BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അച്ഛനു പിന്നാലെ അമ്മയെയും നഷ്ടപ്പെട്ടു, കൊച്ചു കൂരയില്‍ സങ്കടം കടിച്ചമര്‍ത്തി എട്ടുവയസ്സുകാരി ശിവപ്രിയ, നൊമ്പരക്കാഴ്ച

Akshaya by Akshaya
September 1, 2021
in Kerala News
0
sivapriya | bignewslive
1k
SHARES
5.7k
VIEWS
Share on FacebookShare on Whatsapp

കാക്കനാട്: അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതോടെ ജീവിതത്തില്‍ തനിച്ചായിരിക്കുകയാണ് എട്ടു വയസ്സുകാരി ശിവപ്രിയ. ഉറ്റവരെ നഷ്ടപ്പെട്ട് വീടിനു മുന്നില്‍ തനിച്ചു നില്‍ക്കുന്ന കാക്കനാട് അത്താണി മലയില്‍പറമ്പ് വീട്ടില്‍ ശിവപ്രിയയുടെ ചിത്രം കണ്ണീര്‍ കാഴ്ചയാവുകയാണ്.

READ ALSO

ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

പല തവണ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല, അറസ്റ്റ് മെമ്മോയിൽ ഒപ്പിടാന്‍ കൂട്ടാക്കാതെ രാഹുല്‍ മാങ്കൂട്ടത്തിൽ

January 13, 2026
2
വീണ്ടും മോദി സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ, ചർച്ചയായി മോദി സ്തുതി

വീണ്ടും മോദി സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ, ചർച്ചയായി മോദി സ്തുതി

January 13, 2026
4

ആറു വര്‍ഷം മുമ്പ് അച്ഛന്‍ ബാബു കലമ്പന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. പിന്നാലെ ശിവപ്രിയയുടെ അമ്മ സിന്ധു ബാബു (46) വിന്റെ ജീവന്‍ കോവിഡ് കവര്‍ന്നെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സിന്ധു മരിച്ചത്. അമ്മയുടെ സംസ്‌കാരത്തിന് ശേഷം മടങ്ങിയെത്തിവരുടെ വിങ്ങലായിരുന്നു പട്ടയമില്ലാത്ത ആറ് സെന്റ് ഭൂമിയിലെ കൊച്ചു കൂരക്ക് മുന്നില്‍ സങ്കടം കടിച്ചമര്‍ത്തി നില്‍ക്കുന്ന ശിവപ്രിയയുടെ ചിത്രം.

അമ്മ സിന്ധുവിനും അമ്മൂമ്മ മറിയക്കുമൊപ്പമായിരുന്നു നാലാംക്ലാസ് വിദ്യാര്‍ത്ഥിയായ ശിവപ്രിയയുടെ താമസം. വീട്ടുജോലികള്‍ ചെയ്താണ് മകളെയും കിടപ്പിലായ ഭര്‍തൃമാതാവിനെയും സിന്ധു നോക്കിയിരുന്നത്. അതിനിടെയാണ് കോവിഡ് ബാധിച്ചത്.

രണ്ടാഴ്ചയോളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് രോഗം മൂര്‍ച്ഛിക്കുകയും രാത്രിയോടെ മരിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ അത്താണി പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
പട്ടയം ഇല്ലാത്ത ഭൂമി ആയതിനാല്‍ നേരത്തേ സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അതിന് പിന്നാലെ ഏക അത്താണിയും നഷ്ടപ്പെട്ടതോടെ ജീവിതത്തിനുമുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഈ എട്ടു വയസ്സുകാരി. കാക്കനാട് എല്‍.പി.എസില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശിവപ്രിയ.

Tags: lifesivapriya

Related Posts

man| bignewslive
World News

വീടിന് ചുറ്റും വേലി, സ്ത്രീകളെ ഭയന്ന് 71കാരന്‍ തനിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് 55 വര്‍ഷം

October 13, 2023
337
brothers| bignewslive
Kerala News

ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം, അന്നും ഇന്നും ബസ്സിലെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടവരായി ഡ്രൈവര്‍ ചേട്ടനും കണ്ടക്ടര്‍ അനിയനും

January 24, 2023
11
rosley daughter | bignewslive
Kerala News

ഇലന്തൂര്‍ നരബലി കേസിലെ ഇരയായ റോസ്ലിയുടെ മകളും കുഞ്ഞും ദുരിതത്തില്‍, കിടപ്പാടം വരെ നഷ്ടപ്പെട്ട് തെരുവില്‍

December 10, 2022
16
ഒരു കൈയിൽ കുഞ്ഞുമായി റിക്ഷ ഓടിക്കുന്ന പിതാവ്; അമ്മ മാത്രമല്ല അച്ഛനും പോരാളിയാണെന്ന് സോഷ്യൽ മീഡിയ
India

ഒരു കൈയിൽ കുഞ്ഞുമായി റിക്ഷ ഓടിക്കുന്ന പിതാവ്; അമ്മ മാത്രമല്ല അച്ഛനും പോരാളിയാണെന്ന് സോഷ്യൽ മീഡിയ

August 26, 2022
115
Mother Burnt Alive | Bignewslive
India

ആൺകുട്ടിക്ക് ജന്മം നൽകാത്തതിന് അമ്മയെ ചുട്ടുകൊന്നു; ആറു വർഷം നീണ്ട നിയമപോരാട്ടം, പിതാവിന് ജീവപര്യന്തം ശിക്ഷ ‘വാങ്ങിക്കൊടുത്ത്’ പെൺമക്കൾ

July 29, 2022
58
anitha| bignewslive
Pravasi News

ഒരുകാലത്ത് 2000 ജീവനക്കാരുള്ള കമ്പനിയുടെ ഉടമ, വലിയ വീടും കാറുകളുമൊക്കെയായി ആഡംബര ജീവിതം; അനിത ഇന്ന് കഴിയുന്നത് ദുബായിയിലെ മരച്ചുവട്ടില്‍, ദുരിതജീവിതം

August 11, 2021
7.5k
Load More
Next Post
Dengue Suspected | Bignewslive

ഉത്തര്‍പ്രദേശില്‍ 10 ദിവസത്തിനിടെ 53 മരണം, 45ഉം കുട്ടികള്‍; ഡെങ്കി വ്യാപനമെന്ന് സംശയം, സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവ്

murdering father | Bignewslive

അമിത മദ്യലഹരിയിയില്‍ രോഗിയായ അമ്മയെ മര്‍ദ്ദിച്ചു; 10-ാം ക്ലാസുകാരന്‍ പിതാവിന്റെ നെഞ്ചില്‍ കത്തി കുത്തി ഇറക്കി

ബീച്ചിലിരുന്ന അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതി ആശിഷ് എന്നയാളെന്ന് തിരിച്ചറിഞ്ഞു; ഒളിവിൽ

ബീച്ചിലിരുന്ന അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതി ആശിഷ് എന്നയാളെന്ന് തിരിച്ചറിഞ്ഞു; ഒളിവിൽ

Discussion about this post

RECOMMENDED NEWS

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

22 hours ago
6
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

24 hours ago
5
‘കർമ്മയോദ്ധ’ വിവാദത്തിൽ മേജർ രവിക്ക് തിരിച്ചടി; തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി

തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി

24 hours ago
5
ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും

ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും

21 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version