BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Careers

കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടറാകാം

Anitha by Anitha
November 21, 2020
in Careers, Education, Kerala News
0
driving school instructor
230
SHARES
88
VIEWS
Share on FacebookShare on Whatsapp

SSLC / +2 അടിസ്ഥാനയോഗ്യതയുള്ള ഏതൊരാൾക്കും പ്രായഭേദമന്യേ തൊട്ടടുത്ത പോളിടെക്‌നിക്ക് കോളേജിലോ, ആർട്‌സ് & സയൻസ് കോളേജിലോ ചേർന്ന് തൊഴിലധിഷ്ഠിത തുടർ വിദ്യാഭ്യാസ കോഴ്‌സുകൾ പഠിക്കുന്നതിനും, പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള അവസരമാണ് കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഒരുക്കിയിട്ടുള്ളത്.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5

കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ തൊട്ടടുത്ത കോളേജിൽ ഒരു വർഷത്ത പ്രൊഫഷണൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ & ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് കോഴ്‌സ് പഠിക്കുന്നതിനും, മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായി ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടറാകാം.

മറ്റ് കോഴ്‌സുകൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും, വിവിധ ജോലികളിൽ പ്രവേശിച്ചിട്ടുള്ളവർക്കും പ്രസ്തുത പദ്ധതിയിലൂടെ കോഴ്‌സുകൾ സാറ്റർഡെയ്/ സൺഡെയ്, മോണിംഗ്, ഈവനിംഗ്, പാർട്ട് ടൈം ബാച്ചുകളായി പഠിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

driving school instructor
കോവിഡ് കാലഘട്ടത്തിൽ പോലും ലോകത്തെമ്പാടുമുള്ള വാണിജ്യ-വ്യവസായ മേഖലകളിൽ ഏറ്റവമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ലോജിസ്റ്റിക്‌സ്,ഇലക്ട്രിക്കൽ, ഫയർ&സേഫ്റ്റി ഇൻസ്ട്രമെന്റേഷൻ, ഫോബർ ഒപ്റ്റിക്‌സ് & സിസിടിവി, ഓട്ടോമൊബൈൽ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിലാണ് കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കാനും, പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടുവാനും സാധിക്കുക.

കോഴ്‌സുകളുടെ പ്രത്യേകതകൾ

*ദേശീയ അംഗീകാരവും, ഓൺലൈൻ വെരിഫിക്കേഷനോടുകൂടിയ NSDC സർട്ടിഫിക്കേഷൻ.
*കേരള സർക്കാരിന്റെ അംഗീകാരമുള്ള തുടർ വിദ്യാഭ്യാസ പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ.
ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്പ് ട്രെയിനിംഗും, സർട്ടിഫിക്കേഷനും.
*CCEKയുടെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ നിബന്ധനകൾക്ക് വിധേയമായി ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ് നേടാവുന്നതാണ്.
*CCEKയുടെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ & ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സ്, മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്റ്റർ ജോലിയിലേക്ക് തത്തുല്ല്യ യോഗ്യതയായി പരിഗണിച്ചിട്ടുള്ളതിനാൽ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രസ്തുത മേഖലയിൽ വളരെയെളുപ്പം തൊഴിൽ നേടാൻ സാധിക്കുന്നതാണ്.
CCEKയുടെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഇൻസ്ട്രമെന്റേഷൻ, ഫയർ & സേഫ്റ്റി കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ നിബന്ധനകൾക്ക് വിധേയമായി ഇൻഡസ്ട്രിയൽ ട്രെയിനിംഗും, സർട്ടിഫിക്കേഷനും നേടാൻ സാധിക്കുന്നതാണ്.

കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രായോഗിക പരിശീലനം നേടുന്നതിനായി അവർ പഠിച്ചിട്ടുള്ള മേഖലകളിൽ വിവിധ ഇൻഡസ്ട്രികളിൽ ഇന്റേൺഷിപ്പ് ട്രെയിനിംഗും, സർട്ടിഫിക്കേഷനും നേടുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കേരള സർക്കാരിന്റെ CCEKNSDC സ്‌കിൽ ഡെവലപ്പ്‌മെന്റ് പദ്ധതി മുഖേന ഏറ്റവും ചുരുങ്ങിയ ചിലവിൽ NSQF കരിക്കുലത്തിൽ രൂപപ്പെടുത്തിയിട്ടുള്ള വിവിധ കോഴ്‌സുകളിൽ ട്രെയിനിംഗ് നേടാൻ സാധിക്കുന്നതിനാൽ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേരള സർക്കാർ അംഗീകാരമുള്ള പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടാൻ സാധിക്കുന്നതിനോടൊപ്പം തന്നെ ദേശീയ തലത്തിൽ അംഗികാരമുള്ള NSDC സർട്ടിഫിക്കേഷനും നേടാൻ സാധിക്കുന്നു എന്നുള്ളതാണ് ഈ പദ്ദതിയുടെ ഏറ്റവും വലിയ പ്രത്യേകത.

