BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഉടമയറിഞ്ഞില്ല, പറമ്പില്‍ നിന്നും മുറിച്ചുകടത്തിയത് 60 ഓളം തെങ്ങുകള്‍, പ്രതി പിടിയില്‍, കൂട്ടുകാരന്‍ ഒളിവില്‍

Akshaya by Akshaya
January 5, 2023
in Kerala News
0
coconut tree| bignewslive
15
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഉടമയറിയാതെ പറമ്പില്‍ നിന്നും മുറിച്ചുകടത്തിയത് കായ് ഫലമുള്ള 60 ഓളം തെങ്ങുകള്‍. മംഗലാപുരത്താണ് സംഭവം. തോന്നയ്ക്കലില്‍ ഷമീന മന്‍സിലില്‍ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കര്‍ വരുന്ന പുരയിടത്തിലെ തെങ്ങുകളാണ് മുറിച്ചു കടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ സുധീറിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. സുധീറിന്റെ കൂട്ടുപ്രതിയായ തടിക്കച്ചവടക്കാരനായ ഫസല്‍ ഒളിവിലാണ്. ഫസല്‍ വഴിയാണ് സുധീര്‍ തെങ്ങ് മുറിക്കുന്നതിനുള്ള ഒത്തശ ചെയ്തതെന്ന് പൊലീസ് പറയുന്നു.

also read:നടൻ ഗോവിന്ദൻ കുട്ടിക്ക് വീണ്ടും കുരുക്ക്; പീഡന പരാതിയുമായി മറ്റൊരു യുവതി കൂടി! രണ്ടാമതും കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം നോർത്ത് പോലീസ്

രണ്ടുദിവസം കൊണ്ടാണ് തുടിയാവൂര്‍ മാടന്‍കാവ് ക്ഷേത്രത്തിന് മുന്‍വശത്തായുള്ള പുരയിടത്തില്‍ നിന്ന് തെങ്ങുകള്‍ മുറിച്ച് കടത്തിയത്. രണ്ടാം ദിവസവും തെങ്ങുകള്‍ മുറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ സ്ഥലം ഉടയെ വിളിച്ചറിയിക്കുകയായിരുന്നു.

also read : ‘വത്സേട്ടന്‍ എന്തൊരു നല്ല മനുഷ്യന്‍’; ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയെ കണ്ടുമുട്ടിയ സന്തോഷത്തില്‍ മതിമറന്ന് ഉണ്ണിമുകുന്ദന്‍, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ചു’ എന്ന് കമന്റുകള്‍

അപ്പോഴാണ് ഉടമ വിവരം അറിയുന്നത്. തുടര്‍ന്ന് ഷമീനയുടെ സഹോദരന്‍ സ്ഥലത്തെത്തിയപ്പോള്‍ പുരയിടത്തിന് പിന്നിലുള്ള മതില്‍ വഴി മുറിച്ച തെങ്ങിന്‍ തടികള്‍ ലോറിയില്‍ കയറ്റുന്നതായി കണ്ടത്. തുടര്‍ന്ന് മംഗലപുരം പൊലീസില്‍ വിവരം അറിയിച്ചു.

READ ALSO

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

February 12, 2026
6
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4

coconut tree| bignewslive

അതിനിടെ പൊലീസ് വരുന്നതറിഞ്ഞ സംഘം ലോറി ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന TN 75 J 3188 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള ലോറി തെങ്ങിന് തടി പകുതി കയറ്റിയ നിലയില്‍ പറമ്പിന് സമീപത്ത് നിന്ന് പൊലീസ് കസ്റ്റഡിയില് എടുത്തു.

ഇതിന് പിന്നാലെയാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍ ഇഷ്ടിക കളത്തില്‍ കത്തിക്കാനാണ് തെങ്ങുകള്‍ മുറിച്ചു കടത്തിയതെന്ന് പൊലീസ് പറയുന്നു.

Tags: arrestcoconut-treemangloremissingtheft

Related Posts

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ
Kerala News

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

February 12, 2026
6
ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, യുവതി അറസ്റ്റിൽ
Kerala News

ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, യുവതി അറസ്റ്റിൽ

February 7, 2026
5
maniyanpilla raju
Kerala News

തിരുവനന്തപുരത്തെ കാറപകടം, നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍

February 6, 2026
4
ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം:  മാതാപിതാക്കള്‍ക്കായി അന്വേഷണം
Kerala News

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം: മാതാപിതാക്കള്‍ക്കായി അന്വേഷണം

January 25, 2026
6
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവം, രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവം, രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍

January 16, 2026
11
ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
Kerala News

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

January 15, 2026
4
Load More
Next Post
State Kalolsavam | Bignewslive

മത്സരത്തിന് തയ്യാറെടുക്കവെ കാലുളുക്കി; ലക്ഷ്യത്തിൽ നിന്ന് പിന്മാറിയില്ല കെട്ടിവെച്ച കാലുമായി നിള എത്തി, വേദിയിൽ യാക്കൂബായി പകർന്നാട്ടം

കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് ഭക്ഷണവും; ഇത്തവണ കഴിയുമോയെന്ന് പരിശോധിക്കും; മന്ത്രി ശിവന്‍കുട്ടി

കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് ഭക്ഷണവും; ഇത്തവണ കഴിയുമോയെന്ന് പരിശോധിക്കും; മന്ത്രി ശിവന്‍കുട്ടി

accident| bignewslive

പിറന്നാള്‍ ദിനത്തില്‍ കോളജിലേയ്ക്കു പോകുന്നതിനിടെ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം, മരണവാര്‍ത്ത കേട്ട് തകര്‍ന്ന് ഉറ്റവരും സുഹൃത്തുക്കളും

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

14 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

20 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

11 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version