BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്, ചാണക സംഘിയെന്ന് ഇനിയും വിളിച്ചോളൂ; സുരേഷ് ഗോപി

Soumya by Soumya
December 12, 2020
in Kerala News
0
Suresh Gopi MP | bignewslive
201
SHARES
95
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂ എന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്നെ ഇനിയും ചാണക സംഘിയെന്ന് വിളിച്ചോളൂ എന്ന് തുറന്നടിച്ചത്. കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

READ ALSO

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

January 20, 2026
2
കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

January 20, 2026
2

സുരേഷ് ഗോപി എംപിയുടെ വാക്കുകള്‍;

ചിലര്‍ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങള്‍കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു.ഞാന്‍ ലോകം മുഴുവന്‍ ആരാധകനുള്ള, വിശ്വസിക്കാന്‍ കൊള്ളാമെന്ന് കരുതുന്ന ഒരു നേതാവായ നരേന്ദ്ര മോഡിയുടെ പടയാളി തന്നെയാണ്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ല.

ഇടതുപക്ഷം 45 വര്‍ഷം കോഴിക്കോട് ഭരിച്ചിട്ടുണ്ട്. നന്മയുടെ നഗരമെന്നാണ് എസ്‌കെ കോഴിക്കോടിനെ വിശേഷിപ്പിച്ചത്. ആ നന്മയുടെ നഗരത്തില്‍ നിന്ന് അല്‍പം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാല്‍ മതിയെന്ന് എം.ടി വാസുദേവന്‍നായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ല.

ബിജെപി ഭരിക്കുന്ന കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്ന് നോക്കൂ. കേന്ദ്രപദ്ധതികള്‍ വഴി ഒരു സിനിമാനടനായ എംപി കെട്ടിയിറക്കിയ എംപി എന്ത് ചെയ്തുവെന്ന് മനസ്സിലാക്കി തരാം. ആയിരം പഞ്ചായത്ത് ഞങ്ങള്‍ക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ച് തരാം. കേരളം മലയാളികളുടേതാണെങ്കില്‍ കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലയാളികള്‍ താമരയ്ക്ക് വോട്ടുചെയ്യണം.

കോഴിക്കോട് പേരാമ്പ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡുണ്ടാക്കാന്‍ ഞാന്‍ ശ്രമം തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. പേരാമ്പ്ര പഞ്ചായത്ത് ബിജെപിയാണ് ഭരിക്കുന്നതെങ്കില്‍ എപ്പോഴെ ഒരു റോഡ് വന്നേനെ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഈ കെട്ടിയിറക്കിയ എംപിയുടെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയിലാണ് അവിടെയുള്ള നികൃഷ്ട ജീവികള്‍.

ഇതിനെതിരേ ചിന്തിച്ച് വോട്ടുചെയ്യണം. 75 ഡിവിഷനുള്ള കോഴിക്കോട് കോര്‍പ്പറേഷനില്‍ 74 ഇടത്തും ബിജെപി മത്സരിക്കുന്നു. എന്റെ അതിമോഹമാണ് പറയുന്നത്. ഒരു 55 പേരെ തന്നാല്‍, അല്ലെങ്കില്‍ 45 പേരെ തന്നാല്‍ എന്താണ് ഭരണമെന്ന് കാണിച്ച് തരാം.

Tags: actor suresh gopiBJP MP suresh gopisuresh gopiSuresh gopi flops

Related Posts

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
സുരേഷ് ഗോപി നിവേദനം മടക്കിയ സംഭവം: കൊച്ചുവേലായുധന് സിപിഎം വീടൊരുക്കി; ഇന്ന് താക്കോല്‍ കൈമാറും
Kerala News

സുരേഷ് ഗോപി നിവേദനം മടക്കിയ സംഭവം: കൊച്ചുവേലായുധന് സിപിഎം വീടൊരുക്കി; ഇന്ന് താക്കോല്‍ കൈമാറും

January 4, 2026
3
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
News

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

January 3, 2026
9
സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍
Kerala News

‘ കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണ്,കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നത് ‘ : സുരേഷ് ഗോപി

December 7, 2025
6
ടിഎൻ പ്രതാപന്‍റെ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ്‍ഗോപിക്കെതിരെ കേസെടുക്കില്ല
Kerala News

‘ അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശം, ഔദാര്യമല്ല; ഞങ്ങളെ ഭരണം ഏല്‍പ്പിക്കൂ, വീട് പണിതു തരാം’: സുരേഷ് ഗോപി

November 5, 2025
6
സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍
Kerala News

‘ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ് ഒരിക്കലും വാക്കുമാറില്ല’; എയിംസ് തൃശൂരിൽ വരുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി

October 26, 2025
7
Load More
Next Post
malappuram collector | bignewslive

വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവം; അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി മലപ്പുറം കളക്ടര്‍, റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

Modi and Ambani | bignewslive

അലാവുദ്ദീന്‍ അംബാനിക്ക് കുപ്പിയില്‍ നിന്നും മോഡി ഭൂതം; പരിഹാസ കാര്‍ട്ടൂണുമായി കുനാല്‍ കമ്ര, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

covid, today, update | bignewslive

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൊവിഡ് 5,268 പേര്‍ക്ക് രോഗമുക്തി, 32 മരണം

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

16 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

14 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

15 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

14 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version