BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കാപ്പിയുമായി മുറിയിലെത്തിയ മകനെ കണ്ട് നിലവിളിച്ച് അമ്മ, തൊട്ടടുത്ത മുറിയില്‍ അടുത്ത മകനും; കോട്ടയത്ത് ഇരട്ടസഹോദരങ്ങള്‍ തൂങ്ങിമരിച്ചു!

Soumya by Soumya
August 2, 2021
in Kerala News
0
twin brothers | Bignewslive
121
VIEWS
Share on FacebookShare on Whatsapp

കോട്ടയം: ക്രെയിന്‍ സര്‍വീസ് ജീവനക്കാരായിരുന്ന ഇരട്ടസഹോദരങ്ങള്‍ തൂങ്ങിമരിച്ചു. നസീര്‍, നിസാര്‍ (33) എന്നിവരെയാണ് കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുവാക്കുളത്താണ് ദാരുണ സംഭവം.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
3

സഹോദരങ്ങളും ഇവരുടെ അമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ ഒരു മകന് കാപ്പിയുമായി മുറിയിലെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയശേഷമാണ് രണ്ടാമത്തെ മകനും ആത്മഹത്യചെയ്തതായി കണ്ടെത്തി. മുന്‍പ് നാട്ടകത്ത് താമസിച്ചിരുന്ന ഇവര്‍ മൂന്ന് വര്‍ഷം മുന്‍പാണ് കടുവാക്കുളത്ത് താമസത്തിന് എത്തിയത്.

ക്രെയിന്‍ സര്‍വീസ് ഉടമ മരിച്ചതോടെ ഇവര്‍ക്ക് ജോലി നഷ്ടപ്പെടുകയും മറ്റ് ജോലികള്‍ ചെയ്ത് ജീവിക്കുകയുമായിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനവും, ലോക്ഡൗണില്‍ കൂലിപ്പണിയും കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇരുവരും ഒരു ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നുവെന്നും ജപ്തി ഭീഷണിയെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും നാട്ടുകാര്‍ പറഞ്ഞു.

സഹോദരങ്ങള്‍ക്ക് മറ്റ് സാമ്പത്തിക ബാധ്യതകളുമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ബാങ്ക് അധികൃതര്‍ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Tags: commit suicidetwin brothers

Related Posts

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍: ഭര്‍തൃപിതാവ് ഉപദ്രവിച്ചിരുന്നതായി ആരോപണം
News

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍: ഭര്‍തൃപിതാവ് ഉപദ്രവിച്ചിരുന്നതായി ആരോപണം

January 19, 2024
513
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 22 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്
Kerala News

ഭര്‍ത്താവുമായി വഴക്കിട്ട് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

January 11, 2024
80
ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി
India

ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി

January 2, 2024
290
എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ അമ്മാവനും ജീവനൊടുക്കി
Kerala News

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ അമ്മാവനും ജീവനൊടുക്കി

November 20, 2023
434
വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍
Kerala News

വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍

November 4, 2023
110
തൃശൂരില്‍ മൂന്നംഗ കുടുംബം ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കിയ നിലയില്‍
Kerala News

സൈബര്‍ സെല്ലിന്റെ പേരില്‍ 33,900 രൂപ അടയ്ക്കണമെന്ന് വ്യാജ സന്ദേശം: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി

September 29, 2023
60
Load More
Next Post
Drone | Bignewslive

ജമ്മുവില്‍ നാലിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം : സുരക്ഷ ശക്തമാക്കി

പ്രായത്തെ വെല്ലും ചുറുചുറുക്കോടെ ‘കാതലേ..കാതലേ’ പാടി ഹൃദയം കീഴടക്കിയ കല്യാണി മേനോൻ അന്തരിച്ചു

പ്രായത്തെ വെല്ലും ചുറുചുറുക്കോടെ 'കാതലേ..കാതലേ' പാടി ഹൃദയം കീഴടക്കിയ കല്യാണി മേനോൻ അന്തരിച്ചു

സിന്ധുവിന് ‘ഥാര്‍’ സമ്മാനിയ്ക്കണമെന്ന് ആരാധകന്‍: ആനന്ദ് മഹീന്ദ്രയുടെ  മറുപടി

സിന്ധുവിന് 'ഥാര്‍' സമ്മാനിയ്ക്കണമെന്ന് ആരാധകന്‍: ആനന്ദ് മഹീന്ദ്രയുടെ മറുപടി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
178
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
993
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
586

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version