BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

മുലപ്പാലിന്റെ മാധുര്യം നുണഞ്ഞ് കൊതിതീരും മുമ്പേ അമ്മ പോയി, പിന്നാലെ മുത്തച്ഛനും; കുഞ്ഞുസഞ്ജനയ്ക്ക് ഇന്ന് തുണയായി രോഗിയായ മുത്തശ്ശി മാത്രം

Akshaya by Akshaya
July 3, 2021
in Kerala News
0
മുലപ്പാലിന്റെ  മാധുര്യം നുണഞ്ഞ് കൊതിതീരും മുമ്പേ അമ്മ പോയി, പിന്നാലെ മുത്തച്ഛനും; കുഞ്ഞുസഞ്ജനയ്ക്ക് ഇന്ന് തുണയായി രോഗിയായ മുത്തശ്ശി മാത്രം
0
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: മുലപ്പാലിന്റെ മാധുര്യം നുണഞ്ഞ് കൊതിതീരും മുമ്പേ അമ്മയെ കോവിഡ് തട്ടിയെടുത്തതോടെ കുഞ്ഞ് സഞ്ജനയ്ക്ക് ആകെ തുണയായി ഉള്ളത് ഇപ്പോള്‍ മുത്തശ്ശി വത്സല മാത്രമാണ്. അമ്മയെയും മുത്തച്ഛനെയും നഷ്ടപ്പെട്ട ഒന്‍പതുമാസം പ്രായമുള്ള സഞ്ജനയെ ഇപ്പോള്‍ പരിപാലിക്കുന്നത് രോഗങ്ങള്‍ ഏറെ വലയ്ക്കുന്ന ആ മുത്തശ്ശിയാണ്.

കഴിഞ്ഞ അഞ്ചിനാണ് വത്സലയുടെ മകള്‍ ജയന്തിയുടെ ജീവന്‍ കോവിഡ് കവര്‍ന്നത്. ഒരാഴ്ചയ്ക്കുശേഷം വത്സലയുടെ ഭര്‍ത്താവ് ജയന്തനും മരിച്ചു. എടത്വ തലവടിയില്‍ സ്വന്തമായി ഉണ്ടായിരുന്ന വീട് മകള്‍ ജയന്തിയുടെ വിവാഹം നടത്തുന്നതിനായി വിറ്റിരുന്നു.

പിന്നീട് വാടകവീട്ടിലായിരുന്നു വത്സലയും കുടുംബവും താമസം. കുഞ്ഞുമായി ഇവര്‍ക്കൊപ്പമായിരുന്നു മകള്‍ ജയന്തിയും താമസിച്ചിരുന്നത്. മരപ്പണിക്കരനായ ജയന്തന്റെ വരുമാനത്തിലാണ് കുടുബം കഴിഞ്ഞിരുന്നത്. മകളും ഭര്‍ത്താവും പോയതോടെ വല്‍സലയും മകളുടെ കുഞ്ഞും മകന്‍ ജയകൃഷ്ണനും ഇപ്പോള്‍ കഴിയുന്നത് ആലപ്പുഴ പുറക്കാട് എസ്എന്‍എം സ്‌കൂളിന് സമീപം താമിസിക്കുന്ന സഹോദരന്‍ ജയപ്പന്റെ വീട്ടിലാണ്.

ഉറ്റവരെ നഷ്ടപ്പെട്ട വത്സലയ്ക്ക് ഇതുവരെ സഹായങ്ങളൊന്നും കിട്ടിയിട്ടില്ല. വല്‌സലയ്ക്കും കോവിഡ് പിടിപെട്ടിരുന്നു, രോഗം ഭേദമായതോടെ നേരത്തെയുണ്ടായിരുന്ന ശ്വാസം മുട്ടല്‍ കൂടി. മകളുടെ കുഞ്ഞിന്റെ ചിലവുകളും ബിരുദവിദ്യാര്‍ഥിയായ മകന്റെ പഠനവും എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്ന ആശങ്കയിലാണ് വത്സല.

Tags: baby sanjanacoviddeathlifemother
Previous Post

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെട്രോള്‍ കുപ്പി കാണിച്ച് പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി യുവാവ്, അറസ്റ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

മുലപ്പാലിന്റെ  മാധുര്യം നുണഞ്ഞ് കൊതിതീരും മുമ്പേ അമ്മ പോയി, പിന്നാലെ മുത്തച്ഛനും; കുഞ്ഞുസഞ്ജനയ്ക്ക് ഇന്ന് തുണയായി രോഗിയായ മുത്തശ്ശി മാത്രം

മുലപ്പാലിന്റെ മാധുര്യം നുണഞ്ഞ് കൊതിതീരും മുമ്പേ അമ്മ പോയി, പിന്നാലെ മുത്തച്ഛനും; കുഞ്ഞുസഞ്ജനയ്ക്ക് ഇന്ന് തുണയായി രോഗിയായ മുത്തശ്ശി മാത്രം

July 3, 2021
arrest | bignewslive

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെട്രോള്‍ കുപ്പി കാണിച്ച് പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി യുവാവ്, അറസ്റ്റ്

July 3, 2021
shelter home wall | Bignewslive

ചുവന്ന തെരുവില്‍ നിന്ന് അഭയകേന്ദ്രത്തിലെത്തിച്ച 10 പെണ്‍കുട്ടികള്‍ മതില്‍ പൊളിച്ച് രക്ഷപ്പെട്ടു; 2 പേര്‍ പരിക്കേറ്റ നിലയില്‍, ഇഷ്ടപ്രകാരം പോകാന്‍ തീരുമാനിച്ചതെന്ന് മൊഴി

July 3, 2021
Actor Devan | Bignewslive

‘അവരുടെ മുഖഭാവത്തിന്റെ ആ അര്‍ത്ഥം എനിക്ക് മനസ്സിലായി, ഇനി അവള്‍ ഒരിക്കലും വിളികേള്‍ക്കില്ലെന്ന്’ ഭാര്യ സുമയുടെ വിയോഗം ഓര്‍ത്ത് ദേവന്റെ നൊമ്പരകുറിപ്പ്

July 3, 2021
Gujarat BJP MLA | Bignewslive

മദ്യം നിരോധിച്ച ഗുജറാത്തില്‍ ചൂതാട്ട-മദ്യവിരുന്ന്; ബിജെപി എംഎല്‍എ ഉള്‍പ്പടെ 26 പേര്‍ അറസ്റ്റില്‍, കൂട്ടത്തില്‍ 7 സ്ത്രീകളും

July 3, 2021
ലോകത്തിന് മുന്നില്‍ നാടിനെ പറ്റി തെറ്റായ പ്രതിച്ഛായ ഉണ്ടാക്കരുത്: പരാതികള്‍ നേരിട്ട് അറിയിക്കാമായിരുന്നു; സാബു ജേക്കബിനോട് മന്ത്രി പി രാജീവ്

നിക്ഷേപ സൗഹൃദം: കേരളം യുപിയെ മാതൃകയാക്കണമെന്ന് സാബു ജേക്കബ്

July 2, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.