BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കുഞ്ഞ് ദൃക്‌സാക്ഷി; അനുപമയും അജിത്തും വിവാഹിതരായി, ഒരുപാട് സന്തോഷമെന്ന് അനുപമ

Soumya by Soumya
December 31, 2021
in Kerala News
0
Anupama marriage | Bignewslive
261
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായും അനുപമ പറയുന്നു.

READ ALSO

കുടുംബ വഴക്ക്, ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്ക്, ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

June 16, 2025
1
വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

June 16, 2025
4

Anupama's baby | Bignewslive

വിവാഹത്തിന് പറ്റിയ ഒരു സാഹചര്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ തിരിക കിട്ടി. അതിന്റെയൊരു സന്തോഷം കൂടിയുണ്ട്. ഞങ്ങള്‍ കുറേനാളായി ഒരുമിച്ച് ജീവിച്ചുവരികയാണ്. അത് നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ട്. മാത്രമല്ല കുഞ്ഞുംകൂടി അതിന് ദൃക്സാക്ഷിയായെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

ഗോവയില്‍ വാഹനാപകടം: സഹോദരന്മാര്‍ ഉള്‍പ്പടെ മൂന്ന് മലയാളി യുവാക്കള്‍ക്ക് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം! വിനോദ യാത്ര അവസാനിച്ചത് ദുരന്തത്തില്‍, കണ്ണീര്‍

ഞങ്ങള്‍ വിവാഹം കഴിക്കുമോ അതോ പിരിയുമോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനൊക്കെ ഒരു പരിഹാരമായി ഈ വിവാഹത്തെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. നന്നായി ജീവിച്ചുകാണിച്ചുകൊടുക്കണമെന്നുണ്ട്. മറ്റൊന്നുമില്ല, ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം തങ്ങളുടെ കൂടെയുണ്ടെന്നും അനുപമ പറയുന്നു. ഒരുവര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അനുപമയ്ക്ക് നവംബര്‍ മാസത്തില്‍ തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചത്.

Tags: ajithanupamaregister marriage

Related Posts

കൈയ്യിലെ എല്ലിന് പൊട്ടല്‍, ശസ്ത്രക്രിയക്കായി കാത്തിരുന്നത് ഒരാഴ്ചയോളം, ഒടുവില്‍ കമ്പിയിട്ടത് പൊട്ടില്ലാത്ത കൈയ്യില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര പിഴവ്
Kerala News

കൈയ്യിലെ എല്ലിന് പൊട്ടല്‍, ശസ്ത്രക്രിയക്കായി കാത്തിരുന്നത് ഒരാഴ്ചയോളം, ഒടുവില്‍ കമ്പിയിട്ടത് പൊട്ടില്ലാത്ത കൈയ്യില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര പിഴവ്

May 19, 2024
44
ദുരൂഹതകൾക്ക് അവസാനമില്ല; ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
Kerala News

അനുപമയെ ഉപയോഗിച്ച് ഹണി ട്രാപ്പ് പ്ലാൻ ചെയ്തു; തട്ടിക്കൊണ്ടു പോകാൻ ലക്ഷ്യം വെച്ച കുട്ടികളുടെ വിവരങ്ങൾ ഒമ്പത് നോട്ട് ബുക്കുകളിൽ സൂക്ഷിച്ചു; ഞെട്ടിക്കുന്ന പ്ലാനിംഗ്

December 8, 2023
560
anupama| bignewslive
Kerala News

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റിലായ അനുപമ ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള യൂട്യൂബ് താരം

December 2, 2023
1.1k
death| bignewslive
Kerala News

അളവില്ലാ കാരുണ്യം പകര്‍ന്നു നല്‍കി, പാവപ്പെട്ടവര്‍ക്കെല്ലാം തുണയായി, പ്രിയപ്പെട്ട വില്ലേജ് ഓഫീസറുടെ വിയോഗത്തില്‍ കണ്ണീരടക്കാനാവാതെ ഒരു നാട്

March 3, 2023
9
എയ്ഡന് രണ്ടാം പിറന്നാള്‍: അച്ഛനമ്മമാരോടൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് അനുപമയും അജിത്തും
Kerala News

എയ്ഡന് രണ്ടാം പിറന്നാള്‍: അച്ഛനമ്മമാരോടൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് അനുപമയും അജിത്തും

October 19, 2022
43
യൂട്യൂബില്‍ താരമായി കുഞ്ഞ് ഏയ്ഡന്‍: ഏബുവിന്റെ കളിചിരികള്‍ പങ്കുവച്ച് അനുപമയും
Kerala News

യൂട്യൂബില്‍ താരമായി കുഞ്ഞ് ഏയ്ഡന്‍: ഏബുവിന്റെ കളിചിരികള്‍ പങ്കുവച്ച് അനുപമയും

May 20, 2022
338
Load More
Next Post
Dragon Fly | Bignewslive

ചതുപ്പ് നിലങ്ങളും പാടങ്ങളുമില്ല : വംശനാശഭീഷണി നേരിടുന്ന ജീവിവിഭാഗത്തിലേക്ക് തുമ്പികളും

പുതുവര്‍ഷത്തില്‍ അല്‍പം ആശ്വാസം: വസ്ത്രങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കില്ല; പ്രതിഷേധത്തെ തുടര്‍ന്ന് മുട്ടുമടക്കി കേന്ദ്രം, ജിഎസ്ടി വര്‍ധന പിന്‍വലിച്ചു

പുതുവര്‍ഷത്തില്‍ അല്‍പം ആശ്വാസം: വസ്ത്രങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കില്ല; പ്രതിഷേധത്തെ തുടര്‍ന്ന് മുട്ടുമടക്കി കേന്ദ്രം, ജിഎസ്ടി വര്‍ധന പിന്‍വലിച്ചു

honey trap | Bignewslive

സോഷ്യല്‍മീഡിയയിലൂടെ പരിചയം, സൗഹൃദം.. കണ്ടുമുട്ടല്‍; ഒടുവില്‍ നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിയും; അറസ്റ്റിലായത് 37കാരി! തട്ടിപ്പ് ഇങ്ങനെ

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

3 hours ago
6
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

12 hours ago
5
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

12 hours ago
5
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version