BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

റോഡരികിലെ പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ചു: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് തടവ് ശിക്ഷ

Anu by Anu
December 17, 2021
in Kerala News
0
ദീര്‍ഘദൂര ബസുകളിലെ സ്ത്രീകളുടെ സീറ്റ് സ്ത്രീകള്‍ക്ക് തന്നെ: നിയമം ലംഘിച്ചാല്‍ നടപടി, വ്യാജപ്രചരണങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്
1.1k
VIEWS
Share on FacebookShare on Whatsapp

കൂത്തുപറമ്പ്: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ, റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ തല അറ്റുപോയ കേസില്‍ ബസ് ഡ്രൈവര്‍ക്ക് തടവുശിക്ഷ.

READ ALSO

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

May 30, 2025
5
റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

May 30, 2025
3

മുണ്ടയാംപറമ്പിലെ ഇകെ ജോസഫി(45)നെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എഫ്. ഷിജു മൂന്നുമാസം തടവിനും 6000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

തമിഴ്നാട് ഗൂഡല്ലൂര്‍ പുത്തൂര്‍ എച്ചംവയലിലെ സിബി ജയറാമാ(13)ണ് മരിച്ചത്. 2017 ഏപ്രില്‍ 26-ന് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം.

തല പുറത്തേയ്ക്കിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഉടല്‍ഭാഗം ബസിനകത്തായിരുന്നു. തല സമീപത്തെ ഓവുചാലിലും കണ്ടെത്തി. സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടിയുടെ ബന്ധു ബോധരഹിതയാവുകയും ചെയ്തിരുന്നു.

കേളകം സി.ഐ. ആയിരുന്ന പിടി പ്രദീഷാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എ.പി.പി. ഷീജ മോഹന്‍രാജ് ഹാജരായി.

Tags: ImprisonmentKSRTC BusKSRTC Driver

Related Posts

കെഎസ്ആര്‍ടിസിക്ക് സൈഡ് കൊടുത്തില്ല; ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, ഒപ്പം പിഴയും
Kerala News

കെഎസ്ആര്‍ടിസിക്ക് സൈഡ് കൊടുത്തില്ല; ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, ഒപ്പം പിഴയും

May 26, 2025
4
കെഎസ്ആർടിസി ബസിൽ വെച്ച് 17കാരൻ കുഴ‍ഞ്ഞുവീണ് മരിച്ചു
Kerala News

കെഎസ്ആർടിസി ബസിൽ വെച്ച് 17കാരൻ കുഴ‍ഞ്ഞുവീണ് മരിച്ചു

April 17, 2025
4
യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി
Kerala News

യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി

April 13, 2025
5
കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസിന്റെ പരിശോധന, യാത്രക്കാരിയില്‍ നിന്നും പിടിച്ചെടുത്തത് 45 ഗ്രാം കഞ്ചാവ്
Kerala News

കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസിന്റെ പരിശോധന, യാത്രക്കാരിയില്‍ നിന്നും പിടിച്ചെടുത്തത് 45 ഗ്രാം കഞ്ചാവ്

March 12, 2025
5
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയയറി, 58കാരന് ദാരുണാന്ത്യം
Kerala News

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയയറി, 58കാരന് ദാരുണാന്ത്യം

March 1, 2025
4
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരി, ഗുരുതര പരിക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരി, ഗുരുതര പരിക്ക്

February 28, 2025
2
Load More
Next Post
മുസ്ലിം പേരിൽ വിദേശത്ത് തട്ടിപ്പ്;ആർ.എസ്.എസ് മുഖ്യ ശിക്ഷക് അറസ്റ്റിൽ

മുസ്ലിം പേരിൽ വിദേശത്ത് തട്ടിപ്പ്;ആർ.എസ്.എസ് മുഖ്യ ശിക്ഷക് അറസ്റ്റിൽ

പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലി: നിയമന ഉത്തരവും എട്ട് ലക്ഷം രൂപ സഹായവും മന്ത്രി നേരിട്ടെത്തി കൈമാറി

പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലി: നിയമന ഉത്തരവും എട്ട് ലക്ഷം രൂപ സഹായവും മന്ത്രി നേരിട്ടെത്തി കൈമാറി

‘പെണ്‍കുട്ടികളുടെ വളര്‍ച്ച വളരെ വലുത്’: വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണം; ഝാര്‍ഖണ്ഡ് മന്ത്രി

'പെണ്‍കുട്ടികളുടെ വളര്‍ച്ച വളരെ വലുത്': വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണം; ഝാര്‍ഖണ്ഡ് മന്ത്രി

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

16 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

9 hours ago
8
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

14 hours ago
6
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version