BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടേയും ആവശ്യമില്ല; പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍

Soumya by Soumya
October 9, 2021
in Kerala News
0
Sobha Surendran | Bignewslive
26
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയ ശേഷം, ആദ്യ രാഷ്ട്രീയ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടേയും ആവശ്യമില്ലെന്ന് ശോഭാ കുറിക്കുന്നു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

പദവികള്‍ക്കു പുറകെ പോയിട്ടില്ല, പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടുമില്ല. പ്രസ്ഥാനം ഏല്‍പ്പിച്ച ദൗത്യങ്ങള്‍ കലര്‍പ്പില്ലാതെ നിറവേറ്റി. ജനപിന്തുണയാണ് പ്രധാനമെന്നും ഹിരണ്യകശിപു നിരന്തരം ഭയപ്പെടുത്തിയിട്ടും നിലപാടില്‍ ഉറച്ചുനിന്ന് പ്രഹ്ലാദനെ ഓര്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികള്‍ക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാല്‍, ഞാന്‍ ജീവനെപ്പോലെ സ്‌നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ പല ദൗത്യങ്ങള്‍ ഏല്‍പ്പിച്ചു, അവ കലര്‍പ്പില്ലാത്ത സമര്‍പ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാന്‍ സേതുസമുദ്രം നിര്‍മിച്ചപ്പോള്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ ജനപിന്തുണയാണ് പ്രധാനം. എന്നാല്‍, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണ്.

Tags: facebook postpoliticsSOBHA SURENDRAN

Related Posts

sobha| bignewslive
Kerala News

‘ കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരും ‘, ശോഭ സുരേന്ദ്രൻ

January 11, 2026
2
ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

16 ദിവസത്തിന് ശേഷം പുറത്തേക്ക്, രാഹുൽ ഈശ്വറിന് ഒടുവില്‍ ജാമ്യം

December 15, 2025
9
തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണസിലർ മുന്നണിവിട്ടു, ഇനി എൻഡിഎ സ്ഥാനാർത്ഥി
Kerala News

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണസിലർ മുന്നണിവിട്ടു, ഇനി എൻഡിഎ സ്ഥാനാർത്ഥി

November 13, 2025
6
ലളിതമായ ചടങ്ങിൽ വിവാഹം, അമലിനും അഫീഫക്കും ആശംസകളുമായി മന്ത്രി ശിവൻകുട്ടി
Kerala News

ലളിതമായ ചടങ്ങിൽ വിവാഹം, അമലിനും അഫീഫക്കും ആശംസകളുമായി മന്ത്രി ശിവൻകുട്ടി

October 18, 2025
12
‘പറഞ്ഞിരുന്നെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞേനെ, അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് ‘, പരസ്യമായി പ്രതികരിച്ച് ചാണ്ടി ഉമ്മൻ
Kerala News

‘പറഞ്ഞിരുന്നെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞേനെ, അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് ‘, പരസ്യമായി പ്രതികരിച്ച് ചാണ്ടി ഉമ്മൻ

October 16, 2025
8
കേരളത്തിലെ മന്ത്രിമാർക്ക് സുരേഷ്​ ഗോപിയോട് അലർജി; ശോഭാ സുരേന്ദ്രൻ
Kerala News

കേരളത്തിലെ മന്ത്രിമാർക്ക് സുരേഷ്​ ഗോപിയോട് അലർജി; ശോഭാ സുരേന്ദ്രൻ

October 3, 2025
6
Load More
Next Post
‘സ്‌കൂള്‍ തുറന്നാല്‍ ആദ്യം ചേര്‍ക്കേണ്ട കുട്ടി ശിവന്‍ കുട്ടി’: വിദ്യാഭ്യാസ മന്ത്രിയുടെ നാക്ക് പിഴയെ ട്രോളി പത്മജാ വേണുഗോപാല്‍

'സ്‌കൂള്‍ തുറന്നാല്‍ ആദ്യം ചേര്‍ക്കേണ്ട കുട്ടി ശിവന്‍ കുട്ടി': വിദ്യാഭ്യാസ മന്ത്രിയുടെ നാക്ക് പിഴയെ ട്രോളി പത്മജാ വേണുഗോപാല്‍

നവരാത്രി ദിനങ്ങളിൽ ജീവനക്കാർക്ക് ഡ്രസ് കോഡുമായി യൂണിയൻ ബാങ്ക്; പാലിച്ചില്ലെങ്കിൽ 200 രൂപ പിഴ

നവരാത്രി ദിനങ്ങളിൽ ജീവനക്കാർക്ക് ഡ്രസ് കോഡുമായി യൂണിയൻ ബാങ്ക്; പാലിച്ചില്ലെങ്കിൽ 200 രൂപ പിഴ

Police officer | Bignewslive

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

18 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

20 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

11 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version