BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇനി കുട്ടികളെ കുറിച്ചോര്‍ത്ത് പേടിക്കേണ്ട! സ്‌ക്കൂള്‍ ബസിന്റെ യാത്ര നിരീക്ഷിക്കാന്‍ ആപ്പ് റെഡി, ‘വിദ്യാവാഹന്‍’ ഇന്നുമുതല്‍ പ്രവര്‍ത്തന സജ്ജം

ബസ് യാത്ര തുടങ്ങുന്നതു മുതല്‍ രക്ഷിതാക്കള്‍ക്ക് യാത്ര നിരീക്ഷിക്കാനാകും. വാഹനത്തിന്റെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം ഓണ്‍ലൈനില്‍ അറിയാനാകും.

Amrutha by Amrutha
January 4, 2023
in Kerala News
0
school-bus
6
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സ്‌ക്കൂളില്‍ വിട്ട കുട്ടികളെ കുറിച്ചോര്‍ത്ത് ഇനി ടെന്‍ഷന്‍ അടിക്കേണ്ട, സ്‌ക്കൂള്‍ ബസിന്റെ യാത്ര നിരീക്ഷിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍ ‘വിദ്യാവാഹന്‍’ ഇന്നുമുതല്‍ പ്രവര്‍ത്തന സജ്ജമാകും. സ്‌കൂള്‍ ബസ് എപ്പോഴെത്തുമെന്ന് രക്ഷിതാക്കള്‍ക്ക് ഇനി വീട്ടില്‍ ഇരുന്നു തന്നെ മൊബൈലില്‍ അറിയാം.

READ ALSO

സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ കനത്താല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ കനത്താല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: വിദ്യാഭ്യാസമന്ത്രി

May 31, 2025
1
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

May 31, 2025
6

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ ‘സുരക്ഷാമിത്ര’ സോഫ്റ്റ് വെയറില്‍ നിന്നുള്ള വിവരങ്ങളാണ് മൊബൈല്‍ ആപ്പ് വഴി രക്ഷിതാക്കള്‍ക്ക് ലഭിക്കുക. അംഗീകൃത സ്‌കൂള്‍ വാഹനങ്ങള്‍ക്കെല്ലാം വെഹിക്കിള്‍ ലൊക്കേഷന്‍ ഡിവൈസ് (ജിപിഎസ്) നിര്‍ബന്ധമാണ്.

vidya-vahan

സുരക്ഷാമിത്ര സംവിധാനം രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തന സജ്ജമാണെങ്കിലും മൊബൈല്‍ ആപ്പ് ഇല്ലാത്തതിനാല്‍ ഇതിന്റെ പ്രയോജനം രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ലഭിച്ചിരുന്നില്ല. സുരക്ഷാമിത്രയില്‍ നിന്നുള്ള ഡാറ്റ ആപ്പിലേക്ക് സ്വീകരിക്കുന്നതിലെ തടസമായിരുന്നു കാരണം. ഇത് പരിഹരിച്ചതോടെയാണ് ആപ്പ് സജ്ജമായത്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രക്ഷിതാവിന്റെ മൊബൈല്‍ നമ്പറിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ നമ്പറായിരിക്കണം സ്‌കൂളിലും നല്‍കേണ്ടത്. ഓരോ സ്‌കൂള്‍ വാഹനങ്ങള്‍ക്കും പ്രത്യേക യൂസര്‍ നെയിമും ലോഗിനും നല്‍കിയിട്ടുണ്ട്. ബസിന്റെ റൂട്ട് മാപ്പും യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും ആപ്പില്‍ ഉള്‍ക്കൊള്ളിക്കണം.

School bus| Bignewslive

ബസ് യാത്ര തുടങ്ങുന്നതു മുതല്‍ രക്ഷിതാക്കള്‍ക്ക് യാത്ര നിരീക്ഷിക്കാനാകും. വാഹനത്തിന്റെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം ഓണ്‍ലൈനില്‍ അറിയാനാകും. വാഹനം അപകടത്തില്‍പ്പെട്ടാല്‍ വിവരം ഉടന്‍ കണ്‍ട്രോള്‍ റൂമിലും എത്തും. അതിവേഗമെടുത്താല്‍ രക്ഷിതാവിനും മുന്നറിയിപ്പ് ലഭിക്കും. കുട്ടികള്‍ വെവ്വേറെ സ്‌കൂളുകളിലാണെങ്കിലും ഒറ്റ ആപ്പില്‍ നിരീക്ഷിക്കാം. 24,530 സ്‌കൂള്‍ ബസുകള്‍ സുരക്ഷാമിത്രയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആപ്പ് സൗജന്യമാണ്.

Tags: CM Pinarayi Vijayanmobile applicationnew applicationtechnologyvidhya vahan

Related Posts

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ
Kerala News

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

May 29, 2025
3
‘വലിയ ആശങ്കയുണ്ടാക്കുന്നു ‘, കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തേക്കുറിച്ച് മുഖ്യമന്ത്രി
Kerala News

‘വലിയ ആശങ്കയുണ്ടാക്കുന്നു ‘, കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തേക്കുറിച്ച് മുഖ്യമന്ത്രി

May 29, 2025
2
കേരള മുഖ്യമന്ത്രിക്ക് ഇന്ന് 80ാം പിറന്നാൾ, ഇത്തവണയും ആഘോഷങ്ങളില്ല
Kerala News

കേരള മുഖ്യമന്ത്രിക്ക് ഇന്ന് 80ാം പിറന്നാൾ, ഇത്തവണയും ആഘോഷങ്ങളില്ല

May 24, 2025
3
‘കുട്ടികള്‍ക്ക് സഹജീവി സ്‌നേഹം ഇല്ലതായി, എവിടെയും നടക്കുന്നത് കടുത്ത മത്സരം, ശത്രുതാമനോഭാവം’: മുഖ്യമന്ത്രി പിണറായി
Kerala News

വികസനത്തിന്റെയും പുരോഗതിയുടേയും 9 വർഷം; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

May 20, 2025
3
രണ്ടാം പിണറായി  സർക്കാർ അഞ്ചാം വര്‍ഷത്തിലേക്ക്, നാടെങ്ങും ആഘോഷപരിപാടികൾ
News

രണ്ടാം പിണറായി സർക്കാർ അഞ്ചാം വര്‍ഷത്തിലേക്ക്, നാടെങ്ങും ആഘോഷപരിപാടികൾ

May 20, 2025
8
എങ്ങോട്ടേക്കാണ്  പോകുന്നതെന്ന് പറയാൻ പറ്റാത്ത സാഹചര്യം, എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രി
Kerala News

എങ്ങോട്ടേക്കാണ് പോകുന്നതെന്ന് പറയാൻ പറ്റാത്ത സാഹചര്യം, എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രി

May 9, 2025
2
Load More
Next Post
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരമാണ് അയ്യപ്പന്‍; ഉണ്ണി മുകുന്ദന്‍

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരമാണ് അയ്യപ്പന്‍; ഉണ്ണി മുകുന്ദന്‍

ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു; മരണം മസ്തിഷ്‌കാഘാതം സംഭവിച്ച് ചികിത്സിയ്ക്കിടെ

trnasgender

വധിച്ചത് വിഷം കുത്തിവെച്ച്; ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി

Discussion about this post

RECOMMENDED NEWS

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

19 hours ago
8
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

5 hours ago
6
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

2 hours ago
6
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version