BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

നിലമ്പൂരില്‍ രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍, കെട്ടിക്കിടന്ന് നശിച്ചത് നിരവധി പുതപ്പുകളും വസ്ത്രങ്ങളും; സംഭവത്തില്‍ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ, പ്രതിഷേധം

Akshaya by Akshaya
November 25, 2020
in Kerala News
0
rahulgandhi
42
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍. നിലമ്പൂരില്‍ പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധിനല്‍കിയ ഭക്ഷ്യകിറ്റുകളാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവ സൂക്ഷിച്ചിരുന്ന കടമുറി വാടകകയ്ക്കെടുക്കാന്‍ വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

നിലമ്പൂരിലെ പ്രളയബാധിതര്‍ക്കായി കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളാണ് പുഴുവരിച്ചത്. പഴയ നഗരസഭ ഓഫീസിനുമുന്നിലെ വാടക കെട്ടിടത്തില്‍ മാസങ്ങളായി കെട്ടിക്കിടന്ന കിറ്റുകള്‍ കാലപ്പഴക്കത്തിലാണ് നശിച്ചത്.

ഭക്ഷ്യധാന്യങ്ങള്‍, പുതപ്പുകള്‍, വസ്ത്രങ്ങള്‍ മറ്റ് പ്രളയസഹായങ്ങള്‍ എന്നിവയാണ് നശിച്ച നിലയില്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത്. ഭക്ഷ്യധാന്യങ്ങളുള്‍പ്പടെ പുഴുവരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ സിഎന്‍ജി റോഡ് ഉപരോധിച്ചു.

വയനാട് , മലപ്പുറം ജില്ലകളിലേക്കായി ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളടങ്ങുന്ന പ്രളയദുരിത സഹായമാണ് രാഹുല്‍ ഗാന്ധി എംപി നല്‍കിയിരുന്നത്. ഇതിനുപുറമെ മറ്റിടങ്ങളില്‍ നിന്ന് പ്രളയസഹായമായി ലഭിച്ച വസ്തുക്കളും മുറിയില്‍ നിന്ന് കണ്ടെത്തിയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

എത്രയോ പേര്‍ക്ക് സഹായമാകുന്ന ഭക്ഷ്യവസ്തുക്കളാണ് ആര്‍ക്കും ഉപകാരമില്ലാതെ നശിച്ചത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ വഴി വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ഈ കിറ്റുകള്‍ ഇത്തരത്തില്‍ പലയിടങ്ങളിലും കെട്ടികിടക്കുന്നുണ്ടെന്നും നശിച്ചുപോയിട്ടുണ്ടെന്നും ആരോപണമുണ്ട്.

Tags: bignews keralabreaking news malayalamcongresslatest malayalam newsmalayalam live newsmalayalam newsonline live newsonline malayalam newsonline newsRahulGandhi
Previous Post

‘അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ചെറുതായിരിക്കില്ല’; അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

Next Post

തെരഞ്ഞെടുപ്പിന് മുമ്പേ വിജയം ഉറപ്പ്; എതിരാളികളില്ലാതെ 25 ഇടതുസ്ഥാനാര്‍ത്ഥികള്‍, 18 പേര്‍ കണ്ണൂരില്‍

Next Post
election

തെരഞ്ഞെടുപ്പിന് മുമ്പേ വിജയം ഉറപ്പ്; എതിരാളികളില്ലാതെ 25 ഇടതുസ്ഥാനാര്‍ത്ഥികള്‍, 18 പേര്‍ കണ്ണൂരില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Sadhika Venugopal | Bignewslive

നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്? സാധിക കുറിക്കുന്നു

June 22, 2021
vismaya death | Bignewslive

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ തൊപ്പി തെറിക്കും, കേസ് എടുത്താല്‍ ഉടനടി നടപടിയിലേയ്‌ക്കെന്ന് സൂചന

June 22, 2021
‘possessed’ boy | Bignewslive

ഭൂതബാധയുണ്ടെന്ന് ആരോപണം; ഏഴ് വയസുകാരനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് അടിച്ചു കൊന്നു

June 22, 2021
fathers Day | Bignewslive

19 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിതൃദിനത്തില്‍ അച്ഛനെത്തി; ചലനമറ്റ ശരീരമായി, നെഞ്ചുപൊട്ടി മോളിയും മക്കളും

June 22, 2021
വിസ്മയയുടെ മരണം; ഒളിവിലായിരുന്ന ഭർത്താവ് കിരൺ കുമാർ പോലീസ് കസ്റ്റഡിയിൽ

വിസ്മയയുടെ മരണം; ഒളിവിലായിരുന്ന ഭർത്താവ് കിരൺ കുമാർ പോലീസ് കസ്റ്റഡിയിൽ

June 21, 2021
ഉസൈൻ ബോൾട്ടിനും കാസിക്കും ഇരട്ടക്കുട്ടികൾ പിറന്നു; തണ്ടർ ബോൾട്ടെന്നും സെന്റ് ലിയോ ബോൾട്ടെന്നും പേരുമിട്ടു; കൊടുങ്കാറ്റാണോ വീട്ടിലെന്ന് ആരാധകർ

ഉസൈൻ ബോൾട്ടിനും കാസിക്കും ഇരട്ടക്കുട്ടികൾ പിറന്നു; തണ്ടർ ബോൾട്ടെന്നും സെന്റ് ലിയോ ബോൾട്ടെന്നും പേരുമിട്ടു; കൊടുങ്കാറ്റാണോ വീട്ടിലെന്ന് ആരാധകർ

June 21, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.