BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജാതിഭേദമന്യേ ജീവിത പങ്കാളിയെ തേടുന്നുവെന്ന് കടയില്‍ ബോര്‍ഡ് തൂക്കി; ഉണ്ണികൃഷ്ണന് ഓസ്‌ട്രേലിയയില്‍ നിന്നടക്കം ആലോചനകളുടെ പ്രവാഹം

Soumya by Soumya
August 31, 2021
in Kerala News
0
marriage board | Bignewslive
114
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ജാതിഭേദമന്യേ ജീവിത പങ്കാളിയെ തേടുന്നുവെന്ന് കടയില്‍ ബോര്‍ഡെഴുതി തൂക്കിയ വല്ലച്ചിറ സ്വദേശി ഉണ്ണിക്കൃഷ്ണന് ആലോചനകളുടെ പ്രവാഹം. ഓസ്‌ട്രേലിയയില്‍ നിന്നടക്കമാണ് വിവാഹം പറഞ്ഞ് വരുന്നതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ജാതിമതഭേദമന്യേ ജീവിത പങ്കാളിയെ തേടുന്നു എന്നായിരുന്നു ബോര്‍ഡ്. ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആലോചനകള്‍ ഒഴുകി എത്തുന്നത്.

READ ALSO

അന്‍വറിനെ രാഹുല്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടത് തെറ്റ്, അൻവറുമായി ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിഡി സതീശൻ

June 1, 2025
0
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

June 1, 2025
3

33 വയസ്സ് കഴിഞ്ഞു. നാട്ടുകാര്‍ കാണാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചത്. ജീവിത പങ്കാളിയെ കിട്ടാതായതോടെ നാട്ടുകാരൊക്കെ കല്യാണമായില്ലേ എന്ന് ചോദിച്ചു തുടങ്ങി. തുടര്‍ന്ന് ഇത്തരത്തില്‍ ഒരു ബോര്‍ഡ് വെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. ഒരുപാട് ആലോചനകള്‍ വരുന്നുണ്ട്.

ഒരുപാട് പേരെ പോയി കാണാനുണ്ട്. ഒറ്റക്ക് പോയി കാണാന്‍ സാധിക്കില്ല. നിലവില്‍ വന്ന ആലോചനകളനുസരിച്ച് നോക്കിത്തീരാന്‍ തന്നെ രണ്ട് വര്‍ഷം എടുക്കുമെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ലോട്ടറി കടയിലായിരുന്നു ഉണ്ണിക്കൃഷ്ണന്റെ തുടക്കം. ശേഷം ഒരു ചായക്കട തുടങ്ങി. ഇനി ഒരു ലോട്ടറിയുടെ വലിയ കട തുടങ്ങാനും ചായക്കട റെസ്റ്റോറന്റാക്കി മാറ്റാനും ഉണ്ണികൃഷ്ണന് ആലോചനയുണ്ട്.

സര്‍ക്കാര്‍ ജോലിക്കാരെയും വൈറ്റ് കോളര്‍ ജോലിക്കാരെയും മതി എന്ന് പറയുന്ന പെണ്‍കുട്ടികളെ തെറ്റ് പറയാന്‍ പറ്റില്ല. കുട്ടികളൊക്കെ ഇപ്പോള്‍ വിദ്യാഭ്യാസമുള്ളവരാണ്. അവരുടെ വീട്ടുകാരും ഇത്തരത്തില്‍ ചിന്തിക്കും. അത് അവരുടെ സ്വാതന്ത്ര്യമാണ്. നമുക്ക് യോഗമുണ്ടെങ്കില്‍ നമുക്ക് കിട്ടും എന്നാണ് ഉണ്ണികൃഷ്ണന്റെ നിലപാട്.

Tags: life PartnerMan seekingMarriage Board

Related Posts

രഹ്ന ഫാത്തിമയ്ക്ക് പുതിയ പങ്കാളി; വര്‍ക്കിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മനോജ് ശ്രീധറിന്റെ പുതിയ കൂട്ടുകാരി അഞ്ജലി
Kerala News

രഹ്ന ഫാത്തിമയ്ക്ക് പുതിയ പങ്കാളി; വര്‍ക്കിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മനോജ് ശ്രീധറിന്റെ പുതിയ കൂട്ടുകാരി അഞ്ജലി

August 30, 2021
421
‘ജീവിതപങ്കാളിയെ തേടുന്നു, ജാതിമതഭേദമന്യേ’: കടയ്ക്കുമുന്നില്‍ ബോര്‍ഡ് വച്ച് തൃശ്ശൂര്‍ സ്വദേശിയായ യുവാവ്
Kerala News

‘ജീവിതപങ്കാളിയെ തേടുന്നു, ജാതിമതഭേദമന്യേ’: കടയ്ക്കുമുന്നില്‍ ബോര്‍ഡ് വച്ച് തൃശ്ശൂര്‍ സ്വദേശിയായ യുവാവ്

August 29, 2021
772
Load More
Next Post
അരുണിന്റെ വിവാഹാഭ്യർത്ഥന സൂര്യഗായത്രി നിരസിച്ചിരുന്നു; ഇതാണ് കൊലപാതകത്തിന് കാരണമെന്ന് യുവതിയുടെ മാതാപിതാക്കൾ

അരുണിന്റെ വിവാഹാഭ്യർത്ഥന സൂര്യഗായത്രി നിരസിച്ചിരുന്നു; ഇതാണ് കൊലപാതകത്തിന് കാരണമെന്ന് യുവതിയുടെ മാതാപിതാക്കൾ

malayali civil service officers | Bignewslive

മലയാളി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് മാംഗല്യം

കാർ പോസ്റ്റിലിടിച്ച് തകർന്ന് ഡിഎംകെ എംഎൽഎയുടെ ഭാര്യയും മകനുമുൾപ്പടെ ഏഴ് പേർ മരിച്ചു; അമിതവേഗവും സീറ്റ്‌ബെൽറ്റ് ധരിക്കാത്തതും അപകടത്തിന്റെ തീവ്രത കൂട്ടി

കാർ പോസ്റ്റിലിടിച്ച് തകർന്ന് ഡിഎംകെ എംഎൽഎയുടെ ഭാര്യയും മകനുമുൾപ്പടെ ഏഴ് പേർ മരിച്ചു; അമിതവേഗവും സീറ്റ്‌ബെൽറ്റ് ധരിക്കാത്തതും അപകടത്തിന്റെ തീവ്രത കൂട്ടി

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

23 hours ago
8
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

2 hours ago
7
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

4 hours ago
7
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version