BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഞാന്‍ പോയാല്‍ അനിയന് ആര് എന്ന് ചിന്തിച്ചു, അതിന് ശേഷം ഡോക്ടറെ കണ്ടു; ജീവിതത്തിലെ ദുരനുഭവം പങ്കുവെച്ച് സനൂഷ

Akshaya by Akshaya
October 15, 2020
in Kerala News
0
ഞാന്‍ പോയാല്‍ അനിയന് ആര് എന്ന് ചിന്തിച്ചു, അതിന് ശേഷം ഡോക്ടറെ കണ്ടു; ജീവിതത്തിലെ ദുരനുഭവം പങ്കുവെച്ച് സനൂഷ
70
VIEWS
Share on FacebookShare on Whatsapp

”കോവിഡിന്റെ തുടക്കസമയം എല്ലാംകൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു, വ്യക്തിപരമായും തൊഴില്‍പരമായും ഒക്കെ എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു”വെന്ന് നടി സനുഷ തുറന്നുപറയുന്നു. വിഷാദരോഗത്തെ അതിജീവിച്ച അനുഭവം പങ്കുവെക്കുകയായിരുന്നു താരം.

READ ALSO

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

February 10, 2026
1
ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

February 10, 2026
3

ലോക്ഡൗണിലായ സമയം കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്. അതിനെ അതിജീവിക്കാന്‍ വൈദ്യസഹായം തേടേണ്ടി വന്നുവെന്ന് സനൂഷ പറയുന്നു. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്ക് തന്റെ വാക്കുകള്‍ ഒരു പ്രചോദനമാകട്ടെ എന്നുകരുതിയാണ് ഇതു തുറന്നുപറയാന്‍ തീരുമാനിച്ചതെന്നും സനൂഷ പറഞ്ഞു.

ആ സമയത്തെ എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ, ആ അനുഭവങ്ങളിലൂടെ ഞാന്‍ വളരുകയായിരുന്നു. ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്. ആരോടും സംസാരിക്കാന്‍ തോന്നിയിരുന്നില്ല. പ്രത്യേകിച്ച് ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥയായിരുന്നുവെന്ന് സനുഷ കൂട്ടിച്ചേര്‍ത്തു.

ഒരു ഘട്ടത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. ജീവിതം അവസാനിപ്പിച്ചേക്കാമെന്നുവരെ തോന്നിയിരുന്നു. ഈ അവസ്ഥയില്‍ നിന്ന് ഓടിരക്ഷപെടുക എന്ന ഓപ്ഷന്‍ മാത്രമാണ് മുന്നില്‍ ഉണ്ടായിരുന്നത്.

അങ്ങനെ വളരെ അടുപ്പം ഉള്ളവരില്‍ ഒരാളെ മാത്രം വിളിച്ച്, ഞാന്‍ വരികയാണ് എന്നും പറഞ്ഞ് എന്റെ കാറുമെടുത്ത് പോയി, വയനാട്ടിലേക്ക്… ആളുകളൊക്കെ ഇപ്പോള്‍ കാണുന്ന ചിരിച്ചുകളിച്ചു നില്‍ക്കുന്ന എന്റെ ചിത്രങ്ങള്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നപ്പോള്‍ എടുത്തതാണെന്ന് സനുഷ പറയുന്നു.

ഈ സംഭവം എന്റെ വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. വീട്ടില്‍ ആരോടും പറയാതെ ഞാനൊരു ഡോക്ടറുടെ സഹായം തേടി. മരുന്നുകള്‍ കഴിച്ചുതുടങ്ങി. ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ കാര്യം അവതരിപ്പിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ഞങ്ങളില്ലേ കൂടെ എന്നൊക്കെ പറഞ്ഞുവെന്ന് സനുഷ പറയുന്നു.

ചില ഘട്ടങ്ങളില്‍ ചിലതൊന്നും നമുക്ക് ആരോടും പറയാന്‍ കഴിയില്ല. ആ സമയത്ത് ഞാന്‍ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്‌റുടെ അടുത്ത് പോയതുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ട്. എന്നെ പിടിച്ചുനിര്‍ത്തിയൊരു ഫാക്ടര്‍ അവനാണ്.

ഞാന്‍ പോയാല്‍ അവനാര് എന്ന ചിന്തയാണ് ജീവിതം അവസാനിപ്പിക്കാമെന്ന ചിന്തയില്‍ എന്നെ പിന്തിരിപ്പിച്ചത്. പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, ഡാന്‍സ് എല്ലാം ചെയ്യാന്‍ തുടങ്ങി. യാത്രകള്‍ ചെയ്തു, കോവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ… കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമാധാനപരമായ അന്തരീക്ഷങ്ങളില്‍ സമയം ചെലവഴിച്ചുവെന്നും സനുഷ കൂട്ടിച്ചേര്‍ത്തു.

