BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘തെറ്റ് പറ്റിപ്പോയി, ഇനി വീഴ്ച ഉണ്ടാവില്ല’: പുതിയ മാസ്‌ക് കൊണ്ടാണ് മുഖം തുടച്ചത്, തെറ്റായ സന്ദേശം നല്‍കിയതില്‍ ഖേദിക്കുന്നു; ചിത്തരഞ്ജന്‍ എംഎല്‍എ

Anu by Anu
July 15, 2021
in Kerala News
0
‘തെറ്റ് പറ്റിപ്പോയി, ഇനി വീഴ്ച ഉണ്ടാവില്ല’: പുതിയ മാസ്‌ക് കൊണ്ടാണ് മുഖം തുടച്ചത്, തെറ്റായ സന്ദേശം നല്‍കിയതില്‍ ഖേദിക്കുന്നു; ചിത്തരഞ്ജന്‍ എംഎല്‍എ
59
SHARES
235
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ചത് വിവാദമായതോടെ ഖേദപ്രകടനവുമായി ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു എംഎല്‍എ കൈയിലിരുന്ന മാസ്‌ക് ഉപയോഗിച്ച് മുഖം തുടച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഈ ഘട്ടത്തിലാണ് എംഎല്‍എ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. തെറ്റ് പറ്റിപ്പോയെന്നും ഇത്തരം വീഴ്ച ഇനി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.

‘നിർവ്യാജം ഖേദിക്കുന്നു..
ബഹുമാന്യരേ,
കഴിഞ്ഞദിവസം മീഡിയവൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുന്ന വേളയിൽ മാസ്ക്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് എനിക്ക് പറ്റിയ ഒരു തെറ്റാണ്. ഞാൻ അന്ന് വെച്ചിരുന്നത് ഡബിൾ സർജിക്കൽ മാസ്ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു.

അന്നേ ദിവസം തിരുവനന്തപുരം മീഡിയാവൺ സ്റ്റുഡിയോയിലായിരുന്നു ചാനൽ ചർച്ചയ്ക്ക് എത്തേണ്ടിയിരുന്നത്. ട്രെയിൻ വൈകിയത് മൂലം ചർച്ച തുടങ്ങി 15മിനിറ്റ് കഴിഞ്ഞാണ് ഞാൻ ചർച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയിൽ നടന്നപ്പോൾ വിയർത്തു.

ചർച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുൻപിൽ ഇരുന്നപ്പോൾ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. എന്റെ ബാഗിൽ ടവ്വൽ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന N95 വെള്ള മാസ്ക്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുകയാണുണ്ടായത്.

അടുത്ത ദിവസം വേറെ മാസ്‌ക്കാണ് ഉപയോഗിച്ചത്. എന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നൽകാൻ ഇടയാക്കിയതിൽ എനിക്ക് ഖേദമുണ്ട്. എന്നിൽ നിന്നും ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.

മേലിൽ ഇത് അവർത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവർത്തിക്കരുതെന്നും ഞാൻ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
-പി പി ചിത്തരഞ്ജൻ എംഎൽഎ’

READ ALSO

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം, അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴ

May 29, 2025
1
വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 29, 2025
2

Tags: maskpp chitharanjan mla

Related Posts

വ്യാപകമായി പടര്‍ന്ന് അഞ്ചാംപനി, മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം
Kerala News

വ്യാപകമായി പടര്‍ന്ന് അഞ്ചാംപനി, മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം

December 7, 2022
5
New Delhi | Bingewslive
India

കോവിഡ് കേസുകളില്‍ വര്‍ധനവ് : ഡല്‍ഹിയില്‍ മാസ്‌കില്ലെങ്കില്‍ 500 രൂപ പിഴ

April 20, 2022
35
Mask | Bignewslive
India

മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി യുപി : ഏഴ് ജില്ലകളില്‍ ജാഗ്രത

April 19, 2022
41
Ireland | Bignewslive
world

മാസ്‌ക് ഒഴിവാക്കാനൊരുങ്ങി അയര്‍ലന്‍ഡ് : ഇനി കോവിഡ് നിയന്ത്രണങ്ങളും ഇല്ല

February 23, 2022
33
മാസ്‌ക് ധരിക്കില്ലെന്ന് യാത്രക്കാരന് ഒരേ വാശി; വിമാനം തിരിച്ചുപറന്നു; താഴെ കാത്തുനിന്ന് പോലീസും
Kerala News

മാസ്‌ക് ധരിക്കില്ലെന്ന് യാത്രക്കാരന് ഒരേ വാശി; വിമാനം തിരിച്ചുപറന്നു; താഴെ കാത്തുനിന്ന് പോലീസും

January 22, 2022
37
മാസ്‌ക് ധരിക്കാതെ യാത്രക്കാരന്‍: ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ച് യാത്രക്കാരന്‍
Kerala News

മാസ്‌ക് ധരിക്കാതെ യാത്രക്കാരന്‍: ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ച് യാത്രക്കാരന്‍

November 19, 2021
39
Load More
Next Post
hc | bignewslive

സംസ്ഥാനത്ത് കടകള്‍ തുറക്കുന്ന കാര്യത്തില്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണം;സര്‍ക്കാരിനോട് ഹൈക്കോടതി

Rahul Gandhi | Bignewslive

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തില്ല : പ്രതിരോധ സമിതി യോഗം വിട്ടിറങ്ങി രാഹുല്‍

saji-cheriyan

തെലുങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ, പ്രശ്‌നമില്ല; കേരളത്തിലെ സിനിമാചിത്രീകരണം ചർച്ചചെയ്ത് തീരുമാനിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

Discussion about this post

RECOMMENDED NEWS

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

18 hours ago
8
കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

21 hours ago
6
ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

19 hours ago
6
റോഡിൽ ബൈക്ക് നിർത്തി, ട്രെയിനിന് മുന്നിൽ ചാടി യുവാവും വിദ്യാർത്ഥിനിയും, മൃതദേഹങ്ങൾ ചിതറിയ നിലയിൽ

റോഡിൽ ബൈക്ക് നിർത്തി, ട്രെയിനിന് മുന്നിൽ ചാടി യുവാവും വിദ്യാർത്ഥിനിയും, മൃതദേഹങ്ങൾ ചിതറിയ നിലയിൽ

24 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version