BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇരട്ട വോട്ടില്‍ വെട്ടിലായി ബിജെപിയും: എംടി രമേശിന് തിരുവനന്തപുരത്തും കോഴിക്കോടും വോട്ട്

Anu by Anu
April 2, 2021
in Kerala News
0
ഇരട്ട വോട്ടില്‍ വെട്ടിലായി ബിജെപിയും: എംടി രമേശിന്  തിരുവനന്തപുരത്തും കോഴിക്കോടും വോട്ട്
27
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കുപിറകെ ഇരട്ട വോട്ടില്‍ കുരുങ്ങി
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ എംടി രമേശിന് ഇരട്ട വോട്ടുകളുണ്ടെന്നാണ് കണ്ടെത്തല്‍.

READ ALSO

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

February 11, 2026
0

അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നത്?, അഡ്വ.ദീപ ജോസഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി

February 11, 2026
2

തിരുവനന്തപുരം മണ്ഡലത്തിലും കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലും രമേശിന്
വോട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

തിരുവനന്തപുരം മണ്ഡലത്തിലെ തൈക്കാട് വാര്‍ഡിലെ 98 നമ്പര്‍ ബുത്തിലാണ് രമേശിന്റെ വോട്ട്. 21/2788 എന്ന വീട്ടുനമ്പറിലാണ് വോട്ട് ചേര്‍ത്തത്.

അതേസമയം കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലും വോട്ട് ചേര്‍ത്തു. നോര്‍ത്തില്‍ 35-ാം നമ്പര്‍ ബൂത്തിലാണ് രമേശിന് വോട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ പോലും ഇരട്ട വോട്ട് ഒഴിവാക്കാന്‍ രമേശ് ശ്രമിച്ചില്ലെന്ന ആരോപണവുമുണ്ട്.

ഇരട്ടവോട്ട് ആരോപണത്തില്‍ നേരത്തെ രമേശ് ചെന്നിത്തലയുടെ അമ്മ അടക്കമുള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ആരോപണം ഏറ്റുപിടിച്ച ബിജെപി നേതാക്കളുടെയും ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്തുവരികയാണ്. സംഭവത്തില്‍ എംടി രമേശ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Tags: bjpDouble VoteMT Ramesh

Related Posts

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
‘ അന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ശശി തരൂരിന് പറ്റിയ പ്ലാറ്റ്‌ഫോം ബിജെപിയാണെന്ന് ‘, എംടി രമേശ്
Kerala News

‘ അന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ശശി തരൂരിന് പറ്റിയ പ്ലാറ്റ്‌ഫോം ബിജെപിയാണെന്ന് ‘, എംടി രമേശ്

January 26, 2026
5
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
7
സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
Kerala News

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

January 15, 2026
6
Load More
Next Post
EVM found | Bignewslive

ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പാലുവിന്റെ കാറില്‍ നിന്നും വോട്ടിംഗ് യന്ത്രം കണ്ടെത്തി; കാറ് തടഞ്ഞ് ജനങ്ങള്‍

ബിജെപിയിൽ ചേരുന്നില്ല; അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സച്ചിൻ പൈലറ്റ്; പുതിയ പാർട്ടി രൂപീകരിക്കും

ഒരു സീറ്റിൽ മാത്രമുള്ള ബിജെപിയെ പ്രബുദ്ധരായ മലയാളികൾ തൂത്തെറിയുമെന്ന് ഉറപ്പാണ്: സച്ചിൻ പൈലറ്റ്

krishna kumar | Bignewslive

എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കുന്നു, അച്ഛനെന്ന നിലയില്‍ വിവാദങ്ങളില്‍ വിഷമമുണ്ട്; കൃഷ്ണ കുമാര്‍ കുറിക്കുന്നു

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

6 hours ago
16
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

7 hours ago
9
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

1 day ago
10
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version