BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സച്ചിയെ ഓർമ്മിച്ച് കുറിപ്പിട്ട് മണിക്കൂറുകൾക്കുള്ളിൽ അനിൽ നെടുമങ്ങാടിനെ കവർന്ന് മരണം

Anitha by Anitha
December 25, 2020
in Kerala News
0
Sachy and Anil 123| Kerala News
107
VIEWS
Share on FacebookShare on Whatsapp

കൊച്ചി: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദനെന്ന സച്ചിയെ ഓർമ്മിച്ചുള്ള കുറിപ്പാണ് ഇന്ന് മുങ്ങിമരിച്ച നടൻ അനിൽ നെടുമങ്ങാട് അവസാനമായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. അതും മരണം വരെ തന്റെ ഫേസ്ബുക്ക് കവർചിത്രം സച്ചിയായിരിക്കുമെന്ന വരി കൂടി ചേർത്തായിരുന്നു അനിലിന്റെ കുറിപ്പ്. എന്നാൽ ഈ കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചതിന് പിന്നാലെ അനിലിനെ മരണം കവർന്നെടുത്തത് സോഷ്യൽമീഡിയയ്ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.

READ ALSO

ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
1
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം

യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം

February 6, 2026
4

‘ഞാനും മരിക്കുവോളം ഫേസ്ബുക്കിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ.’ എന്നായിരുന്നു സച്ചിയെ ഓർമ്മിക്കുന്ന പോസ്റ്റിലെ ഒരുവരി. ഈ പോസ്റ്റിട്ട് മൂന്നു മണിക്കൂറിനകമായിരുന്നു അനിൽ മലങ്കര ഡാമിലെ കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചത്.

sachy | Kerala News

ടിവി അവതാരകനായി തിളങ്ങിയ അനിൽ നെടുമങ്ങാട് ഒരുപാട് ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തതിനു ശേഷം കമ്മട്ടിപാടത്തിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് ഏറെ ചർച്ചചെയ്യപ്പെട്ടത്. പിന്നീട് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായാണ് അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിലെ പോലീസ് വേഷം തേടിയെത്തിയത്. ഇതേറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സച്ചിയുടെ വിയോഗത്തിന് പിന്നാലെ അനിൽ നെടുമങ്ങാടും വിടവാങ്ങിയത് സിനിമാലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

anil nedumangad 12 | Kerala news

ഇന്ന് വൈകുന്നേരം ആറ് മണിയോടടുത്ത് തൊടുപുഴ മലങ്കര ഡാമിലാണ് അനിൽ നെടുമങ്ങാടിന്റെ ജീവൻ കവർന്ന അപകടമുണ്ടായത്. ഡാമിൽ കുളിക്കാനിറങ്ങിയതിനിടെ അദ്ദേഹം കയത്തിൽ അകപ്പെടുകയായിരുന്നു എന്നാണ് വിവരം.

ജോജു ജോർജ്ജ് നായകനായ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനിൽ ഇവിടേയ്ക്ക് എത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളയ്ക്കിടയിൽ തൊട്ടടുത്തുള്ള ഡാമിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽപ്പെടുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Sachy and Anil| Kerala News

സച്ചിയെ അനുസ്മരിച്ച് അനിൽ നെടുമങ്ങാട് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ്:

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്…

Posted by Anil P. Nedumangad on Thursday, 24 December 2020

Tags: anil nedumangaddiector sachyFB POSTKerala

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
health minister | bignewslive
Kerala News

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

January 28, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
Anil demise | Kerala News

അനിൽ നെടുമങ്ങാടിന്റെ വിയോഗം തീരാനഷ്ടം: അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; നഷ്ടം ഉൾക്കൊള്ളാനാകാതെ പൃഥ്വിരാജും ബിജുമേനോനും

കേരളത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; പാലക്കാട് യുവാവിനെ ഭാര്യാപിതാവും ബന്ധുവും ചേർന്ന് കൊലപ്പെടുത്തി; അനീഷിന്റെ മരണം വിവാഹം കഴിഞ്ഞ് മൂന്നാം മാസം

കേരളത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; പാലക്കാട് യുവാവിനെ ഭാര്യാപിതാവും ബന്ധുവും ചേർന്ന് കൊലപ്പെടുത്തി; അനീഷിന്റെ മരണം വിവാഹം കഴിഞ്ഞ് മൂന്നാം മാസം

തെരഞ്ഞെടുപ്പിലെ തോല്‍വി; പന്തളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു

തെരഞ്ഞെടുപ്പിലെ തോല്‍വി; പന്തളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

5 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

12 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

12 hours ago
6
കുറുക്കനിലൂടെ തിരിച്ചുവരവിനൊരുങ്ങി ശ്രീനിവാസന്‍; വിനീതിന്റെ കെെപിടിച്ച് ലൊക്കേഷനിൽ

കുറുക്കനിലൂടെ തിരിച്ചുവരവിനൊരുങ്ങി ശ്രീനിവാസന്‍; വിനീതിന്റെ കെെപിടിച്ച് ലൊക്കേഷനിൽ

3 years ago
56

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version