Tag: Mob Killing

പാത്രം മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ചു; തിരുവനന്തപുരത്ത് ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായ ആള്‍ക്ക് ദാരുണാന്ത്യം

പാത്രം മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ചു; തിരുവനന്തപുരത്ത് ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായ ആള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനത്ത് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ (50) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28നാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ...

ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍കെട്ടി വലിച്ചിഴച്ചു കൊന്ന സംഭവം: മുഖ്യപ്രതിയുടെ വീട് പൊളിച്ചുമാറ്റി സര്‍ക്കാര്‍

ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍കെട്ടി വലിച്ചിഴച്ചു കൊന്ന സംഭവം: മുഖ്യപ്രതിയുടെ വീട് പൊളിച്ചുമാറ്റി സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍കെട്ടി വലിച്ചിഴച്ചു കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയുടെ വീട് പൊളിച്ചുമാറ്റി സര്‍ക്കാര്‍. നീമച്ച് ജില്ലയിലെ മഹേന്ദ്ര ഗുര്‍ജാര്‍ എന്നയാളുടെ വീടാണ് ജെസിബി ...

വീണ്ടും  ആള്‍ക്കൂട്ടക്കൊല: യുവാവിനെ ലോറിക്ക് പിന്നില്‍ കെട്ടിവലിച്ച് കൊലപ്പെടുത്തി

വീണ്ടും ആള്‍ക്കൂട്ടക്കൊല: യുവാവിനെ ലോറിക്ക് പിന്നില്‍ കെട്ടിവലിച്ച് കൊലപ്പെടുത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ മോഷണകുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം ലോറിക്ക് പിന്നില്‍ കെട്ടിവലിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നീമച്ചിലാണ് ദാരുണ സംഭവം നടന്നത്. മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിനെ ...

നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാരോപണം:  കാസര്‍കോട് ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാരോപണം: കാസര്‍കോട് ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദ്ദനമേറ്റതെന്ന് ...

അസമില്‍ ആള്‍ക്കൂട്ട ആക്രമണം: യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയില്‍

അസമില്‍ ആള്‍ക്കൂട്ട ആക്രമണം: യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയില്‍

അസാം: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വീണ്ടും. അസമില്‍ യുവാവ് കൊല്ലപ്പെട്ടു. ജോര്‍ഘട്ട് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. 23കാരനായ ദേബാശിഷ് ഗോഗോയ് ആണ് മരിച്ചത്. ദേബാശിഷിന്റെ സുഹൃത്ത് ആദിത്യദാസിനെ ...

പത്താംക്ലാസ്സില്‍ പഠനം മുടങ്ങി; 41ാം വയസ്സില്‍ സ്വപ്‌നമായ വക്കീല്‍ കുപ്പായമണിഞ്ഞ് നീന, അഭിനന്ദനം

പത്താംക്ലാസ്സില്‍ പഠനം മുടങ്ങി; 41ാം വയസ്സില്‍ സ്വപ്‌നമായ വക്കീല്‍ കുപ്പായമണിഞ്ഞ് നീന, അഭിനന്ദനം

കൊച്ചി: ഉറച്ച നിശ്ചയദാര്‍ഢ്യം ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് വിജയത്തിലെത്തിക്കും എന്നതിന് തെളിവായി വീട്ടമ്മയുടെ വിജയഗാഥ. പത്താംക്ലാസ്സില്‍ വച്ച് പഠനം നിര്‍ത്തേണ്ടി വന്നിട്ടും 41ാം വയസ്സില്‍ ...

ആള്‍ക്കൂട്ട ആക്രമണ ആത്മഹത്യ: നാല് പേര്‍ അറസ്റ്റില്‍

ആള്‍ക്കൂട്ട ആക്രമണ ആത്മഹത്യ: നാല് പേര്‍ അറസ്റ്റില്‍

മലപ്പുറം: കോട്ടയ്ക്കലില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുതുപ്പറമ്പ് സ്വദേശി ശശിയെയാണ് കോട്ടക്കല്‍ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ...

ആള്‍ക്കൂട്ട കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍,  രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ആള്‍ക്കൂട്ട കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍, രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ജൂണ്‍ 18ന് ആണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.