Tag: dam

dam| bignewslive

അതിശക്തമായ മഴ, ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തി, മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു, ജാഗ്രത

പത്തനംതിട്ട: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ പെയ്യുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെയാണ് അണക്കെട്ടുകള്‍ തുറന്നത്. ...

minister| bignewslive

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി, വൈദ്യുതി ബോര്‍ഡ് യോഗം നാളെ

കോഴിക്കോട്: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞുവരികയാണെന്നും 30 ശതമാനം പോലും വെള്ളമില്ലെന്നും മന്ത്രി പറഞ്ഞു. നാളത്തെ വൈദ്യുതി ബോര്‍ഡ് ...

death | bignewslive

അബദ്ധത്തില്‍ ഡാമില്‍ വീണ് 13കാരന് ദാരുണാന്ത്യം, അപകടം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോള്‍

കന്യാകുമാരി: ഡാമില്‍ വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം. . കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ നെട്ട ചിറ്റാര്‍ ഡാമിലാണ് ദാരുണമായ സംഭവം. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്പതികളുടെ ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ഡാം തുറന്നേക്കും,പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ഡാം തുറന്നേക്കും,പെരിയാർ തീരത്ത് ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയായി ഉയർന്നു. ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഡാം തുറക്കുമെന്നാണ് റിപ്പോർട്ട്. 141 അടിയാണ് ഡാമിൽ പരമാവധി സംഭരിക്കാവുന്ന റൂൾകർവ്. പെരിയാർ തീരത്ത് ...

കക്കി ആനത്തോട് ഡാം തുറന്നു; പമ്പ, കക്കാട്ടാറ് തീരത്ത് ജാഗ്രതാ നിർദേശം

കക്കി ആനത്തോട് ഡാം തുറന്നു; പമ്പ, കക്കാട്ടാറ് തീരത്ത് ജാഗ്രതാ നിർദേശം

പത്തനംതിട്ട: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകൾ 30 സെന്റിമീറ്റർ ആണ് ഉയർത്തിയത്. സെക്കൻഡിൽ 50 ക്യുമെക്‌സ് ...

ഇത്തവണ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ല; കെഎസ്ഇബി

ഡാം തുറക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക: മീന്‍ പിടിത്തം, കുളി, തുണി അലക്കല്‍, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് ഒന്നും വേണ്ട; അതീവ ജാഗ്രത പാലിക്കണം

കൊച്ചി: ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉയര്‍ത്തി 50 cm വീതം 100 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. ചെറുതോണി ...

കേരളത്തിൽ പ്രളയസാധ്യതാ മുന്നറിയിപ്പുമായി കേന്ദ്രം: ഡാമുകളിൽ റെഡ് അലർട്ട്

കേരളത്തിൽ പ്രളയസാധ്യതാ മുന്നറിയിപ്പുമായി കേന്ദ്രം: ഡാമുകളിൽ റെഡ് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് കേന്ദ്ര ജലകമ്മീഷന്റ പ്രളയസാധ്യത മുന്നറിയിപ്പ്. പ്രളയസാധ്യത മുന്നറിയിപ്പിനെത്തുടർന്ന് നിരവധി അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ ഷോളയാർ,പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കിയിൽ ...

കനത്ത മഴ: 10 ഡാമുകളുടെ കൂടി ഷട്ടറുകൾ തുറന്നു

കനത്ത മഴ: 10 ഡാമുകളുടെ കൂടി ഷട്ടറുകൾ തുറന്നു

കോട്ടയം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകൾ തുറന്നു. നെയ്യാർ, പേപ്പാറ, അരുവിക്കര, കല്ലാർകുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങൽക്കുത്ത്, പീച്ചി, മൂഴിയാർ, ...

tapovan vishnugad dam

ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം: മിന്നൽ പ്രളയത്തിൽ തകർന്നത് 3,000 കോടി ചെലവഴിച്ച് ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത തപോവൻ ഡാം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന ഡാമിന്റെ ചിത്രങ്ങൾ പുറത്ത്. തപോവൻ വിഷ്ണുഗഢ് ജലവൈദ്യുത നിലയത്തിന്റെ ഭാഗമായ ഡാം പൂർണമായും ഒലിച്ചുപോയതായി ...

death | bignewslive

കളിക്കുന്നതിനിടെ 5 വയസ്സുകാരി മകള്‍ ഡാമില്‍ വീണു; രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്തുചാടിയ മലയാളി അധ്യാപികയ്ക്കും പിതാവിനും ദാരുണാന്ത്യം

മൂവാറ്റുപുഴ: ഡാമില്‍ മുങ്ങിത്താഴ്ന്ന പേരക്കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മുത്തച്ഛനും മാതാവും മുങ്ങി മരിച്ചു. വിജയാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍ മൂവാറ്റുപുഴ വെണ്ടു വഴി തേക്കുംകാട്ടില്‍ ടി.പി.ഹസൈനാര്‍ (60) ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.