BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഹരിപ്പാട്ടെ തുണിക്കടയില്‍ എത്തിയവരുടെ ലിസ്റ്റില്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയും, അമ്പരന്ന് ആരോഗ്യവകുപ്പ്

Akshaya by Akshaya
September 11, 2020
in Kerala News
0
ഹരിപ്പാട്ടെ തുണിക്കടയില്‍ എത്തിയവരുടെ ലിസ്റ്റില്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയും, അമ്പരന്ന് ആരോഗ്യവകുപ്പ്
71
VIEWS
Share on FacebookShare on Whatsapp

ഹരിപ്പാട്: തുണികടയുടെ ഉടമയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടയില്‍ എത്തിയവരുടെ പേരും ഫോണ്‍ നമ്പരും എഴുതി സൂക്ഷിച്ചിരുന്ന ബുക്ക് പരിശോധിക്കാനായി എത്തിയതായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍. എന്നാല്‍ ബുക്ക് പരിശോധിച്ചപ്പോള്‍ അധികൃതര്‍ ശരിക്കും അമ്പരന്നു.

READ ALSO

ബൈക്ക് മെട്രോ പില്ലറിലിടിച്ചുകയറി അപകടം, ഐടി ജീവനക്കാരന് ദാരുണാന്ത്യം

ബൈക്ക് മെട്രോ പില്ലറിലിടിച്ചുകയറി അപകടം, ഐടി ജീവനക്കാരന് ദാരുണാന്ത്യം

February 4, 2026
2
56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

February 4, 2026
2

കടയില്‍ എത്തിയവരുടെ ലിസ്റ്റില്‍ ‘ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ’ പേരും കണ്ടാണ് അധികൃതര്‍ ഞെട്ടിയത്. സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിനു വേണ്ടി ആരോഗ്യപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അത് വടക്കേ ഇന്ത്യയിലുള്ള മലയാളിയുടേത് ആയിരുന്നു.

ഇയാള്‍ കേരളത്തിലെത്തിയിട്ട് രണ്ട് വര്‍ഷമായി. തുണിക്കടയില്‍ എത്തിയ മൂന്നൂറോളം പേരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചപ്പോള്‍ പലതും വ്യാജമായിരുന്നു. ഇങ്ങനെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതു മൂലം രോഗിയുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരുടെ പട്ടിക തയാറാക്കാന്‍ ആരോഗ്യ വകുപ്പിന് ബുദ്ധിമുട്ട് ഉണ്ടാകുകയാണ്.

രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി രോഗവ്യാപനം തടയാനാണ് കടകളില്‍ എത്തുന്നവരുടെ പേരും ഫോണ്‍നമ്പറും സൂക്ഷിക്കണമെന്ന് പറയുന്നത്. എന്നാല്‍ പല സ്ഥാപനങ്ങളിലും എത്തുന്നവര്‍ ഇത്തരം തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Tags: alappuzhacovidhealth workersms dhoni

Related Posts

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം
Kerala News

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

February 2, 2026
4
death|bignewslive
Kerala News

കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരണം, രണ്ടുവയസ്സുകാരൻ്റെ വിയോഗത്തിൽ വേദനയിൽ കുടുംബം

January 20, 2026
5
പേടി മാറ്റാന്‍ ആനയുടെ തുമ്പിക്കൈക്കിടയിലൂടെ കടത്തി, കൈയില്‍ നിന്ന് താഴെ വീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

പേടി മാറ്റാന്‍ ആനയുടെ തുമ്പിക്കൈക്കിടയിലൂടെ കടത്തി, കൈയില്‍ നിന്ന് താഴെ വീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

January 6, 2026
9
പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് കുറിപ്പ്
News

പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് കുറിപ്പ്

December 31, 2025
8
കരോള്‍ സംഘങ്ങള്‍ തമ്മിൽ വാക്കേറ്റം, പിന്നാലെ സംഘർഷം, പത്തോളം പേര്‍ക്ക് പരിക്ക്
Kerala News

കരോള്‍ സംഘങ്ങള്‍ തമ്മിൽ വാക്കേറ്റം, പിന്നാലെ സംഘർഷം, പത്തോളം പേര്‍ക്ക് പരിക്ക്

December 25, 2025
1
ആലപ്പുഴയില്‍ പക്ഷിപ്പനി, ചത്തൊടുങ്ങിയത് ഇരുപതിനായിരത്തിലേറെ താറാവുകള്‍
Kerala News

ആലപ്പുഴയില്‍ പക്ഷിപ്പനി, ചത്തൊടുങ്ങിയത് ഇരുപതിനായിരത്തിലേറെ താറാവുകള്‍

December 23, 2025
2
Load More
Next Post
rain alert kerala | big news live

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍; എസ്പിബിയുടെ  ശ്വാസകോശം മാറ്റിവെക്കലിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മകന്‍

പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍; എസ്പിബിയുടെ ശ്വാസകോശം മാറ്റിവെക്കലിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മകന്‍

കര്‍ണാടകയിലെ ഹംപിയിലും ജാര്‍ഖണ്ഡിലെ ജംഷഡ്പുരിലും നേരിയ ഭൂചലനം

മഹാരാഷ്ട്രയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി

Discussion about this post

RECOMMENDED NEWS

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
621
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version