BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ദുര്‍ഗന്ധം ഉയര്‍ന്നതോടെ തുറന്നുനോക്കി, ക്ഷേത്രഭണ്ഡാരത്തില്‍ ചീഞ്ഞമീന്‍; പരാതി

Akshaya by Akshaya
August 26, 2020
in Kerala News
0
ദുര്‍ഗന്ധം ഉയര്‍ന്നതോടെ തുറന്നുനോക്കി, ക്ഷേത്രഭണ്ഡാരത്തില്‍ ചീഞ്ഞമീന്‍; പരാതി
119
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ക്ഷേത്രഭണ്ഡാരത്തില്‍ മീന്‍ നിക്ഷേപിച്ചതായി പരാതി. എറണാകുളം ജില്ലയിലാണ് സംഭവം. കോലഞ്ചേരിയിലെ തോന്നിക്ക മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് സാമൂഹിക വിരുദ്ധര്‍ മീന്‍ നിക്ഷേപിച്ചത്. സാമുദായിക സ്പര്‍ധ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്ന് ക്ഷേത്രഅധികൃതര്‍ പരാതിയില്‍ പറയുന്നു.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

റോഡകരിലാണ് ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി. വിസ്തൃതമായതിനാല്‍ പണത്തിന് പുറമെ വിലയേറിയ വസ്തുക്കളും വിശ്വാസികള്‍ നിക്ഷേപിക്കാറുണ്ട്. ആശുപത്രിയ്ക്ക് സമീപമായതിനാല്‍ ധാരാളം ആളുകളും സമീപത്തുണ്ടാകാറുണ്ട്. ഭണ്ഡാരപ്പെട്ടിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് അധികൃതര്‍ പരിശോധിച്ചത്.

ഭണ്ഡാരപ്പെട്ടി തുറന്നപ്പോള്‍ അഴുകിയ മത്സ്യങ്ങള്‍ കാണുകയായിരുന്നു. സംഭവത്തില്‍ ക്ഷേത്രം അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാനും അതുവഴി സാമുദായിക സ്പര്‍ധ വളര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

അടുത്തുള്ള ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികളെ പിടികൂടാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്രാമപ്രദേശമായതിനാല്‍ സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കുക ദുഷ്‌കരമാണെന്ന് പോലീസ് പറഞ്ഞു.

Tags: Fishkochitemple

Related Posts

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍
Kerala News

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

January 23, 2026
5
പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെച്ചൊല്ലി തർക്കം, യുവാവിൻ്റെ ആക്രമണത്തിൽ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്
Kerala News

പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെച്ചൊല്ലി തർക്കം, യുവാവിൻ്റെ ആക്രമണത്തിൽ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

January 21, 2026
4
കൊച്ചിയിലെ ബാങ്കുകളിൽ ബോംബ് ഭീഷണി, അന്വേഷണം
Kerala News

കൊച്ചിയിലെ ബാങ്കുകളിൽ ബോംബ് ഭീഷണി, അന്വേഷണം

January 5, 2026
12
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും; സംസ്ഥാനത്ത് പലയിടങ്ങളിലും ഗതാഗത നിയന്ത്രണം, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും
Kerala News

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും; സംസ്ഥാനത്ത് പലയിടങ്ങളിലും ഗതാഗത നിയന്ത്രണം, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

December 31, 2025
8
കൊച്ചിയില്‍ മത്സരയോട്ടം നടത്തിയ നാല് കാറുകള്‍ പിടിച്ചെടുത്തു
Kerala News

കൊച്ചിയില്‍ മത്സരയോട്ടം നടത്തിയ നാല് കാറുകള്‍ പിടിച്ചെടുത്തു

December 29, 2025
6
നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ
Kerala News

നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ

December 23, 2025
7
Load More
Next Post
കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക്, യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം രോഗവ്യാപനം കൂടിയതായി ലോകാരോഗ്യ സംഘടന

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ട് കോടി 40 ലക്ഷം കടന്നു

സൈക്കിള്‍ ചവിട്ടി വൈറലായ പിതാവിന് സഹായ ഹസ്തവുമായി ആനന്ദ് മഹീന്ദ്ര; മകന്റെ തുടര്‍ പഠനത്തിനുള്ള ചെലവ് ഏറ്റെടുത്തു

സൈക്കിള്‍ ചവിട്ടി വൈറലായ പിതാവിന് സഹായ ഹസ്തവുമായി ആനന്ദ് മഹീന്ദ്ര; മകന്റെ തുടര്‍ പഠനത്തിനുള്ള ചെലവ് ഏറ്റെടുത്തു

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ക്കുടുങ്ങി, ശ്വാസം കിട്ടാതെ 23കാരിക്ക് ദാരുണാന്ത്യം

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ക്കുടുങ്ങി, ശ്വാസം കിട്ടാതെ 23കാരിക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
596
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version