BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പരാതിക്കത്തുകളുമായി കുട്ടികളും; റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്, കൗതുകം

Soumya by Soumya
July 12, 2021
in Kerala News
0
PA Muhammed riyas | Bignewslive
112
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് പ്രത്യേകമായി മറുപടി നല്‍കിയത് കൗതുകമായി. മന്ത്രിയുടെ ഓഫീസിലേക്ക് കുട്ടികള്‍ അയച്ച പരാതികള്‍ വായിച്ച മന്ത്രി അപ്പോള്‍ തന്നെ കുട്ടികളെ വിളിച്ച് സംസാരിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ലൈവില്‍ വിളിച്ച് പരാതിയില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

READ ALSO

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 29, 2025
1
കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

May 29, 2025
2

ഏറനാട് മണ്ഡലത്തിലെ ചാലിയേര്‍ പഞ്ചായത്തിലെ മുട്ടിയേലില്‍ നിന്നും അനൈഗ പിയു എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ആദ്യം വിളിച്ചത്. 2018 ലെ പ്രളയത്തില്‍ ചെട്ട്യാന്‍പാറ ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാവുകയും അതിന് ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടിയാണ് ഗതാഗതം നടക്കുന്നതെന്നുമാണ് പരാതിയില്‍ പറഞ്ഞത്.

ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയിലേക്കും ടൂറിസം കേന്ദ്രത്തിലേക്കുമുള്ള റോഡ് കൂടിയാണിത്. ചാലിയാര്‍, ചുങ്കത്തറ, പോത്തുകല്‍ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ്. പരാതിവായിച്ച മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. അഞ്ച് കോടി രൂപ റോഡിന് പാസായിട്ടുള്ളതായും എത്രയും വേഗം റോഡ് നിര്‍മ്മാണം തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അനൈഗയോട് പറഞ്ഞു. ആ പ്രദേശത്തേക്ക് വരുമ്പോള്‍ വീട്ടിലേക്ക് വരണമെന്ന് മന്ത്രിയെ ക്ഷണിച്ച ശേഷമാണ് അനൈഗ ഫോണ്‍ വെച്ചത്. ഉറപ്പായും വരുമെന്ന് മന്ത്രിയും പറഞ്ഞു.

കുമ്പളങ്ങി, എം വി രാമന്‍ റോഡിലെ അക്യൂന റോസ് മേരിയെയാണ് രണ്ടാമതായി മന്ത്രി വിളിച്ചത്. എട്ടാംക്ലാസില്‍ പഠിക്കുന്ന അക്യൂന റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചാണ് മന്ത്രിക്ക് പരാതി നല്‍കിയത്. റോഡിലെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതും അഴുക്കുവെള്ളം നിറഞ്ഞതും കാരണം സ്‌കൂളില്‍ പോകുന്നതിനുള്ള ബുദ്ധിമുട്ടും നാട്ടുകാരുടെ പ്രയാസവും അക്യൂന പരാതിയില്‍ വിശദീകരിച്ചു. പിഡബ്ല്യുഡി റോഡ് അല്ലാത്തതിനാല്‍ റിംഗ് റോഡ് പരിപാടിയില്‍ വെച്ച് തന്നെ കെ ജെ മാക്‌സി എംഎല്‍എയെ മന്ത്രി വിളിച്ചു. റോഡ് പ്രവൃത്തി നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും കുട്ടിയെ നേരില്‍ കാണാമെന്നും എംഎല്‍എ മന്ത്രിയോട് പറഞ്ഞു.

കൊല്ലത്തെ ദുര്‍ഗ്ഗ രഞ്ചിത്ത് മഴയത്ത് കളിക്കുന്ന കുട്ടികളുടെ മനോഹരമായ ചിത്രവുമായാണ് പരാതി സമര്‍പ്പിച്ചത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദുര്‍ഗ്ഗ മണ്‍ട്രോ തുരുത്ത് പഞ്ചായത്തിലെ പട്ടംതുരുത്തിലാണ് താമസിക്കുന്നത്. റെയില്‍വെ ട്രാക്ക് ക്രോസ് ചെയ്ത് വേണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുറത്തേക്ക് പോകാന്‍. സ്‌കൂളില്‍ പോകുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ബാഗും കിറ്റും കുടയുമൊക്കെ പിടിച്ച് ട്രാക്ക് ക്രോസ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും മഴയുള്ള സമയത്ത് ട്രെയിന്‍ വരുന്ന ശബ്ദം പോലും കേള്‍ക്കാന്‍ പറ്റാതെ അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും ദുര്‍ഗ പരാതിയില്‍ പറഞ്ഞു.

