BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അധ്യാപകന്റെ ബൈക്ക് എടുത്ത് ആരുമറിയാതെ അര്‍ദ്ധരാത്രി കറങ്ങാന്‍ ഇറങ്ങി; അതിവേഗത്തില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

മുടപുരത്തെ അറബിക് കോളേജില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ കോളേജ് അധികൃതര്‍ അറിയാതെയാണ് അവിടെയുണ്ടായിരുന്ന ബൈക്കില്‍ കറങ്ങാനിറങ്ങിയത്.

Soumya by Soumya
December 16, 2018
in Kerala News
0
അധ്യാപകന്റെ ബൈക്ക് എടുത്ത് ആരുമറിയാതെ അര്‍ദ്ധരാത്രി കറങ്ങാന്‍ ഇറങ്ങി; അതിവേഗത്തില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്
498
SHARES
435
VIEWS
Share on FacebookShare on Whatsapp

കഴക്കൂട്ടം: അധ്യാപകന്റെ ബൈക്കുമായി ആരുമറിയാതെ അര്‍ധരാത്രി കറങ്ങാനിറങ്ങിയ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. അമിത വേഗത്തില്‍ പാഞ്ഞ ബൈക്ക് സമീപിത്തെ പോസറ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

READ ALSO

വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

February 10, 2026
4
ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന്  30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

February 10, 2026
4

മംഗലപുരം മേല്‍തോന്നയ്ക്കല്‍ പാട്ടത്തിന്‍ ദേശത്ത് പൊയ്കയില്‍ പള്ളിക്ക് സമീപം നിഖമത്ത് മന്‍സിലില്‍ സാബു- ജസീനബീവി ദമ്പതികളുടെ മകന്‍ സഹല്‍സാബുവാണ് മരിച്ചത്. കരുനാഗപ്പള്ളി പനയന്നാര്‍കാവ് സ്വദേശി ഹസനാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ സഹലിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുടപുരത്തെ അറബിക് കോളേജില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ കോളേജ് അധികൃതര്‍ അറിയാതെയാണ് അവിടെയുണ്ടായിരുന്ന ബൈക്കില്‍ കറങ്ങാനിറങ്ങിയത്. സഹല്‍ തോന്നയ്ക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. പിതാവ് വിദേശത്താണ്. സഹോദരി സാഹിറ തോന്നയ്ക്കല്‍ ബ്‌ളുമൗണ്ട് പബ്‌ളിക് സ്‌കൂളിലെ നാലാംക്‌ളാസ് വിദ്യാര്‍ത്ഥിനി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പൊയ്കയില്‍ മുസ്‌ളിം ജമാഅത്തില്‍ കബറടക്കി.

Tags: accidentaccident trainAmritsar train accidentar at accident timeBalabhaskar accidentbike accident

Related Posts

ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
Kerala News

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4
accident
Kerala News

ഡ്രൈവര്‍ ഉറങ്ങി പോയി, പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാന്‍ പാഞ്ഞുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

February 6, 2026
6
ബൈക്ക് മെട്രോ പില്ലറിലിടിച്ചുകയറി അപകടം, ഐടി ജീവനക്കാരന് ദാരുണാന്ത്യം
Kerala News

ബൈക്ക് മെട്രോ പില്ലറിലിടിച്ചുകയറി അപകടം, ഐടി ജീവനക്കാരന് ദാരുണാന്ത്യം

February 4, 2026
4
കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടം;  യുവാവിന് ദാരുണാന്ത്യം
Kerala News

കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

February 3, 2026
5
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം

January 16, 2026
5
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala News

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

January 12, 2026
5
Load More
Next Post
സികെ പത്മനാഭന്റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമാകുന്നു, അടുത്ത ഘട്ടം ഏറ്റെടുക്കാന്‍ ഒരുങ്ങി ശോഭ സുരേന്ദ്രന്‍

സികെ പത്മനാഭന്റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമാകുന്നു, അടുത്ത ഘട്ടം ഏറ്റെടുക്കാന്‍ ഒരുങ്ങി ശോഭ സുരേന്ദ്രന്‍

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഫ്രാന്‍സില്‍ 4000 പേര്‍ തെരുവിലിറങ്ങി

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഫ്രാന്‍സില്‍ 4000 പേര്‍ തെരുവിലിറങ്ങി

ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാതെ കെഎസ്ആര്‍ടിസി ;  നിലയ്ക്കല്‍-പമ്പ റൂട്ടില്‍  ടു വേ ടിക്കറ്റ് സംവിധാനം തുടരുന്നു

ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാതെ കെഎസ്ആര്‍ടിസി ; നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ടു വേ ടിക്കറ്റ് സംവിധാനം തുടരുന്നു

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

19 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

18 hours ago
8
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

20 hours ago
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version