BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പാചകവാതക വില രത്‌നമ്മയ്ക്ക് പ്രശ്‌നമില്ല; ഇഷ്ടം പോലെ പാചകവാതകം കുഴല്‍ക്കിണറിലുണ്ട്, കൗതുകമായി ഭൂഗര്‍ഭ വാതകം വരുന്ന കിണര്‍

Anu by Anu
February 7, 2021
in Kerala News
0
പാചകവാതക വില രത്‌നമ്മയ്ക്ക് പ്രശ്‌നമില്ല; ഇഷ്ടം പോലെ പാചകവാതകം കുഴല്‍ക്കിണറിലുണ്ട്, കൗതുകമായി ഭൂഗര്‍ഭ വാതകം വരുന്ന കിണര്‍
115
SHARES
1.6k
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: പാചകവാതക വില വര്‍ധന ആലപ്പുഴയിലെ രത്‌നമ്മയുടെ വീട്ടില്‍ ഒരു പ്രശ്‌നമേയല്ല കാരണം പാചകവാതകം ഇഷ്ടം പോലെ തരുന്ന കുഴല്‍ക്കിണര്‍ ഉണ്ട്. 10 വര്‍ഷമായി കുഴല്‍ കിണറില്‍ നിന്നും ലഭിയ്ക്കുന്നത് പാചകവാതകമാണ്.

READ ALSO

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

February 13, 2026
3
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
7

ആലപ്പുഴ ആറാട്ടുവഴി ചിറപ്പറമ്പില്‍ കാര്‍ത്തികയില്‍ രത്‌നമ്മ രമേശന്റെ വീട്ടിലാണ് ഈ അത്ഭുത കിണറുള്ളത്. ഉണ്ടായിരുന്ന കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളത്തിന് മഞ്ഞ നിറമായതു കൊണ്ടാണ് 2011ല്‍ അടുക്കളയ്ക്കു സമീപം പുതിയൊരു കുഴല്‍ക്കിണറിനു കുഴികുത്തിയത്. 16 മീറ്റര്‍ താഴ്ത്തിയെങ്കിലും വെള്ളം കിട്ടിയില്ല.

ഇതിനിടയില്‍ പൈപ്പിന്റെ വാ വട്ടം വികസിപ്പിക്കാന്‍ പുതിയ കുഴല്‍ക്കിണറിന്റെ പൈപ്പിനു സമീപത്തു നിന്ന് തീപ്പെട്ടി ഉരച്ചു. ‘ഭൂം’ ശബ്ദത്തോടെ തീക്കൊള്ളി തീജ്വാലയായി. പരിഭ്രാന്തരായ വീട്ടുകാര്‍ സംഭവം ആദ്യം രഹസ്യമാക്കിവച്ചു.

പിന്നീട് ഇത് ഭൂഗര്‍ഭ വാതകമാണെന്നു മനസ്സിലായതോടെ പ്ലമ്പര്‍ റെജിയുടെ സഹായത്തോടെ പൈപ്പിട്ട് വീട്ടിലെ സ്റ്റൗവുമായി ബന്ധിപ്പിച്ചു. ഗന്ധമില്ലാത്ത ഈ വാതകത്തില്‍ നിന്നും ചുവന്ന ജ്വാല തെളിഞ്ഞു.

ജ്വലനശേഷിയുള്ള ഭൂഗര്‍ഭ വാതകം വരുന്നുവെന്നറിഞ്ഞപ്പോള്‍ ജിയോളജി വിഭാഗവും പെട്രോളിയം കമ്പനികളും എത്തി പരിശോധന നടത്തി. വാതകം മീഥെയ്ന്‍ ആണെന്നും പേടിക്കേണ്ടെന്നും അവര്‍ പറഞ്ഞു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രതിഭാസം മാത്രമാണിതെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍.

