റംസിയുടെ മരണം: കൂടുതൽ പേർ പിടിയിലാകുമെന്ന് സിഐ; റംസിയെ ലൊക്കേഷനുകളിലും വീട്ടിലേക്കും കൂടെ കൂട്ടിയിരുന്നെന്ന് സീരിയൽ നടി
കൊല്ലം: കൊല്ലം കൊട്ടിയത്ത് നിശ്ചയിച്ച വിവാഹത്തിൽ നിന്നും യുവാവ് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയെന്ന് പോലീസ്. നിലവിൽ റിമാന്റിലുള്ള പ്രതി ...