BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന അതിശക്തമായ പ്രതിഷേധത്തിലേക്ക് നയിക്കും..! എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

bhadra by bhadra
December 17, 2018
in Kerala News
0
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന അതിശക്തമായ പ്രതിഷേധത്തിലേക്ക് നയിക്കും..! എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍
119
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തണമെന്നാവശ്യവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്ത്. കേരളത്തിന്റെ പൊതുസ്വത്തായ ഈ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് കൈമാറണം. വിമാനത്താവളം വില്‍ക്കുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിച്ച നടപടി എത്രയും വേഗം മരവിപ്പിക്കാന്‍ തയ്യാറാകണം എന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിമാനത്താവളം വില്‍ക്കാനുള്ള തീരുമാനമെന്നും എ വിജയരാഘവന്‍ പറഞ്ഞു. മാത്രമല്ല ജനവികാരം മറികടന്ന് വില്‍പ്പന നടപടികളുമായി മുന്നോട്ടുപോയാല്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: KeralaldfLDF govttvm airport
Previous Post

ആരെയും കബളിപ്പിച്ചില്ല, പറഞ്ഞ വാക്ക് പാലിച്ച് രാഹുല്‍; കര്‍ഷകരുടെ കടം മുഖ്യമന്ത്രി കമല്‍നാഥ് എഴുതിത്തള്ളി, അധികാരത്തിലേറി ആദ്യ നടപടിയ്ക്ക് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

Next Post

പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് റാഫേല്‍ കരാര്‍ ഒപ്പു വച്ചത്; മധ്യസ്ഥ ചര്‍ച്ചകളില്‍ അജിത് ഡോവലും ഇടപെട്ടു; വെളിപ്പെടുത്തലുമായി കാരവാന്‍ മാഗസിന്‍

Next Post
പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് റാഫേല്‍ കരാര്‍ ഒപ്പു വച്ചത്; മധ്യസ്ഥ ചര്‍ച്ചകളില്‍ അജിത് ഡോവലും ഇടപെട്ടു; വെളിപ്പെടുത്തലുമായി കാരവാന്‍ മാഗസിന്‍

പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് റാഫേല്‍ കരാര്‍ ഒപ്പു വച്ചത്; മധ്യസ്ഥ ചര്‍ച്ചകളില്‍ അജിത് ഡോവലും ഇടപെട്ടു; വെളിപ്പെടുത്തലുമായി കാരവാന്‍ മാഗസിന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

allow women priests | Bignewslive

ക്ഷേത്രങ്ങളില്‍ പൂജാരിയാകാന്‍ ഇനി സ്ത്രീകളും; പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍, താത്പര്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം

June 12, 2021
Electric Post | Bignewslive

ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങി; പിന്നാലെ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു! വീണത് ലോറിക്ക് പിന്നാലെ എത്തിയ ബൈക്ക് യാത്രികന്റെ ദേഹത്തേയ്ക്കും! അതിദാരുണ മരണം

June 12, 2021
Babu Antony | Bignewslive

‘എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല’ ബാബു ആന്റണി പറയുന്നു

June 12, 2021
‘Corona Mata’ | Bignewslive

പച്ച മാസ്‌ക് ധരിച്ച് ‘കൊറോണ മാതാ’ വിഗ്രഹം; കൊവിഡ് വ്യാപനം തടയാനും രോഗം വരാതിരിക്കാനും ഉത്തര്‍പ്രദേശിലെ പുതിയ മാര്‍ഗം ഇങ്ങനെ

June 12, 2021
Fuel price rise | Bignewslive

പെട്രോള്‍ 100 തൊട്ടതിനു പിന്നാലെ ഡീസലും; സെഞ്ച്വറി അടിച്ചത് രാജസ്ഥാനില്‍, ഗതികെട്ട് പൊതുജനം

June 12, 2021
Megha Rajagopal | Bignewslive

മുസ്ലിങ്ങള്‍ക്കായി ചൈനയില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ : ഇന്ത്യന്‍ വംശജയുടെ റിപ്പോര്‍ട്ടിന് പുലിസ്റ്റര്‍ പുരസ്‌കാരം

June 12, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.