Tag: Double Vote

election | bignewslive

ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ നടപടി പ്രകാരം ...

നിയമസഭാ തെരഞ്ഞെടുപ്പ്: അങ്കത്തട്ടില്‍ 957 സ്ഥാനാര്‍ത്ഥികള്‍

ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ കേസ്: ഇരട്ടവോട്ടുള്ളവര്‍ സത്യവാങ്മൂലം നല്‍കണം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ട് തടയാന്‍ മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം ...

ഇരട്ട വോട്ടില്‍ വെട്ടിലായി ബിജെപിയും: എംടി രമേശിന്  തിരുവനന്തപുരത്തും കോഴിക്കോടും വോട്ട്

ഇരട്ട വോട്ടില്‍ വെട്ടിലായി ബിജെപിയും: എംടി രമേശിന് തിരുവനന്തപുരത്തും കോഴിക്കോടും വോട്ട്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കുപിറകെ ഇരട്ട വോട്ടില്‍ കുരുങ്ങി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ എംടി ...

എഐസിസി വക്താവ് ഷമാ മുഹമ്മദിന് ഇരട്ടവോട്ട്, കണ്ണൂരിലെ ഇരട്ട വോട്ടുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ക്ക് ;  എംവി ജയരാജന്‍

ഇരട്ടവോട്ട് ആരോപണം; പ്രതികരണവുമായി ഐഐസിസി വക്താവ് ഷമ മുഹമ്മദ്

കണ്ണൂര്‍: ഇരട്ടവോട്ട് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെ ആരോപണം തള്ളി ഐഐസിസി വക്താവ് ഷമ മുഹമ്മദ്. അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം നീക്കമാണ് നടക്കുന്നതെന്നാണ് ഷെമ മുഹമ്മദ് പറയുന്നത്. ...

shema muhammed | bignewslive

എഐസിസി വക്താവ് ഷമാ മുഹമ്മദിന് ഇരട്ടവോട്ട്, കണ്ണൂരിലെ ഇരട്ട വോട്ടുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ക്ക് ; എംവി ജയരാജന്‍

കണ്ണൂര്‍: എഐസിസി വക്താവ് ഷമാ മുഹമ്മദിന് ഇരട്ടവോട്ട്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് ഷമയുടെ ഇരട്ടവോട്ട് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വിട്ടത്. കണ്ണൂര്‍ മണ്ഡലത്തിലെ ...

ഇരട്ട വോട്ട് ആരോപണങ്ങള്‍ നനഞ്ഞ പടക്കം പോലെയായി, ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇരട്ട വോട്ട് ആരോപണങ്ങള്‍ നനഞ്ഞ പടക്കം പോലെയായി, ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട വോട്ട് വ്യാപകമാണെന്ന വിവാദത്തിന് പിന്നില്‍ യുഡിഎഫാണെന്ന് തെളിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണം. സംഘടിതമായി പ്രശ്‌നമുണ്ടാക്കാന്‍ കോണ്‍ഗ്രസുകാര്‍ ...

ഇരട്ട വോട്ടില്‍ വെട്ടിലായി പ്രതിപക്ഷ നേതാവ്: ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്

ഇരട്ട വോട്ടില്‍ വെട്ടിലായി പ്രതിപക്ഷ നേതാവ്: ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്

തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് വോട്ടുള്ളത്. ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.