എന്നാല്‍, കഴിഞ്ഞ 10 വര്‍ഷമായിട്ടും ഇഷ്ടംപോലെ പാചകവാതകം കിട്ടുന്നുണ്ട്.
മഴക്കാലത്ത് പെയ്ത് വീടിനു ചുറ്റും വെള്ളക്കെട്ടാകുമ്പോള്‍ മാത്രമാണ് വാതക ലഭ്യത കുറയുന്നത്. ഇപ്പോള്‍ പാചകവാതക കണക്ഷന്‍ റദ്ദാകാതിരിക്കാന്‍ മാത്രമാണ് സിലിണ്ടര്‍ വാങ്ങുന്നത്.

Tags: Bore Welllpg

Related Posts

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു, പുതുവർഷത്തിൽ വൻതിരിച്ചടി
India

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു, പുതുവർഷത്തിൽ വൻതിരിച്ചടി

January 1, 2026
6
ഫോണ്‍ വിളിയ്ക്കുന്നതിനിടെ യുവാവ് 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു, രക്ഷിയ്ക്കാന്‍ ചാടിയ സുഹൃത്തും കിണറില്‍ കുടുങ്ങി
Kerala News

ഫോണ്‍ വിളിയ്ക്കുന്നതിനിടെ യുവാവ് 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു, രക്ഷിയ്ക്കാന്‍ ചാടിയ സുഹൃത്തും കിണറില്‍ കുടുങ്ങി

April 15, 2024
44
സിലിന്‍ഡറില്‍ പാചകവാതകം കുറവ്: ഐഒസി 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ ഉത്തരവ്
Kerala News

സിലിന്‍ഡറില്‍ പാചകവാതകം കുറവ്: ഐഒസി 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ ഉത്തരവ്

May 17, 2023
56
കുപ്പിയില്‍ പെട്രോള്‍ കിട്ടില്ല, എല്‍പിജി സിലിണ്ടറുകള്‍ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും കര്‍ശന വിലക്ക്
Kerala News

കുപ്പിയില്‍ പെട്രോള്‍ കിട്ടില്ല, എല്‍പിജി സിലിണ്ടറുകള്‍ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും കര്‍ശന വിലക്ക്

April 11, 2023
12
cylinder
India

സാധാരണക്കാരന് ഇരുട്ടടി! പാചകവാതക വില 50 രൂപ കൂടി, പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

March 1, 2023
14
എന്തൊരു നാണക്കേട്! ‘എല്‍പിജിക്ക് 50 രൂപ വര്‍ധിച്ചു’: സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ് വീണ്ടും വൈറല്‍
India

എന്തൊരു നാണക്കേട്! ‘എല്‍പിജിക്ക് 50 രൂപ വര്‍ധിച്ചു’: സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ് വീണ്ടും വൈറല്‍

May 7, 2022
215
Load More
Next Post
vandana tiwari | bignewslive

പോണ്‍ വീഡിയോ ചിത്രീകരിച്ച് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തു; മുംബൈയില്‍ നടി അറസ്റ്റില്‍

അയല്‍വീടിന്റെ മതില്‍ ചാടിക്കടന്നെത്തിയ വളര്‍ത്തു പൂച്ചകള്‍ ചത്തുവീണു: വീട്ടമ്മയുടെ പരാതിയില്‍ അയല്‍വാസിക്കെതിരെ കേസ്, വിഷംകൊടുത്തു കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നെന്ന് പരാതി

അയല്‍വീടിന്റെ മതില്‍ ചാടിക്കടന്നെത്തിയ വളര്‍ത്തു പൂച്ചകള്‍ ചത്തുവീണു: വീട്ടമ്മയുടെ പരാതിയില്‍ അയല്‍വാസിക്കെതിരെ കേസ്, വിഷംകൊടുത്തു കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നെന്ന് പരാതി

kk shylaja, covid vaccine | bignewslive

കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കണം; നിര്‍ദേശം നല്‍കി മന്ത്രി കെകെ ശൈലജ

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

10 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

10 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

18 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version