BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഞാന്‍ നേരിട്ട അതേ അവസ്ഥയാണ് സമീര്‍ വാങ്കഡെയ്ക്കും’: സത്യസന്ധമായി കേസ് അന്വേഷിച്ചതാണ് തെറ്റ്; ജേക്കബ് തോമസ്

Anu by Anu
November 1, 2021
in Kerala News
0
‘ഞാന്‍ നേരിട്ട അതേ അവസ്ഥയാണ് സമീര്‍ വാങ്കഡെയ്ക്കും’: സത്യസന്ധമായി കേസ് അന്വേഷിച്ചതാണ് തെറ്റ്; ജേക്കബ് തോമസ്
114
VIEWS
Share on FacebookShare on Whatsapp

കൊച്ചി: താന്‍ നേരിട്ട അതേ അവസ്ഥയാണ് കോടികള്‍ കൈക്കൂലി വാങ്ങിയതില്‍ ആരോപണ വിധേയനായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും ഇപ്പോള്‍ നേരിടുന്നതെന്ന് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്.

READ ALSO

ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി 9 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനം, 50 വയസ്സുകാരൻ അറസ്റ്റിൽ

ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി 9 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനം, 50 വയസ്സുകാരൻ അറസ്റ്റിൽ

February 3, 2026
5
കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടം;  യുവാവിന് ദാരുണാന്ത്യം

കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

February 3, 2026
5

സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്.
കുടുംബത്തെയാകെ വിചാരണ ചെയ്ത് അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണെന്നും ജേക്കബ് തോമസ് ആരോപിച്ചു.

തന്റെ പേരിലുണ്ടായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരിക്കരിക്കുകയായിരുന്നു ജേക്കബ് തോമസ്. സത്യം ജയിച്ചുവെന്നും നൂറ് ശതമാനവും തെറ്റായിരുന്ന കേസായിരുന്നു അതെന്നും ജേക്കബ് തോമസ് പറഞ്ഞു.

അഴിമതിക്കെതിരെ നിലപാട് എടുത്ത എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ പോരാടിയത്. കേരളത്തിലെ അഴിമതിക്കെതിരേ പോരാടിയതിനാണ് ഞാന്‍ ഒരു വര്‍ഷം സസ്‌പെന്‍ഷനിലായത്. ഇപ്പോഴും പെന്‍ഷന്‍ പോലും നിഷേധിക്കുകയാണ്. അതെല്ലാം തിരിച്ചുപിടിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2009 2014 കാലഘട്ടത്തിലാണ് ഇദ്ദേഹം തുറമുഖ ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ഹര്‍ജിയില്‍ ജസ്റ്റിസ് നാരായണ പിഷാരടിയുടെ സിംഗിള്‍ ബെഞ്ചാണ് കുറ്റപത്രം ഇന്ന് റദ്ദാക്കിയത്.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ എട്ട് കോടി രൂപ വിലയുള്ള ഡ്രഡ്ജര്‍ 19 കോടിയ്ക്ക് വാങ്ങിയെന്നും ഇതില്‍ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്നുമാണ് എഫ്.ഐ.ആറിലെ ആരോപണം.

ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജേക്കബ് തോമസിനെതിരെ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്.

Tags: jacob thomasSameer Wankhede

Related Posts

വിജയദശമി മഹോത്സവത്തില്‍ പങ്കെടുക്കാൻ മുന്‍ ഡിജിപി ജേക്കബ് തോമസ് എത്തിയത് ആര്‍എസ്എസ് ഗണവേഷത്തിൽ
Kerala News

വിജയദശമി മഹോത്സവത്തില്‍ പങ്കെടുക്കാൻ മുന്‍ ഡിജിപി ജേക്കബ് തോമസ് എത്തിയത് ആര്‍എസ്എസ് ഗണവേഷത്തിൽ

October 1, 2025
4
ആര്യൻ ഖാനെ കേസിൽ കുടുക്കാതിരിക്കാൻ ചോദിച്ചത് 25 കോടി, ഒടുവിൽ 18 കോടിക്ക് കരാർ; എൻസിബി ഓഫീസർ സമീർ വാംഖഡെ കുടുങ്ങിയതിങ്ങനെ
India

ആര്യൻ ഖാനെ കേസിൽ കുടുക്കാതിരിക്കാൻ ചോദിച്ചത് 25 കോടി, ഒടുവിൽ 18 കോടിക്ക് കരാർ; എൻസിബി ഓഫീസർ സമീർ വാംഖഡെ കുടുങ്ങിയതിങ്ങനെ

