BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലവ് അറ്റ് 777; ബ്രേക്ക് അപ്പ് ആയി 777 ദിവസം; 777 കിലോമീറ്റർ കാക്കനാട് മുതൽ കാസർകോട് വരെ നടന്ന് യുവാവ്, വൈറലായി കുറിപ്പ്

Anitha by Anitha
January 16, 2022
in Kerala News
0
ലവ് അറ്റ് 777; ബ്രേക്ക് അപ്പ് ആയി 777 ദിവസം; 777 കിലോമീറ്റർ കാക്കനാട് മുതൽ കാസർകോട് വരെ നടന്ന് യുവാവ്, വൈറലായി കുറിപ്പ്
513
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പ്രണയഭംഗം സംഭവിച്ചാൽ ഒരു മനുഷ്യൻ എന്തുചെയ്യും എന്ന ചോദ്യത്തിന് ഈ യുവാവിന് ഒറ്റ ഉത്തരമേയുള്ളൂ പ്രണയിനിയെ മറക്കും വരെ നടക്കുക! ബ്രേക്ക് അപ്പ് ആയി 777 ദിവസം പിന്നിട്ടിട്ടും അവളെ മറക്കാനാകാതെ വന്നതോടെയാണ് കാക്കനാട് മുതൽ കാസർകോട് വരെ 777 കിലോമീറ്റർ ദൂരം നടക്കാൻ ഈ കാമുകൻ തീരുമാനിച്ചത്.

READ ALSO

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

June 13, 2025
3

Also Read-‘ഉപ്പാ എന്റെ കല്യാണത്തിന് സ്വർണം വേണ്ട’; മകളുടെ വാക്ക് മാനിച്ചു; നിർധന കുടുംബങ്ങൾക്ക് 21 സെന്റ് സ്ഥലം ദാനം ചെയ്ത് അന്ത്രു

തേപ്പ്കഥ, ലവ് അറ്റ് 777 കിലോമീറ്റർ, ജോക്കർ സേയ്‌സ് സ്‌മൈൽ തുടങ്ങിയവ ഒക്കെ കുറിച്ച ഒരു ബോർഡും തൂക്കിയാണ് കക്ഷിയുടെ നടപ്പ്. ജിഎൻപിസി ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിലാണ് വിചിത്രമായി പ്രവർത്തിക്കുന്ന ഈ യുവാവിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഈ വ്യക്തി തന്നെയാണ് മുമ്പ് വാലന്റൈൻസ് ഡേയിൽ പ്രണയം ആരംഭിച്ച ദിവസങ്ങൾ എണ്ണി പുഴയോരത്ത് അത്രയും ബലൂണുകൾ കെട്ടിത്തൂക്കിയ വൈറലായതെന്നും ചില കമന്റുകൾ സൂചിപ്പിക്കുന്നു.

അതേസമയം, യുവാവിന്റെ പ്രവർത്തിക്ക് നേരെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. പ്രണയഭംഗത്തെ തേപ്പ് എന്ന് വിളിക്കുന്നതിനെ വിമർശിക്കുന്നതിനൊപ്പം പലരും യുവാവിന്റേത് ‘ഷോ ഓഫ്’ മാത്രമാണെന്നും കുറ്റപ്പെടുത്തുന്നു. യുവാവിന്റെ പ്രണയത്തിന്റെ ആഴം കാണിക്കുന്നതാണ് ഈ യാത്രയെന്നാണ് ചിലരുടെ പ്രതികരണം.

Also Read-വിവാഹം കഴിഞ്ഞിട്ട് 6 മാസം; പ്രശ്‌നങ്ങളിലേയ്ക്ക് വഴിവെച്ചത് ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ തിരിച്ചറിഞ്ഞതോടെ! സ്വാതിശ്രീയുടെ ആത്മഹത്യയിൽ ശ്യാംരാജ് അറസ്റ്റിൽ

രാഹുൽ സച്ചൂസ് പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം.

