Tag: bignews kerala

k surendran | bignewslive

തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബിജെപിയും സിപിഎമ്മും തമ്മിലെന്ന് കെ സുരേന്ദ്രന്‍; അയ്യായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ ബിജെപി, സംസ്ഥാന അധ്യക്ഷന്റെ സ്വന്തം ജില്ലയില്‍ പോലും ഒഴിഞ്ഞുകിടക്കുന്നത് നിരവധി സീറ്റുകള്‍

കോഴിക്കോട്: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബി.ജെ.പിയും - സി.പി.ഐ.എമ്മും തമ്മിലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ...

kb ganesh kumar | bignews live

സോളാര്‍ കേസില്‍ ഇരയെക്കൊണ്ട് കെബി ഗണേഷ്‌കുമാര്‍ ദൈവം പോലും പൊറുക്കാത്ത തരത്തിലുള്ള ഒരോന്ന് പറയിക്കുകയും എഴുതിക്കുകയും ചെയ്തു; ഇനിയും ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാല്‍ തനിക്ക് ദൈവദോഷം കിട്ടുമെന്ന് സി മനോജ്കുമാര്‍, തുറന്നുപറച്ചില്‍

കൊല്ലം: കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയെ കുടുക്കിലാക്കി കേരളകോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്ട്രട്ടറി സി മനോജ്കുമാറിന്റെ തുറന്നുപറച്ചില്‍. സോളാര്‍കേസിലെ ഇര പറഞ്ഞതിലും എഴുതിയതിലുമെല്ലാം കെ ...

kk shailaja teacher | bignews live

കേരളത്തിന്റെ ആരോഗ്യമന്ത്രി വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദി ഇയര്‍; വീണ്ടും അഭിമാനമായി ശൈലജ ടീച്ചര്‍, അവാര്‍ഡ് പ്രഖ്യാപിച്ചത് ദുല്‍ഖര്‍ സല്‍മാന്‍

തിരുവനന്തപുരം: വീണ്ടും വീണ്ടും അഭിമാനമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഫാഷന്‍ മാസികയായ വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ശൈലജ ടീച്ചര്‍ ...

friends | bignews live

ചെറുപ്പം മുതലേയുള്ള സൗഹൃദം, ഒടുവില്‍ മരണത്തിലും ഒന്നിച്ച്; അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

അബുദാബി: മലയാളികളായ യുവാക്കള്‍ക്ക് അബുദാബിയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ പിണറായി സ്വദേശികളും സുഹൃത്തുക്കളുമായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ...

rape case| bignews live

കളിക്കുന്നതിനിടെ പത്തുവയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 60വയസ്സുകാരന്‍ ക്ഷേത്രപുരോഹിതന്‍ അറസ്റ്റില്‍

ബംഗളൂരു: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച അറുപത് വയസ്സുകാരന്‍ ക്ഷേത്രപുരോഹിതനെ പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ദേവനഹള്ളിയിലാണ് സംഭവം. ചിക്കബെല്ലാപുര സ്വദേശിയായ വെങ്കട്ടരമണപ്പ ആണ് അറസ്റ്റിലായത്. മകളുടെ വീട്ടില്‍വെച്ചാണ് വെങ്കട്ടരമണപ്പ കുട്ടിയെ ...

vd satheesan mla

വിഡി സതീശനും കുരുക്ക് മുറുകുന്നു, പുനര്‍ജനി പദ്ധതിക്കായി അനുമതിയില്ലാതെ വിദേശ സാമ്പത്തിക സഹായം സ്വീകരിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം, സ്പീക്കറുടെ അനുമതി തേടി

കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനെതിരെ അന്വേഷണം പ്രഖ്യാപിച്ച് വിജിലന്‍സ്. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ അനുമതി നേടി. സര്‍ക്കാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ...

ap abdullakkuty

‘അന്ന് ബര്‍ത്ത്‌ഡേ ആഘോഷത്തിലും മഹാ പ്രതിഭയ്‌ക്കൊപ്പം പങ്കെടുക്കാനായത് ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തമാണ്’; ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എപി അബ്ദുള്ളക്കുട്ടി

തൃശ്ശൂര്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണയുടെ മരണവാര്‍ത്ത അത്യന്തം വേദനയോടെയും ഞെട്ടലോടെയുമാണ് ലോകം ഒന്നടങ്കം കേട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. മാറഡോണയുടെ മരണത്തില്‍ ...

rajendran

‘കൊച്ചുകള്ളനെ വിജയിപ്പിക്കുക’; പേരുകൊണ്ട് വ്യത്യസ്തനായി ബിജെപി സ്ഥാനാര്‍ത്ഥി, പോസ്റ്റര്‍ കണ്ട് ചിരി നിര്‍ത്താതെ നാട്ടുകാര്‍

ചിറയന്‍കീഴ്: വിവിധ പാര്‍ട്ടികളുടെ വ്യത്യസ്തമായ പ്രചാരണരീതികള്‍ ഈ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കിയിട്ടുണ്ട്. അതുപോലെ വ്യത്യസ്തമായ ഒരു പേരുകൊണ്ട് ജനശ്രദ്ധ നേടുകയാണ് ഒരു സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ഥിയായ രാജേന്ദ്രന്റെ 'കൊച്ചുകള്ള'നെന്ന ...

joe joseph
180 അല്ല ഇനിമുതല്‍ ബീഫിന് 250രൂപ; സംസ്ഥാന നേതാക്കന്മാര്‍ ഇടപെട്ടു, കരുവാരക്കുണ്ടില്‍  ബീഫിന്റെ വിലയെ ചൊല്ലിയുള്ള വാശിയേറിയ മത്സരം അവസാനിച്ചു

180 അല്ല ഇനിമുതല്‍ ബീഫിന് 250രൂപ; സംസ്ഥാന നേതാക്കന്മാര്‍ ഇടപെട്ടു, കരുവാരക്കുണ്ടില്‍ ബീഫിന്റെ വിലയെ ചൊല്ലിയുള്ള വാശിയേറിയ മത്സരം അവസാനിച്ചു

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ ബീഫിന്റെ വിലയെ ചൊല്ലിയുള്ള വാശിയേറിയ മത്സരം നടക്കുകയായിരുന്നു. പുന്നക്കാട് ചുങ്കത്തെ രണ്ട് അറവുശാലക്കാര്‍ തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്. ബീഫ് വ്യാപാരികള്‍ തമ്മില്‍ ...

Page 1 of 2 1 2

Recent News