BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ധർമ്മജനെ സ്ഥാനാർത്ഥിയാക്കരുത് എന്ന് പരാതി നൽകി; ഇപ്പോൾ പരാതിയുടെ പേരിൽ ഭിന്നിച്ച് നിയോജക മണ്ഡലം കമ്മിറ്റി

Anitha by Anitha
March 7, 2021
in Kerala News
0
dharmajan
65
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ബാലുശ്ശേരിയിൽ സെലിബ്രിറ്റികളായ സ്ഥാനാർത്ഥികൾ വേണ്ടെന്നും പരിചയസമ്പന്നരായവരെയാണ് വേണ്ടതെന്നും ആവശ്യം ഉന്നയിച്ച് കെപിസിസിക്ക് പരാതി നൽകിയ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയിൽ ഭിന്നത. ധർമ്മജൻ ബോൾഗാട്ടിയെ സ്ഥാനാർത്ഥിയാക്കരുത് എന്ന് കാണിച്ച് നൽകിയ പരാതിയോട് യുഡിഎഫിന് യോജിപ്പില്ലെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ നിസാർ ചേളാരി പ്രതികരിച്ചു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

dharmajan bolgatty | Kerala News

നേരത്തെ, സംഘടനാപ്രവർത്തനത്തിൽ ധർമ്മജനേക്കാൾ അനുഭവസ സമ്പത്തുള്ള സ്ഥാനാർത്ഥിയെ വേണമെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. ധർമ്മജൻ സ്ഥാനാർത്ഥിയായാൽ നടിയെ ആക്രമിച്ച കേസുൾപ്പടെ പ്രചാരണ വിഷയമാകുമെന്നും അത് തോൽവിക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കെപിസിസി നേതൃത്വത്തിന് നേതാക്കൾ പരാതി നൽകിയിരുന്നത്.

എന്നാൽ ഇപ്പോഴിതാ, ഈ പരാതിയോട് യോജിപ്പില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിസാർ ചേളാരി. ഇതിനിടെ, ബാലുശേരിയിൽ 9 കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ ധർമ്മജന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഇടതുകോട്ടയായ ബാലുശ്ശേരി പിടിക്കാൻ ധർമ്മജനെ പോലൊരു സ്ഥാനാർത്ഥിയെയാണ് വേണ്ടതെന്നും വിവിധ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ നേതൃത്വത്തെ രേഖാമൂലം അറിയിച്ചു.

Tags: Dharmajan BolgattyKeralaudf

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം
Kerala News

യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം

February 6, 2026
4
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കില്ല, തെറ്റായ കീഴ് വഴക്കമെന്ന് യുഡിഎഫ്

February 3, 2026
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
Load More
Next Post
alphons kannanthanam

മത്സരിച്ചു മടുത്തു; നിർബന്ധിക്കരുത്, പ്ലീസ്; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കേന്ദ്രത്തെ സമീപിച്ച് കണ്ണന്താനം

drishyam2

ഐഎംഡിബിയുടെ ഏറ്റവും പ്രശസ്തമായ 100 ലോക സിനിമകളിൽ ഇടംപിടിച്ച് ദൃശ്യം2; ഇന്ത്യൻ സിനിമകളിൽ നിന്ന് ഏകസാന്നിധ്യമായി ജീത്തുജോസഫ് ചിത്രം

air franace traveler

ഇന്ത്യക്കാരനായ യാത്രക്കാരന്റെ പെരുമാറ്റം സഹിക്കാനായില്ല; മറ്റ് വഴികളില്ലാതെ പാരീസിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബൽഗേറിയയിൽ അടിയന്തര ലാൻഡിങ്

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

14 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

15 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

7 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version