BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിവാഹം ഉറപ്പിച്ചതോടെ ഹാരിസ് അഞ്ചു ലക്ഷത്തോളം പണവും വാങ്ങി; റംസിയുടെ മരണം ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയെന്ന് കുടുംബം; സീരിയൽ നടിക്കും പങ്ക്?

Anitha by Anitha
September 7, 2020
in Kerala News
0
വിവാഹം ഉറപ്പിച്ചതോടെ ഹാരിസ് അഞ്ചു ലക്ഷത്തോളം പണവും വാങ്ങി; റംസിയുടെ മരണം ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയെന്ന് കുടുംബം; സീരിയൽ നടിക്കും പങ്ക്?
117
SHARES
2.1k
VIEWS
Share on FacebookShare on Whatsapp

കൊട്ടിയം: വിവാഹമുറപ്പിച്ചതിന് ശേഷം യുവാവ് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പള്ളിമുക്ക് സ്വദേശി ഹാരിസിനെയാണ് (24) അറസ്റ്റു ചെയ്തത്. ഇന്നലെ ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടർന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്. കൊട്ടിയം സ്വദേശി റംസിയ(24) എന്ന യുവതിയെയാണ് വ്യാഴാഴ്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തിൽ നിന്നു യുവാവ് പിൻമാറിയതാണെന്നു റംസിയയുടെ രക്ഷിതാക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു.

READ ALSO

gold rate| bignewslive

1640 രൂപ വർധിച്ചു, 116000 കടന്ന് സ്വർണവില, ഇന്നത്തെ വില അറിയാം

February 9, 2026
1
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 9, 2026
4

വീട്ടുകാരുടെ പരാതിയെ തുടർന്നാണു പോലീസ് അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും ഫോൺ കോൾ രേഖകളും പരിശോധിച്ചു. സംഭവത്തിൽ ഒരു സീരിയൽ നടിയുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുന്നോടെയാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ റംസിയയുടെ മൃതദേഹം കണ്ടെത്തിയത്. ഹാരിസുമായുള്ള റംസിയയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിൻമാറിയത്. ഇരുവരും മുമ്പ് പ്രണയത്തിലായിരുന്നെന്നും വിവരമുണ്ട്. പിന്നീട് ഹാരിസ് വിവാഹത്തിൽ നിന്നും പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.

പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയ്യാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്. റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ മാതാവുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു. യുവതി ആത്മഹത്യ ചെയ്ത വാർത്ത സോഷ്യൽമീഡിയ ഏറെ രോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

Tags: harisKeralakollamkottiyamramsi

Related Posts

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം; മുരാരി തന്ത്രിക്കായി അന്വേഷണം
Kerala News

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം; മുരാരി തന്ത്രിക്കായി അന്വേഷണം

February 9, 2026
4
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
accident
Kerala News

ഡ്രൈവര്‍ ഉറങ്ങി പോയി, പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാന്‍ പാഞ്ഞുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

February 6, 2026
6
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം
Kerala News

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

February 4, 2026
3
ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി 9 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനം, 50 വയസ്സുകാരൻ അറസ്റ്റിൽ
Kerala News

ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി 9 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനം, 50 വയസ്സുകാരൻ അറസ്റ്റിൽ

February 3, 2026
6
Load More
Next Post
‘മിനി പാകിസ്താന്‍’ പരാമര്‍ശം; ശിവസേന എംപി സഞ്ജയ് റാവത്ത് അഹമ്മദാബാദിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

'മിനി പാകിസ്താന്‍' പരാമര്‍ശം; ശിവസേന എംപി സഞ്ജയ് റാവത്ത് അഹമ്മദാബാദിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ലൈൻ ജഡ്ജിനെ പന്ത് കൊണ്ട് ‘അടിച്ചുവീഴ്ത്തി’; ജോക്കാവിച്ചിനെ യുഎസ് ഓപ്പണിൽ നിന്നും പുറത്താക്കി

ലൈൻ ജഡ്ജിനെ പന്ത് കൊണ്ട് 'അടിച്ചുവീഴ്ത്തി'; ജോക്കാവിച്ചിനെ യുഎസ് ഓപ്പണിൽ നിന്നും പുറത്താക്കി

അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും കൊവിഡ്

അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും കൊവിഡ്

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

19 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

15 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

21 hours ago
7
sasi tharoor|bignewslive

‘ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ നെഹ്റുവിന്റെ ഏറ്റവും വലിയ വീഴ്ച’; ശശി തരൂര്‍

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version