BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശ്രീജിത്ത് രവിയുടേത് ഒരു തരം അസുഖം; അയാൾ ശരിക്കും ഒരു മാന്യനാണ്; പ്രതികരിച്ച് ശാന്തിവിള ദിനേശ്

Anitha by Anitha
July 11, 2022
in Kerala News
0
ശ്രീജിത്ത് രവിയുടേത് ഒരു തരം അസുഖം; അയാൾ ശരിക്കും ഒരു മാന്യനാണ്; പ്രതികരിച്ച് ശാന്തിവിള ദിനേശ്
729
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ ശ്രീജിത്ത് രവിയെ നഗ്നത പ്രദർശിപ്പിച്ചതിന് പോക്‌സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനോട് കുറ്റം സമ്മതിച്ച ശ്രീജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ശ്രീജിത്ത് രവി ശരിക്കും മാന്യനാണെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

ശ്രീജിത്തിന്റേത് ഒരു തരം അസുഖമാണെന്നും അയാൾ ശരിക്കുമൊരു മാന്യനാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. ശ്രീജിത്ത് രവിക്കെതിരായ കേസ് അറിഞ്ഞപ്പോൾ ഏറെ വേദന തോന്നിയെന്നും ദിനേശ് യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

‘ശ്രീജിത്ത് പോലീസിനോട് പറഞ്ഞത് സത്യമാണ്. അയാളുടേത് ഒരു അസുഖമാണ്. ഒരു വിവാദങ്ങളിലും പെട്ട ആളൊന്നും അല്ല അദ്ദേഹം. അടുത്തകാലത്ത് രണ്ട് വിവാദങ്ങളിൽ പെട്ടു. രണ്ടും മോശമായിരുന്നു. പെൺകുഞ്ഞുങ്ങളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തുന്നു എന്നതാണ് അയാൾക്കെതിരായ കേസ്’- ശാന്തിവിള ദിനേശ് പറയുന്നു.

ALSO READ- ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു; വിലമതിക്കുന്ന മറ്റെന്തെങ്കിലുംഅവരെ പ്രലോഭിക്കുന്നുണ്ടാകാം: ആർ ശ്രീലേഖയ്ക്ക് എതിരെ അതിജീവിതയുടെ കുടുംബം

‘ഈ വാർത്ത ഒരു വലിയ ചാനലിലെ ഒരു മാധ്യമപ്രവർത്തകൻ വിളിച്ച് കൂവുന്നത് കേട്ടു. എന്ത് തരം മനോവൈകൃതമാണ് ഇയാൾ കാണിക്കുന്നതെന്നായിരുന്നു ആ മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇത് പറയുന്നയാൾ വലിയ മാന്യനാണെന്ന് തോന്നും. ശ്രീജിത്ത് രവി മാത്രമാണ് ഇങ്ങനത്തെ കുഴപ്പം ഒക്കെ ചെയ്യുന്നതെന്ന് തോന്നും. ശ്രീജിത്ത് രവിയെ കുറിച്ച് ഇതുവരെ സിനിമാ സെറ്റുകളിൽ ആരും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പെൺവിഷയത്തിൽ അയാളെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. ഒരു തരികിട ആണെന്ന് ആരും പറഞ്ഞിട്ടില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരനാണ് അയാൾ’- ശാന്തിവിളയുടെ പ്രതികരണം ഇങ്ങനെ,

ഈ മാസം നാലിന് വൈകിട്ട് 3.30 ഓടെയാണ് അയ്യന്തോൾ എസ്എൻ പാർക്കിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ശ്രീജിത്ത് വാഹനത്തിൽ കടന്നു കളയുകയായിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവി കുടുങ്ങിയത്.

Tags: Keralasanthivila dineshsreejith ravi

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി!  തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ; ആര്‍ ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി! തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ; ആര്‍ ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

India | Bignewslive

ചൈനയെ മറികടക്കാന്‍ ഇന്ത്യ : 2023ല്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും

മക്കളേ മാപ്പ്; തനിക്ക് തെറ്റുപറ്റി; പ്രജീവിന് പല സ്ത്രീകളുമായും ബന്ധം; മരണത്തിന് കാരണം ബിജെപി പ്രവർത്തകൻ എന്ന് ശരണ്യയുടെ ആത്മഹത്യ കുറിപ്പ്

മക്കളേ മാപ്പ്; തനിക്ക് തെറ്റുപറ്റി; പ്രജീവിന് പല സ്ത്രീകളുമായും ബന്ധം; മരണത്തിന് കാരണം ബിജെപി പ്രവർത്തകൻ എന്ന് ശരണ്യയുടെ ആത്മഹത്യ കുറിപ്പ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

8 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

15 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

14 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version