May 15, 2023
227
ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ്: അന്വേഷണത്തില്‍ നിന്നും സമീര്‍ വാങ്കഡെയെ നീക്കി; അന്വേഷണം ഡല്‍ഹിയില്‍ നിന്നും നേരിട്ട്
India

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ്: അന്വേഷണത്തില്‍ നിന്നും സമീര്‍ വാങ്കഡെയെ നീക്കി; അന്വേഷണം ഡല്‍ഹിയില്‍ നിന്നും നേരിട്ട്

November 5, 2021
161
അന്ന് വിമാനത്താവളത്തിൽ ഷാരൂഖിന്റെ ഇരുപതോളം ബാഗുകൾ തടഞ്ഞ് 1.5 ലക്ഷം നികുതി അടപ്പിച്ചു; സമീർ വാങ്കഡെയും താരവും തമ്മിലുള്ള ഉരസലിന് വർഷങ്ങൾ പഴക്കം
India

അന്ന് വിമാനത്താവളത്തിൽ ഷാരൂഖിന്റെ ഇരുപതോളം ബാഗുകൾ തടഞ്ഞ് 1.5 ലക്ഷം നികുതി അടപ്പിച്ചു; സമീർ വാങ്കഡെയും താരവും തമ്മിലുള്ള ഉരസലിന് വർഷങ്ങൾ പഴക്കം

October 27, 2021
1k
ഷാരൂഖ് ഖാന്റെ കൈയ്യിൽ നിന്നും കോടികൾ തട്ടാൻ ശ്രമമെന്ന് സാക്ഷിയുടെ ആരോപണം; സമീർ വാങ്കഡെയ്ക്ക് എതിരെ എൻസിബി അന്വേഷണം
India

ഷാരൂഖ് ഖാന്റെ കൈയ്യിൽ നിന്നും കോടികൾ തട്ടാൻ ശ്രമമെന്ന് സാക്ഷിയുടെ ആരോപണം; സമീർ വാങ്കഡെയ്ക്ക് എതിരെ എൻസിബി അന്വേഷണം

October 25, 2021
71
ആര്യൻ ഖാൻ കേസ് ഷാരൂഖിന്റെ കൈയ്യിൽ നിന്നും പണം തട്ടാനുള്ള അടവ്; 18 കോടിയുടെ ഡീൽ നടന്നു; എട്ട് കോടി സമീർ വാങ്കഡെയ്ക്ക് എന്ന് സാക്ഷി
India

ആര്യൻ ഖാൻ കേസ് ഷാരൂഖിന്റെ കൈയ്യിൽ നിന്നും പണം തട്ടാനുള്ള അടവ്; 18 കോടിയുടെ ഡീൽ നടന്നു; എട്ട് കോടി സമീർ വാങ്കഡെയ്ക്ക് എന്ന് സാക്ഷി

October 24, 2021
951
Load More
Next Post
Man beaten up | Bignewslive

കാറില്‍ കറക്കം; അച്ഛനെയും കാമുകിയെയും നടുറോഡിലിട്ട് തല്ലിച്ചതച്ച് പെണ്‍മക്കള്‍! യുവതി ഓടി രക്ഷപ്പെട്ടു

നാട്ടിലെ ക്ഷേത്രത്തില്‍ മോഷണം വിദേശത്തിരുന്ന് ലൈവായി കണ്ട് പ്രവാസി; മോഷ്ടാവ് നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയില്‍

നാട്ടിലെ ക്ഷേത്രത്തില്‍ മോഷണം വിദേശത്തിരുന്ന് ലൈവായി കണ്ട് പ്രവാസി; മോഷ്ടാവ് നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയില്‍

‘സന്ധ്യ പ്രതികരിച്ചപ്പോള്‍ അഞ്ച് ലക്ഷം പാരിതോഷികം, ജോജു  കള്ളുകുടിയനായി’; പരിഹസിച്ച് സോഷ്യല്‍ മീഡിയ

'സന്ധ്യ പ്രതികരിച്ചപ്പോള്‍ അഞ്ച് ലക്ഷം പാരിതോഷികം, ജോജു കള്ളുകുടിയനായി'; പരിഹസിച്ച് സോഷ്യല്‍ മീഡിയ

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
218
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
588

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version