BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കെയുആര്‍ടിസിയിലെ സുരക്ഷാ ചുറ്റിക എന്തിനാണെന്ന ചോദ്യത്തിന് ഇതാ ഉത്തരം നല്‍കി നാട്ടുകാര്‍; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് നിരവധി ജീവനുകള്‍

bhadra by bhadra
December 31, 2018
in Kerala News
0
കെയുആര്‍ടിസിയിലെ സുരക്ഷാ ചുറ്റിക എന്തിനാണെന്ന ചോദ്യത്തിന് ഇതാ ഉത്തരം നല്‍കി നാട്ടുകാര്‍; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് നിരവധി ജീവനുകള്‍
154
SHARES
825
VIEWS
Share on FacebookShare on Whatsapp

ഏനാത്ത്: കെയുആര്‍ടിസി ലോഫ്‌ലോര്‍ ബസിലെ സുരക്ഷാ ചുറ്റിക സഹായകമായി. കഴിഞ്ഞദിവസം പുതുശ്ശേരിഭാഗം ജംക്ഷനില്‍ കാറുമായി കൂട്ടിയിടിച്ച ബസിന്റെ ചില്ല് ചുറ്റിക ഉപയോഗിച്ച് തകര്‍ത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. മുന്‍ ഭാഗത്തെ പ്രധാന വാതിലുള്ള വശം ചേര്‍ന്ന് ഞെരുങ്ങിമര്‍ന്നാണ് ബസ് മതിലില്‍ ഇടിച്ചു നിന്നത്. ബസില്‍ നിന്ന് പുക ഉയര്‍ന്നതോടെ പരിഭ്രാന്തരായ നാട്ടുകാരാണ് രകാഷാപ്രവര്‍ത്തനം നടത്തിയത്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

പുതിയ ബസുകളില്‍ ഇത്തരത്തിലുള്ള എമര്‍ജന്‍സി വാതിലുകള്‍ സ്ഥാപിച്ചിട്ടുണ്ട് കൂടെ ചുറ്റികയും. സാധാരണ പുറത്തേക്കു തുറക്കുന്ന ജനലുകള്‍ ഉണ്ടെങ്കിലും ജനലുകള്‍ കാലക്രമേണ പ്രവര്‍ത്തിക്കാതാകുന്നതിനാല്‍ ചില്ലു പൊട്ടിച്ചു പുറത്തേക്കിറങ്ങാന്‍ കഴിയുന്ന തരത്തിലുള്ള ജനലുകളും വാതിലുകളുമാണ് ഇത്തരം ബസുകളില്‍ നിയമാനുസരണം സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ പലര്‍ക്കും ഇതേകുറിച്ചൊന്നും അറിയില്ല. ആരും പറഞ്ഞുകൊടുക്കാറുമില്ല.

പ്രത്യേക സുരക്ഷാ സംവിധാനമുള്ള എസി ലോ ഫ്‌ലോര്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നതും വിരളമാണ്. അപകടങ്ങള്‍ പതിവാകുന്ന ഏനാത്തിനും വടക്കടത്തുകാവിനുമിടയില്‍ ആദ്യമായാണ് എസി ലോ ഫ്‌ലോര്‍ ബസ് അപകടത്തില്‍പ്പെടുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: accidenthammerKeralaKSRTC

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഇന്ന് വിവാഹം നടക്കാനിരിക്കെ വരന്‍ മരിച്ചു
Kerala News

കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഇന്ന് വിവാഹം നടക്കാനിരിക്കെ വരന്‍ മരിച്ചു

January 12, 2026
5
Load More
Next Post
ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ 12ന് പര്യവസാനം; സീരിയല്‍ താരം ദീപിക കക്കര്‍ കിരീടമണിഞ്ഞു, ശ്രീശാന്താണ് ഫസ്റ്റ് റണ്ണര്‍ അപ്

ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ 12ന് പര്യവസാനം; സീരിയല്‍ താരം ദീപിക കക്കര്‍ കിരീടമണിഞ്ഞു, ശ്രീശാന്താണ് ഫസ്റ്റ് റണ്ണര്‍ അപ്

മുത്തലാഖ് വോട്ടെടുപ്പില്‍ മാത്രമല്ല, സഭയില്‍ ഹാജരാകാനും മടിപിടിച്ച് പികെ കുഞ്ഞാലിക്കുട്ടി; പാര്‍ലമെന്റില്‍ പകുതിയില്‍ താഴെ മാത്രം ഹാജര്‍നില; വോട്ടര്‍മാര്‍ക്ക് നിരാശ

മുത്തലാഖ് വോട്ടെടുപ്പില്‍ മാത്രമല്ല, സഭയില്‍ ഹാജരാകാനും മടിപിടിച്ച് പികെ കുഞ്ഞാലിക്കുട്ടി; പാര്‍ലമെന്റില്‍ പകുതിയില്‍ താഴെ മാത്രം ഹാജര്‍നില; വോട്ടര്‍മാര്‍ക്ക് നിരാശ

മതില്‍ ഉയരും അതിശക്തമായി തന്നെ! വനിതാ മതിലിനെ പിന്തുണച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടും

മതില്‍ ഉയരും അതിശക്തമായി തന്നെ! വനിതാ മതിലിനെ പിന്തുണച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടും

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

16 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

11 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

18 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version