അടിപ്പാതയോ മേല്‍പ്പാലമോ ആണ് ഇതിന് പരിഹാരമെന്നും റെയില്‍വെ വകുപ്പുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്നും മന്ത്രി ദുര്‍ഗ്ഗയോട് പറഞ്ഞു. റെയില്‍വെയുമായി ബന്ധപ്പെട്ടതായത് കൊണ്ട് കുറച്ച് സമയമെടുക്കുമെന്നും മോള്‍ടെ പ്രശ്‌നം മനസിലാക്കി ഇടപെടുമെന്നും ദുര്‍ഗ്ഗയ്ക്ക് ഉറപ്പുനല്‍കി. അവള്‍ വരച്ച ചിത്രം മന്ത്രി എല്ലാവരെയും കാണിക്കാനായി ലൈവില്‍ ഉയര്‍ത്തിക്കാട്ടി. ഇനിയും ചിത്രം വരയ്ക്കണമെന്നും പറഞ്ഞ് അഭിനന്ദിച്ച ശേഷമാണ് മന്ത്രി ഫോണ്‍ വെച്ചത്. മികച്ച പ്രതികരണത്തോടെ മുന്നേറുന്ന റിംഗ് റോഡ് പരിപാടി നടക്കുന്നതിനിടെയാണ് മന്ത്രി കുട്ടികളെ വിളിച്ചത്. പരിപാടി മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ലൈവ് ആയിരുന്നു.

Tags: live programPA Muhammed Riyas

Related Posts

മുഖ്യമന്ത്രി എത്ര ക്രൂരൻ എന്നാണ് പ്രചാരണം; മൈക്ക് കേസ് വേണ്ടെന്ന് തീരുമാനമെടുത്തത് എത്രത്തോളം പ്രചരിപ്പിക്കപ്പെട്ടു? ചോദ്യം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്
Kerala News

മുഖ്യമന്ത്രി എത്ര ക്രൂരൻ എന്നാണ് പ്രചാരണം; മൈക്ക് കേസ് വേണ്ടെന്ന് തീരുമാനമെടുത്തത് എത്രത്തോളം പ്രചരിപ്പിക്കപ്പെട്ടു? ചോദ്യം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

July 27, 2023
35
PA Muhammed Riyas | Bignewslive
Kerala News

മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ പരാതി; നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

October 22, 2022
20
PA Muhammed Riyas | Bignewslive
Kerala News

‘നാളെ തൃശൂർ ജില്ലയിൽ’ കുറിപ്പിന് താഴെ നിറഞ്ഞ് ചാവക്കാട്-വടക്കാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥ; ഇടപ്പെട്ട് മന്ത്രി റിയാസ്, പ്രശ്‌നം പരിഹരിച്ചു

October 17, 2022
22
PA Muhammed Riyas | Bignewslive
Kerala News

ചാലക്കുടി ഫ്‌ളൈ ഓവറിലെ ഹമ്പിലൂടെ കുതിച്ചുപൊങ്ങി ഇരുചക്രവാഹന യാത്രികൻ; ഉടനടി മന്ത്രി റിയാസിന്റെ ഇടപെടൽ! പ്രശ്‌നം പരിഹരിച്ചിട്ടും പ്രചരണം തകൃതി

July 28, 2022
79
PA Muhammed Riyas | Bignewslive
Kerala News

വടകര റസ്റ്റ് ഹൗസ് സന്ദര്‍ശനം; പരിസരം വൃത്തിഹീനം, മദ്യകുപ്പികളും കണ്ടെത്തി; ഉടനടി നടപടിയെടുക്കാന്‍ മന്ത്രി റിയാസിന്റെ നിര്‍ദേശം

November 27, 2021
49
‘നന്ദി സാര്‍’: മന്ത്രി മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് നടന്‍ സൂര്യ
Kerala News

‘നന്ദി സാര്‍’: മന്ത്രി മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് നടന്‍ സൂര്യ

November 17, 2021
236
Load More
Next Post
എസ്എസ്എല്‍സി ഫലം ബുധനാഴ്ച

എസ്എസ്എല്‍സി ഫലം ബുധനാഴ്ച

‘പോലീസിന് മുന്നില്‍ കൈകളുയര്‍ത്തി തെരുവ് നായ’: അടിക്കുറിപ്പ് എഴുതൂ, സമ്മാനം നേടാം; മത്സരവുമായി കേരളാ പോലീസ്

'പോലീസിന് മുന്നില്‍ കൈകളുയര്‍ത്തി തെരുവ് നായ': അടിക്കുറിപ്പ് എഴുതൂ, സമ്മാനം നേടാം; മത്സരവുമായി കേരളാ പോലീസ്

യോഗി ആദിത്യനാഥിനെ വായ്പയായി നല്‍കുമോ?; കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിനെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ എംപി

യോഗി ആദിത്യനാഥിനെ വായ്പയായി നല്‍കുമോ?; കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിനെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ എംപി

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

4 hours ago
11
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

23 hours ago
8
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

13 hours ago
5
ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

1 day ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version