ഒരു തേപ്പ് കഥ…
യാത്രിചികം ആയാണ് ഇന്ന് തൃശൂർ നിന്ന് വരുന്ന വഴിക്ക് അമല ഹോസ്പ്പിറ്റൽ പരിസരത്തു നിന്ന് ഒരാൾ എന്തോ ബോർഡ്‌ വെച്ച് നടന്ന് പോകുന്നത് കണ്ടത്.. ആദ്യം അത് കണ്ടില്ലെന്ന് വെച്ച് മുന്നോട്ട് പോയി ഞാൻ… ഏതാണ്ട് ഒരു 100 മീറ്റർ മുന്നോട്ട് പോയപ്പോൾ ഒരവശ്യത്തിന് വേണ്ടി കുറച്ചു നേരം വണ്ടി എനിക്ക് നിർത്തി ഇടേണ്ടി വന്നു… ആ സമയത്ത് ആ മനുഷ്യൻ എന്നെ കവർ ചെയ്തു മുന്നോട്ട് പോയി… തിരിച്ചു വണ്ടി എടുത്ത് വരും നേരം വീണ്ടും അദ്ദേഹത്തെ കാണാൻ ഇടയായി.. വണ്ടി നിർത്തി ഞാൻ അയാളോട് സംസാരിച്ചു എന്തിനാണ് നിങ്ങൾ നടന്ന് പോകുന്നത് എന്ന്… അദ്ദേഹത്തിന്റെ മറുപടി കേട്ട് ശരിക്കും ഞാൻ ഞെട്ടി പോയി…


അയാൾ ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്നും, ഇപ്പൊ അവൾ അയാളുടെ കൂടെ ഇല്ല ബ്രേക്ക് അപ്പ് ആയി എന്നും.. അതിൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ അയാൾ എന്നോട് പറഞ്ഞു, ശരിക്കും അവൾ എന്നെ തേച്ചു പോയിട്ട് 777 ദിവസം ആയി എന്ന് അത് എനിക്ക് വല്ലാത്ത ഒരു വിഷമം മനസിന്‌ ഉണ്ടാക്കി എന്നും, അതിന്റെ പ്രതീകം ആയാണ് ഞാൻ ഈ ബോർഡും വെച്ച് നടക്കുന്നത് എന്ന്… അവൾ തേച്ചിട്ട് 777 ദിവസം ആയത് കൊണ്ട് അത്രയും കിലോമീറ്റർ ഞാൻ കേരളത്തിൽ നടക്കുക ആണെന്ന് .. കാക്കനാട് മുതൽ കാസർഗോഡ് വരെ അങ്ങോട്ടും അതെ കിലോമീറ്റർ ഇങ്ങോട്ടും നടക്കുന്നു എന്ന്…
സത്യത്തിൽ ഇത് കേൾക്കുമ്പോൾ ഞാൻ അടക്കം ഉള്ളവർക്ക് ചിരി വരും.. ഇവന് പ്രാന്ത് ആണെന്ന് കരുതും.. ശരിക്കും ഒന്ന് ആലോചിച്ചു നോക്കിയാൽ അവൻ ആ കുട്ടിയെ എത്രത്തോളം സ്നേഹിച്ചിരിക്കാം… ഒരു പ്രദർശനത്തിനു ആയല്ല അവൻ നടക്കുന്നത് .. അയാൾക്ക് അവളോടുള്ള സ്നേഹത്തിന്റെ ആഴം ആയിരിക്കും അത്.. നിങ്ങൾക്ക് ആ മനുഷ്യനെ വഴിയിൽ കാണാൻ സാധിക്കും… കണ്ടാൽ അയാളുടെ മുഖത്തു നോക്കി ഒരിക്കലും ചിരിക്കരുത്..
കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി അതുകൊണ്ട് ഒരു സെൽഫി എടുത്ത് പോസ്റ്റ്‌ ഇട്ടു 😊

Tags: GNPC GroupKerala

Related Posts

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

June 12, 2025
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

June 10, 2025
4
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം
Kerala News

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

June 7, 2025
6
നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
Load More
Next Post
തുടർച്ചയായ ഉറക്ക കുറവ് ദേഹാസ്വാസ്ഥ്യമുണ്ടാക്കി; പൾസർ സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തുടർച്ചയായ ഉറക്ക കുറവ് ദേഹാസ്വാസ്ഥ്യമുണ്ടാക്കി; പൾസർ സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

home made foods | Bignewslive

കേക്ക്, പലഹാരങ്ങൾ, പായസം, അച്ചാർ എന്തുമാകട്ടെ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിൽക്കുന്നതിന് ലൈസൻസ് നിർബന്ധം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴ!

ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണം; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; ഡബ്ല്യുസിസി വനിതാകമ്മീഷനെ സമീപിച്ചു

ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണം; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; ഡബ്ല്യുസിസി വനിതാകമ്മീഷനെ സമീപിച്ചു

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

9 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

7 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

9 hours ago
4
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version