സുശാന്തിന്റെ മരണവാര്‍ത്തയൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരോടും സംസാരിക്കാനൊന്നും തോന്നാതെ, അത് ഞാന്‍ തന്നെയാണെന്ന് സങ്കല്പിച്ചിട്ടുണ്ട്. ഇപ്പോള്‍ മെഡിക്കേഷന്‍സ് ഒക്കെ മെല്ലെ നിര്‍ത്തി. മൂന്നു മാസത്തോളം വളരെ മോശം അവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ജീവിതത്തെ വീണ്ടും സ്‌നേഹിക്കാന്‍ തുടങ്ങി. എന്നെക്കുറിച്ച് ഇപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്..സനുഷ പറയുന്നു.

Tags: actress sanushalife

Related Posts

man| bignewslive
World News

വീടിന് ചുറ്റും വേലി, സ്ത്രീകളെ ഭയന്ന് 71കാരന്‍ തനിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് 55 വര്‍ഷം

October 13, 2023
338
brothers| bignewslive
Kerala News

ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം, അന്നും ഇന്നും ബസ്സിലെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടവരായി ഡ്രൈവര്‍ ചേട്ടനും കണ്ടക്ടര്‍ അനിയനും

January 24, 2023
11
rosley daughter | bignewslive
Kerala News

ഇലന്തൂര്‍ നരബലി കേസിലെ ഇരയായ റോസ്ലിയുടെ മകളും കുഞ്ഞും ദുരിതത്തില്‍, കിടപ്പാടം വരെ നഷ്ടപ്പെട്ട് തെരുവില്‍

December 10, 2022
16
ഒരു കൈയിൽ കുഞ്ഞുമായി റിക്ഷ ഓടിക്കുന്ന പിതാവ്; അമ്മ മാത്രമല്ല അച്ഛനും പോരാളിയാണെന്ന് സോഷ്യൽ മീഡിയ
India

ഒരു കൈയിൽ കുഞ്ഞുമായി റിക്ഷ ഓടിക്കുന്ന പിതാവ്; അമ്മ മാത്രമല്ല അച്ഛനും പോരാളിയാണെന്ന് സോഷ്യൽ മീഡിയ

August 26, 2022
116
Mother Burnt Alive | Bignewslive
India

ആൺകുട്ടിക്ക് ജന്മം നൽകാത്തതിന് അമ്മയെ ചുട്ടുകൊന്നു; ആറു വർഷം നീണ്ട നിയമപോരാട്ടം, പിതാവിന് ജീവപര്യന്തം ശിക്ഷ ‘വാങ്ങിക്കൊടുത്ത്’ പെൺമക്കൾ

July 29, 2022
58
sivapriya | bignewslive
Kerala News

അച്ഛനു പിന്നാലെ അമ്മയെയും നഷ്ടപ്പെട്ടു, കൊച്ചു കൂരയില്‍ സങ്കടം കടിച്ചമര്‍ത്തി എട്ടുവയസ്സുകാരി ശിവപ്രിയ, നൊമ്പരക്കാഴ്ച

September 1, 2021
5.7k
Load More
Next Post
മന്ത്രവാദം നടത്തിയെന്ന് സംശയം; 80 കാരനെ ജീവനോടെ കുഴിച്ചുമൂടി ബന്ധുക്കള്‍,എട്ട് പേര്‍ അറസ്റ്റില്‍

മന്ത്രവാദം നടത്തിയെന്ന് സംശയം; 80 കാരനെ ജീവനോടെ കുഴിച്ചുമൂടി ബന്ധുക്കള്‍,എട്ട് പേര്‍ അറസ്റ്റില്‍

‘കേസ് ബോംബെ ഹൈക്കോടതി പരിഗണിച്ചാല്‍ മതി’  ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച അര്‍ണാബിനോട് കോടതി

'കേസ് ബോംബെ ഹൈക്കോടതി പരിഗണിച്ചാല്‍ മതി' ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച അര്‍ണാബിനോട് കോടതി

തന്റെ സമ്പാദ്യത്തിന്റെ വലിയ പങ്കും സഹജീവികള്‍ക്കു വേണ്ടി നല്‍കുന്ന സുരേഷേട്ടന്‍, നന്ദി പറയാന്‍ വാക്കുകളില്ല; സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തി സന്ദീപ് ജി വാര്യര്‍

തന്റെ സമ്പാദ്യത്തിന്റെ വലിയ പങ്കും സഹജീവികള്‍ക്കു വേണ്ടി നല്‍കുന്ന സുരേഷേട്ടന്‍, നന്ദി പറയാന്‍ വാക്കുകളില്ല; സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തി സന്ദീപ് ജി വാര്യര്‍

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

15 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

14 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

23 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version