ലോകത്താകമാനമുള്ള ഇൻഡസ്ട്രികളിലെ തൊഴിലവസരങ്ങളെക്കുറിച്ച് അറിയുന്നതിനും, അവ പ്രയോജനപ്പെടുത്തുന്നതിനുമായി വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് സെല്ലിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് അർഹതയുണ്ടായിരിക്കുന്നതാണ്.

കൂടാതെ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്‌സുകളുടെ സിലബസ് National Occupational Standards(NOS) മീറ്റ് ചെയ്!തിട്ടുള്ളതിനാലും, കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റിലെ ഓതന്റിക്കേഷൻ കോഡ് ഉപയോഗിച്ച് ലോകത്തെവിടെയുമുള്ള കമ്പനികൾക്ക് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വെരിഫിക്കേഷൻ നടത്താൻ സാധിക്കുന്നു എന്നുള്ളതുകൊണ്ടും, വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കിയ ഉടൻ ലോകത്തെവിടെയുമുള്ള ഇൻഡസ്ട്രികളിൽ എളുപ്പം തൊഴിൽ നേടാൻ കഴിയുന്നു.

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയു(CCEK)-ടെ വിവിധ കോഴ്‌സ് പ്രോഗ്രാമുകൾ:

continuing education program course details

കോഴ്‌സിന് അഡ്മിഷൻ എടുക്കുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് www.ccekcampus.org എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും പൂരിപ്പിച്ച് പഠിക്കുവാൻ ഉദ്ദേശിക്കുന്ന കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ദതിയെക്കുറിച്ചും, പഠിക്കുവാൻ സാധിക്കുന്ന കോളേജുകളെ ക്കുറിച്ചും, വിവിധ കോഴ്‌സുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് 96 45 90 8004 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags: big news malayalamCareereducationeducation continuing programKerala Educationlatest malayalam newsmalayalam latest newsmalayalam live newsmalayalam newsmalayalam news todaynews malayalamonline live newsonline malayalam news

Related Posts

സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്
Kerala News

സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

December 30, 2025
10
48 കാരന്‍ റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍, 27 ലക്ഷത്തോളം കടമുണ്ടായിരുന്നതായി ബന്ധുക്കൾ
Kerala News

48 കാരന്‍ റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍, 27 ലക്ഷത്തോളം കടമുണ്ടായിരുന്നതായി ബന്ധുക്കൾ

December 28, 2025
6
deadbody|bignewslive
Kerala News

ആറു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ, പിന്നാലെ വിവരം പോലീസിനെ വിളിച്ചറിയിച്ചു

December 20, 2025
7
ഒളിവിലുള്ള എംഎല്‍എ 15 ദിവസത്തിന് ശേഷം പുറത്തേക്ക്, വോട്ട് ചെയ്യാനെത്തി രാഹുൽ  മാങ്കൂട്ടത്തില്‍
Kerala News

ഒളിവിലുള്ള എംഎല്‍എ 15 ദിവസത്തിന് ശേഷം പുറത്തേക്ക്, വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തില്‍

December 11, 2025
4
കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഡ്രൈവർക്ക് ഗുരുതര പരിക്ക്
Kerala News

കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഡ്രൈവർക്ക് ഗുരുതര പരിക്ക്

December 3, 2025
5
ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം,  ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പിതാവ്, ഗുരുതര ആരോപണം
Kerala News

ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം, ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പിതാവ്, ഗുരുതര ആരോപണം

November 27, 2025
4
Load More
Next Post
കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടറാകാം

കേരളസർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയിലൂടെ ഇലക്ട്രിക്കൽ എഞ്ചിനീറിംഗ് മേഖലയിൽ കോഴ്‌സ് പൂർത്തിയാക്കി പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടാം

drowned

കണ്ണൂരില്‍ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു

fiber and optical

അനേകായിരം തൊഴിൽ അവസരങ്ങളുമായി ഫൈബർ ഒപ്റ്റിക്‌സ് & സിസിടിവി മേഖല

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

9 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

7 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

17 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version