമായി സഹകരിച്ചില്ലെന്നാണ് പോലീസിന്റെ വാക്കുകൾ.

ALSO READ- ‘കടം വീട്ടാൻ വേണ്ടി 1500 രൂപയ്ക്ക് മക്‌ഡോണാൾഡ്‌സിൽ ക്ലീനിംഗ് ജോലി ചെയ്തിട്ടുണ്ട്’; വെളിപ്പെടുത്തി സ്മൃതി ഇറാനി

എന്നാൽ ഇതുവരെ ക്രിമിനൽ പശ്ചാത്തലമോ ഒരു കേസിന് പോലുമ പിടിക്കപെടുകയോചെയ്യാത്ത മനോഹരൻ പോലീസ് കസ്റ്റഡിയിൽ പേടിച്ചുവിറച്ചാണ് നിന്നിരുന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്റ്റേഷനിലെത്തിയ ശേഷമാണ് 1000 രൂപ പിഴയൊടുക്കാൻ പറഞ്ഞത്. ജാമ്യക്കാരെ വിളിക്കുന്നതിനിടെ മനോഹരൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മനോഹരന്റെ മരണമറിഞ്ഞ് രാത്രി തന്നെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതോടെ നടപടി ഉറപ്പ് നൽകിയ ശേഷമാണ് ഇവർ പിരിഞ്ഞു പോയത്. പിന്നീട് സംഭവത്തിൽ അടിയന്തര നടപടിയായി തൃപ്പൂണിത്തുറ എസ്‌ഐ ജിമ്മി ജോസിനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ശനിയാഴ്ച രാത്രി, ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. ഉടൻ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചെന്നും തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മനോഹരൻ മരിച്ച നിലയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Tags: Keralakerala policeManoharan

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
രക്തസാക്ഷിയായ തന്റെ പിതാവിനെ വരെ ബിജെപി മന്ത്രിമാർ അപമാനിച്ചു; എന്ത് നടപടിയാണ് എടുത്തത്? സഹോദരൻ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്: പ്രിയങ്ക

രക്തസാക്ഷിയായ തന്റെ പിതാവിനെ വരെ ബിജെപി മന്ത്രിമാർ അപമാനിച്ചു; എന്ത് നടപടിയാണ് എടുത്തത്? സഹോദരൻ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്: പ്രിയങ്ക

സ്ത്രീകൾ നടുറോഡിൽ തമ്മിൽത്തല്ലിയതിന്റെ വീഡിയോ പകർത്തി; ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി; സംഭവം കൊല്ലത്ത്

സ്ത്രീകൾ നടുറോഡിൽ തമ്മിൽത്തല്ലിയതിന്റെ വീഡിയോ പകർത്തി; ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി; സംഭവം കൊല്ലത്ത്

rahul gandhi| bignewslive

'അയോഗ്യനാക്കപ്പെട്ട എംപി', ഒടുവില്‍ ട്വിറ്ററില്‍ ബയോമാറ്റി രാഹുല്‍ ഗാന്ധി, പ്രതിഷേധം ശക്തം

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

8 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

14 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

5 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version