മതം മാറണം, സസ്യാഹാരിയാകണം…നിബന്ധനങ്ങളുടെ നീണ്ടനിരയുമായി കാമുകി; അന്തംവിട്ട് പോലീസ്
സൂറത്ത്: സൂറത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് വിചിത്രമായ ഒരു അപേക്ഷയാണ്. 18കാരിയായ പെണ്‍കുട്ടിയാണ് കാമുകനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചത്. യുവതി ...