BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

താമസിച്ചു പഠിക്കുന്ന മദ്രസയിൽ 11കാരൻ ജീവനൊടുക്കിയതിൽ ദുരൂഹത; മദ്രസ അധ്യാപകരെ ചോദ്യം ചെയ്യണമെന്ന് രക്ഷിതാക്കൾ

Anitha by Anitha
July 28, 2022
in Kerala News
0
കാമുകനോടൊപ്പം ചേർന്ന് പത്തുവയസുകാരൻ മകനെ കൊലപ്പെടുത്തി; ആറുമാസത്തിന് ശേഷം കാണാനില്ലെന്ന് പരാതി നൽകി അമ്മ; മൂന്നുപേർ അറസ്റ്റിൽ
51
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: മലപ്പുറം തിരൂരിന് അടുത്ത് തിരുനാവായയിൽ താമസിച്ച് പഠുക്കുന്ന മദ്രസയ്ക്ക് ഉള്ളിൽ 11 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശി ഒറുവിൽ ജംഷീറിന്റെ മകൻ മൊയ്തീൻ സ്വാലിഹ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് വിദ്യാർത്ഥിയെ കിടക്കുന്ന മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

READ ALSO

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
4
‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
5

26 വിദ്യാർത്ഥികൾ ഒരുമിച്ച് താമസിക്കുന്ന ഹാളിലാണ് സ്വാലിഹിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മരണം സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടെയാണ് മകന്റേത് ആത്മഹത്യയല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് മാതാപിതാക്കൾ നിയമനടപടിക്ക് ഒരുങ്ങുന്നത്. തന്റെ കുട്ടിയുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും, മദ്രസ്സ അധ്യാപകരെ ചോദ്യം ചെയ്യണമെന്നും സ്വാലിഹിന്റെ പിതാവ് ആരോപിച്ചു .

ALSO READ- പത്ത് അയ്യായിരം ഗർഭിണികൾ വയറൊക്കെ തള്ളിപിടിച്ച് നിൽക്കുന്ന കാഴ്ച കണ്ട് സുഖിക്കണം; ഒരു കുട്ടിയുടെ വയറിൽ കൈവെച്ചപ്പോഴേക്കും പലർക്കും അസുഖമുണ്ടാക്കി: സുരേഷ് ഗോപി

തിരുനാവായ പട്ടർനടക്കാവിലെ കൈതക്കര ജുമാമസ്ജിദിനോടനുബന്ധിച്ചുള്ള ഹിഫ്‌ളുൽ ഖുർആൻ ദർസിലെ വിദ്യാർത്ഥിയായിരുന്നു സ്വാലിഹ്. രാവിലെ പ്രാർത്ഥനക്ക് എഴുന്നേറ്റപ്പോൾ സഹപാഠികളാണ് മൊയ്തീൻ സ്വാലിഹിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സംഭവ സ്ഥലത്തെത്തിയ കൽപകഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിന് അയച്ചു. മൊയ്തീൻ സ്വാലിഹിന്റെ മരണ കാരണം അന്വേഷിച്ചു വരികയാണെന്ന് പോലീസ് ഇൻസ്‌പെക്ടർ എഎം യാസിർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Tags: KeralaMalappuram

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News

തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
4
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ
Kerala News

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

January 16, 2026
8
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
തിരക്കുളളവർക്കു മറ്റു ആശുപത്രിയിലേക്ക് പോകാം; യുവതിയെ മരണത്തിലേക്ക് തള്ളിവിട്ട് ഡോക്ടർമാർ; കടുത്ത തലവേദനയുമായി കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികളിൽ; ദാരുണം

തിരക്കുളളവർക്കു മറ്റു ആശുപത്രിയിലേക്ക് പോകാം; യുവതിയെ മരണത്തിലേക്ക് തള്ളിവിട്ട് ഡോക്ടർമാർ; കടുത്ത തലവേദനയുമായി കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികളിൽ; ദാരുണം

30 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒറ്റ സിറിഞ്ച്: നഴ്‌സ് അറസ്റ്റില്‍, സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

30 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒറ്റ സിറിഞ്ച്: നഴ്‌സ് അറസ്റ്റില്‍, സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

Sisters marriage | Bignewslive

ഒന്നിച്ചുപിറന്നു, കളിച്ചു, വളർന്നു; മൂവർക്കും ഒരേ വേദിയിൽ മാംഗല്യം! മക്കളെ ഒരുമിച്ച് ജീവിതപങ്കാളികളെ കൈപിടിച്ചേൽപ്പിക്കാനായ സന്തോഷത്തിൽ മാതാപിതാക്കൾ

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
228
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version