BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേരളത്തിൽ പ്രളയസാധ്യതാ മുന്നറിയിപ്പുമായി കേന്ദ്രം: ഡാമുകളിൽ റെഡ് അലർട്ട്

Aiswarya Nair by Aiswarya Nair
October 17, 2021
in Kerala News
0
കേരളത്തിൽ പ്രളയസാധ്യതാ മുന്നറിയിപ്പുമായി കേന്ദ്രം: ഡാമുകളിൽ റെഡ് അലർട്ട്
119
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സംസ്ഥാനത്ത് കേന്ദ്ര ജലകമ്മീഷന്റ പ്രളയസാധ്യത മുന്നറിയിപ്പ്. പ്രളയസാധ്യത മുന്നറിയിപ്പിനെത്തുടർന്ന് നിരവധി അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

READ ALSO

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 29, 2025
4
കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

May 29, 2025
2

തൃശ്ശൂർ ജില്ലയിലെ ഷോളയാർ,പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കിയിൽ നാല് ഡാമുകളിൽ റെഡ് അലർട്ടും രണ്ട് ഡാമുകളിൽ ബ്ലൂ അലർട്ടുമുണ്ട്. കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ ഡാമുകളിലാണ് റെഡ് അലർട്ട്.

പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിൽ ചുവപ്പ് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഇടുക്കി ഡാമിലും പൊന്മുടി ഡാമിലുമാണ് ബ്ലൂ അലർട്ട്. പത്തനംതിട്ട ജില്ലയിലെ കക്കി ഡാമിൽ റെഡ് അലർട്ടും, പമ്പ ഡാമിൽ നീല അലർട്ടും നിലനിൽക്കുകയാണ്.

പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ടമുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചിട്ടുണ്ട്.തൃശ്ശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ ഡാമുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Tags: damflood warning

Related Posts

മുല്ലപ്പെരിയാർ  പൊളിക്കുകയെന്നതാണ് കേരളത്തിൻ്റെ ലക്ഷ്യമെന്ന് തമിഴ്നാട്, അണക്കെട്ടിൻ്റെ സുരക്ഷ പരിശോധിക്കാറില്ലെന്ന് തമിഴ്‌നാടിനെതിരെ കേരളവും
Kerala News

മുല്ലപ്പെരിയാർ പൊളിക്കുകയെന്നതാണ് കേരളത്തിൻ്റെ ലക്ഷ്യമെന്ന് തമിഴ്നാട്, അണക്കെട്ടിൻ്റെ സുരക്ഷ പരിശോധിക്കാറില്ലെന്ന് തമിഴ്‌നാടിനെതിരെ കേരളവും

February 19, 2025
1
ഡാമിന് താഴെയുള്ള കയത്തില്‍പ്പെട്ട് അമ്മയും മകളും, മകൾക്ക് ദാരുണാന്ത്യം, അപകടം കുളിക്കാനിറങ്ങിയപ്പോൾ
Kerala News

ഡാമിന് താഴെയുള്ള കയത്തില്‍പ്പെട്ട് അമ്മയും മകളും, മകൾക്ക് ദാരുണാന്ത്യം, അപകടം കുളിക്കാനിറങ്ങിയപ്പോൾ

February 16, 2025
5
mullapperiyar| bignewslive
Kerala News

കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു, 24 മണിക്കൂറിനുള്ളില്‍ ഉയര്‍ന്നത് ഏഴ് അടിയോളം

December 15, 2024
13
dam| bignewslive
Kerala News

അതിശക്തമായ മഴ, ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തി, മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു, ജാഗ്രത

September 1, 2023
44
minister| bignewslive
Kerala News

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി, വൈദ്യുതി ബോര്‍ഡ് യോഗം നാളെ

August 15, 2023
9
death | bignewslive
Kerala News

അബദ്ധത്തില്‍ ഡാമില്‍ വീണ് 13കാരന് ദാരുണാന്ത്യം, അപകടം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോള്‍

April 24, 2023
126
Load More
Next Post
21-ന് ഗൃഹപ്രവേശവും 25ന് മകന്റെ വിവാഹവും: സന്തോഷനിമിഷത്തിലേക്ക് ഉരുള്‍ പാഞ്ഞെത്തി; ജീവന്‍ മാത്രം ബാക്കി ലഭിച്ച ആശ്വാസത്തില്‍ ജോസും കുടുംബവും

21-ന് ഗൃഹപ്രവേശവും 25ന് മകന്റെ വിവാഹവും: സന്തോഷനിമിഷത്തിലേക്ക് ഉരുള്‍ പാഞ്ഞെത്തി; ജീവന്‍ മാത്രം ബാക്കി ലഭിച്ച ആശ്വാസത്തില്‍ ജോസും കുടുംബവും

മുടവൻമുകളിൽ ഭിത്തി മറിഞ്ഞുവീണ് വീട് തകർന്നു; 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുൾപ്പടെയുള്ള കുടുംബത്തെ രക്ഷപ്പെടുത്തി

മുടവൻമുകളിൽ ഭിത്തി മറിഞ്ഞുവീണ് വീട് തകർന്നു; 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുൾപ്പടെയുള്ള കുടുംബത്തെ രക്ഷപ്പെടുത്തി

കടലിലെ പാറയില്‍ ധ്യാനം: കടല്‍ക്ഷോഭത്തില്‍ കുടുങ്ങി യുവാവ്; കരയിലേക്ക് വരാന്‍ കൂട്ടാക്കിയില്ല, ബലമായി തിരികെ എത്തിച്ച് അഗ്നിരക്ഷാ സേന

കടലിലെ പാറയില്‍ ധ്യാനം: കടല്‍ക്ഷോഭത്തില്‍ കുടുങ്ങി യുവാവ്; കരയിലേക്ക് വരാന്‍ കൂട്ടാക്കിയില്ല, ബലമായി തിരികെ എത്തിച്ച് അഗ്നിരക്ഷാ സേന

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

8 hours ago
12
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

17 hours ago
6
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

7 hours ago
5
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

2 weeks ago
19

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version