BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആ അവതാരകയോട് ബഹുമാനം മാത്രം! സ്‌നേഹം നിറഞ്ഞ തുറന്ന ചോദ്യങ്ങളാണ് ചോദിക്കാറ്; പരാതിക്കാരിയായ അവതാരകയെ കുറിച്ച് ഹരീഷ് പേരടി

Anu by Anu
September 27, 2022
in Kerala News
0
ആ അവതാരകയോട് ബഹുമാനം മാത്രം! സ്‌നേഹം നിറഞ്ഞ തുറന്ന ചോദ്യങ്ങളാണ് ചോദിക്കാറ്; പരാതിക്കാരിയായ അവതാരകയെ കുറിച്ച് ഹരീഷ് പേരടി
24
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക്
പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. പരാതിക്കാരിയായ അവതാരക ഒരുവര്‍ഷം മുന്‍പ് താനുമായി അഭിമുഖം നടത്തിയിട്ടുണ്ടെന്നും സ്‌നേഹം നിറഞ്ഞ തുറന്ന ചോദ്യങ്ങളാണ് അഭിമുഖത്തില്‍ ചോദിക്കുകയെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO

റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

May 30, 2025
3
കോട്ടയത്ത് മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു

കോട്ടയത്ത് മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു

May 30, 2025
3

തന്നെ അവര്‍ രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ട്. രണ്ട് തവണയും അവതാരകയോട് തനിക്ക് ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളു ഹരീഷ് പേരടി പറയുന്നു.

ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടന്‍ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു.

പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കൊച്ചി മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ നടനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഹാജരാവുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍(PC 509), ലൈംഗിക ചുവയോടെ സംസാരിക്കല്‍ (IPC – 354 A), പൊതുസ്ഥലത്ത് അസഭ്യം പറയുക ( IPC 294-A) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Tags: actor hareesh peradihareesh peradisreenath bhasi

Related Posts

ഹൈബ്രിഡ് കഞ്ചാവ് കേസ്, മുൻകൂർ ജാമ്യ ഹർജി  പിൻവലിച്ച് ശ്രീനാഥ് ഭാസി
Entertainment

ഹൈബ്രിഡ് കഞ്ചാവ് കേസ്, മുൻകൂർ ജാമ്യ ഹർജി പിൻവലിച്ച് ശ്രീനാഥ് ഭാസി

April 7, 2025
9
ഹൈബ്രിഡ് കഞ്ചാവ് കേസ്: മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി
Kerala News

ഹൈബ്രിഡ് കഞ്ചാവ് കേസ്: മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി

April 7, 2025
5
‘ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’; ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി പുറത്ത്
Kerala News

‘ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’; ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി പുറത്ത്

April 2, 2025
8
ലഹരിക്കേസ്; നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യുന്നു
Entertainment

ലഹരിക്കേസ്; നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യുന്നു

October 10, 2024
10
film stars|bignewslive
Entertainment

ലഹരി മരുന്നു കേസ്; ശ്രീനാഥ് ഭാസിയേയും, പ്രയാഗ മാര്‍ട്ടിനേയും ഇന്ന് ചോദ്യം ചെയ്യും

October 10, 2024
17
film stars|bignewslive
Kerala News

ലഹരിക്കേസ്; അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി വിവരം, അന്വേഷണം

October 7, 2024
108
Load More
Next Post
MSW Student | Bignewslive

വിഷാദ രോഗം അലട്ടുന്നു; മലയാളിയായ എംഎസ്ഡബ്ല്യു വിദ്യാർഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി, ഭർത്താവ് വിദേശത്ത്!

ചേറായിയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍; മകള്‍ വീടുവിട്ടുപോയി വിവാഹം ചെയ്ത വിഷമത്തില്‍ എന്ന് ബന്ധുക്കള്‍

ചേറായിയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍; മകള്‍ വീടുവിട്ടുപോയി വിവാഹം ചെയ്ത വിഷമത്തില്‍ എന്ന് ബന്ധുക്കള്‍

Win win lottery | Bignewslive

പതിവ് പോലെ 'ഒരു ടിക്കറ്റ് മാറ്റി വെച്ചേക്കണേ' എന്ന് സുരേഷ്; വീണു ഒരു കോടി! വിളിച്ച് അറിയിച്ച് മാറ്റി വെച്ച ടിക്കറ്റും നൽകി രമേശിന്റെ സത്യസന്ധത, മാധ്യമങ്ങൾക്ക് മുഖം നൽകാതെ കോടിപതി

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

10 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

3 hours ago
6
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

8 hours ago
6
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

1 day ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version