BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പാത്രം മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ചു; തിരുവനന്തപുരത്ത് ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായ ആള്‍ക്ക് ദാരുണാന്ത്യം

Anu by Anu
June 12, 2022
in Kerala News
0
പാത്രം മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ചു; തിരുവനന്തപുരത്ത് ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായ ആള്‍ക്ക് ദാരുണാന്ത്യം
201
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തലസ്ഥാനത്ത് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ (50) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28നാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

പാത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ചിറയിന്‍കീഴ് വച്ചാണ് മര്‍ദനമേറ്റത്. പരാതി എഴുതി നല്‍കാത്തതിനാല്‍ ചന്ദ്രനെതിരെ പോലീസ് കേസെടുത്തിരുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ചന്ദ്രനും പരാതി നല്‍കിയിരുന്നില്ല. ഇയാള്‍ അള്‍സറിന് ചികിത്സ തേടി മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു.

സമീപത്തെ വീട്ടില്‍ നിന്ന് പാത്രം മോഷ്ടിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്. പോലീസ് എത്തി പിന്നീട് ചന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത് വിട്ടു. ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ പ്രവേശിച്ച ചന്ദ്രന് കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയ നടന്നിരുന്നു. മര്‍ദനമാണ് മരണ കാരണം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

READ ALSO

ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ  ആണ്‍സുഹൃത്ത് മരിച്ച നിലയില്‍

ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍

February 15, 2026
6
actor premkumar|bignewslive

നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, കെസി വേണുഗോപാല്‍ സംസാരിച്ചു

February 15, 2026
4
Tags: Mob Killing

Related Posts

ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍കെട്ടി വലിച്ചിഴച്ചു കൊന്ന സംഭവം: മുഖ്യപ്രതിയുടെ വീട് പൊളിച്ചുമാറ്റി സര്‍ക്കാര്‍
India

ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍കെട്ടി വലിച്ചിഴച്ചു കൊന്ന സംഭവം: മുഖ്യപ്രതിയുടെ വീട് പൊളിച്ചുമാറ്റി സര്‍ക്കാര്‍

August 29, 2021
41.6k
വീണ്ടും  ആള്‍ക്കൂട്ടക്കൊല: യുവാവിനെ ലോറിക്ക് പിന്നില്‍ കെട്ടിവലിച്ച് കൊലപ്പെടുത്തി
India

വീണ്ടും ആള്‍ക്കൂട്ടക്കൊല: യുവാവിനെ ലോറിക്ക് പിന്നില്‍ കെട്ടിവലിച്ച് കൊലപ്പെടുത്തി

August 28, 2021
151
നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാരോപണം:  കാസര്‍കോട് ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു
Kerala News

നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാരോപണം: കാസര്‍കോട് ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

January 23, 2021
474
അസമില്‍ ആള്‍ക്കൂട്ട ആക്രമണം: യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയില്‍
India

അസമില്‍ ആള്‍ക്കൂട്ട ആക്രമണം: യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയില്‍

May 31, 2020
16
പത്താംക്ലാസ്സില്‍ പഠനം മുടങ്ങി; 41ാം വയസ്സില്‍ സ്വപ്‌നമായ വക്കീല്‍ കുപ്പായമണിഞ്ഞ് നീന, അഭിനന്ദനം
Kerala News

പത്താംക്ലാസ്സില്‍ പഠനം മുടങ്ങി; 41ാം വയസ്സില്‍ സ്വപ്‌നമായ വക്കീല്‍ കുപ്പായമണിഞ്ഞ് നീന, അഭിനന്ദനം

December 16, 2019
241
ആള്‍ക്കൂട്ട ആക്രമണ ആത്മഹത്യ: നാല് പേര്‍ അറസ്റ്റില്‍
Kerala News

ആള്‍ക്കൂട്ട ആക്രമണ ആത്മഹത്യ: നാല് പേര്‍ അറസ്റ്റില്‍

November 15, 2019
19
Load More
Next Post
ക്ഷേത്രത്തിനകത്ത് ചെരിപ്പിട്ട് കയറി: നയന്‍താരയ്ക്ക് നോട്ടീസ് അയച്ച് അധികൃതര്‍; ക്ഷമ ചോദിച്ച് നയന്‍സും വിക്കിയും

ക്ഷേത്രത്തിനകത്ത് ചെരിപ്പിട്ട് കയറി: നയന്‍താരയ്ക്ക് നോട്ടീസ് അയച്ച് അധികൃതര്‍; ക്ഷമ ചോദിച്ച് നയന്‍സും വിക്കിയും

പൊന്നുമകളെ കൈപിടിച്ചേല്‍പ്പിക്കാനും അനുഗ്രഹിക്കാനും രാജന്‍ എത്തിയില്ല; അച്ഛന്റെ ഓര്‍മകളെ സാക്ഷിയാക്കി രേഖ നിഖിലിന്റെ നല്ലപാതിയായി

പൊന്നുമകളെ കൈപിടിച്ചേല്‍പ്പിക്കാനും അനുഗ്രഹിക്കാനും രാജന്‍ എത്തിയില്ല; അച്ഛന്റെ ഓര്‍മകളെ സാക്ഷിയാക്കി രേഖ നിഖിലിന്റെ നല്ലപാതിയായി

Taslima Nasreen | Bignewslive

'മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ' : തസ്ലീമ നസ്‌റിന്‍

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

20 hours ago
7
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

23 hours ago
6
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

6 hours ago
6
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version