BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 23, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സൈക്കിള്‍ ചവിട്ടി വൈറലായ പിതാവിന് സഹായ ഹസ്തവുമായി ആനന്ദ് മഹീന്ദ്ര; മകന്റെ തുടര്‍ പഠനത്തിനുള്ള ചെലവ് ഏറ്റെടുത്തു

Soumya by Soumya
August 26, 2020
in India
0
സൈക്കിള്‍ ചവിട്ടി വൈറലായ പിതാവിന് സഹായ ഹസ്തവുമായി ആനന്ദ് മഹീന്ദ്ര; മകന്റെ തുടര്‍ പഠനത്തിനുള്ള ചെലവ് ഏറ്റെടുത്തു
24
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: മകന് സേ പരീക്ഷ എഴുതാനായി 105 കിലോമീറ്ററോശം ദൂരം സൈക്കിള്‍ ചവിട്ടിയ പിതാവിന് സഹായ ഹസ്തവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മധ്യപ്രദേശ് സ്വദേശിയായ ശോഭാറാമിന്റെ മകന്‍ ആശിഷിന്റെ തുടര്‍ പഠനത്തിനുള്ള ചെലവ് ഏറ്റെടുത്താണ് സഹായവുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

READ ALSO

2-month-old calf | Bignewslive

പശുക്കിടാവിന് നേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി എടുത്തിട്ടടിച്ച് നാട്ടുകാർ, പോലീസിനെ ഏൽപ്പിച്ചു

January 23, 2023
44
സ്‌കൂളിലുള്ളത് ഒരു അധ്യാപകന്‍; പഠിക്കാനെത്തുന്നത് ഒരു വിദ്യാര്‍ത്ഥിയും; വിചിത്രം വര്‍ഷങ്ങളായി ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം

സ്‌കൂളിലുള്ളത് ഒരു അധ്യാപകന്‍; പഠിക്കാനെത്തുന്നത് ഒരു വിദ്യാര്‍ത്ഥിയും; വിചിത്രം വര്‍ഷങ്ങളായി ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം

January 23, 2023
7

പത്താംക്ലാസുകാരനായ മകന് ഒരു വര്‍ഷം നഷ്ടമാകാതിരിക്കാനായാണ് മധ്യപ്രദേശിലെ ബേയിഡിപൂര്‍ സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ശോഭാറാം ഓഗസ്റ്റ് 17നാണ് വീട്ടില്‍ നിന്ന് ഏറെ അകലെയുള്ള ദര്‍ എന്ന സ്ഥലത്തേക്ക് മകനുമൊന്നിച്ച് സൈക്കിള്‍ ചവിട്ടിയത്. എട്ട് മണിക്കൂര്‍ സമയമെടുത്താണ് ഈ ദൂരം മുപ്പത്തൊമ്പതുകാരനായ ശോഭാറാം പിന്നിട്ടത്.

മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ആദ്യശ്രമത്തില്‍ പത്താം ക്ലാസില്‍ നഷ്ടപ്പെട്ട വിഷയം വീണ്ടും എഴുതിയെടുക്കാനുള്ള റിക് ജാനാ നഹി എന്ന പദ്ധതി അനുസരിച്ചായിരുന്നു ശോഭാറാമിന്റെ മകന്‍ ആശിഷ് പരീക്ഷയെഴുതാനായി എത്തിയത്. ഈ പിതാവും മകനും സോഷ്യല്‍മീഡിയയിലും താരങ്ങളായിരുന്നു.

A heroic parent. One who dreams big for his children. These are the aspirations that fuel a nation’s progress. At @MahindraRise we call it a Rise story. Our Foundation would be privileged to support Aseesh’s further Education. Could the journalist please connect us? pic.twitter.com/KsVVy6ptMU

— anand mahindra (@anandmahindra) August 20, 2020

Tags: 105 km AwayAnand Mahindraexam centreFather CycledFund Education of Boy

Related Posts

സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്തിനാണ് ഇത്ര ബഹളം? വീപ്പയ്ക്ക് മുകളിൽ കയറി നിന്ന് ദേശീയ പതാക ഉർത്തുന്ന വയോധിക;താങ്ങായി ഭർത്താവ്; അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
India

സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്തിനാണ് ഇത്ര ബഹളം? വീപ്പയ്ക്ക് മുകളിൽ കയറി നിന്ന് ദേശീയ പതാക ഉർത്തുന്ന വയോധിക;താങ്ങായി ഭർത്താവ്; അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

August 16, 2022
16
എന്താണ് താങ്കളുടെ യോഗ്യത; ചോദ്യം ചെയ്ത് ട്വിറ്ററാറ്റി; മനം കവരുന്ന മറുപടിയുമായി ആനന്ദ് മഹീന്ദ്ര
India

എന്താണ് താങ്കളുടെ യോഗ്യത; ചോദ്യം ചെയ്ത് ട്വിറ്ററാറ്റി; മനം കവരുന്ന മറുപടിയുമായി ആനന്ദ് മഹീന്ദ്ര

June 28, 2022
33
അഗ്നിപഥിന് എതിരായ പ്രതിഷേധങ്ങളിൽ വിഷമമുണ്ട്; അഗ്നിവീറുകൾക്ക് മഹീന്ദ്ര കമ്പനിയിൽ ജോലി നൽകും; വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര
India

അഗ്നിപഥിന് എതിരായ പ്രതിഷേധങ്ങളിൽ വിഷമമുണ്ട്; അഗ്നിവീറുകൾക്ക് മഹീന്ദ്ര കമ്പനിയിൽ ജോലി നൽകും; വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

June 20, 2022
60
ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനം ഏറ്റുവാങ്ങി ആ പിതാവിന് പുത്തൻ ബൊലേറോ സമ്മാനിച്ചു
India

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനം ഏറ്റുവാങ്ങി ആ പിതാവിന് പുത്തൻ ബൊലേറോ സമ്മാനിച്ചു

January 26, 2022
743
കൈകാലുകളില്ലാത്തത് പരിമിതികളല്ല: കുടുംബം പുലര്‍ത്താന്‍ ബൈക്കോടിച്ച് യുവാവ്; ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര
India

കൈകാലുകളില്ലാത്തത് പരിമിതികളല്ല: കുടുംബം പുലര്‍ത്താന്‍ ബൈക്കോടിച്ച് യുവാവ്; ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര

December 27, 2021
175
Anand Mahindra | Bignewslive
India

മകന് വേണ്ടി പാഴ്‌വസ്തുക്കള്‍ കൊണ്ട് കുഞ്ഞന്‍ ജീപ്പ് നിര്‍മ്മിച്ചു; ദത്താത്രോ ലോഹറിന് ബൊലേറോ വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

December 22, 2021
186
Load More
Next Post
ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ക്കുടുങ്ങി, ശ്വാസം കിട്ടാതെ 23കാരിക്ക് ദാരുണാന്ത്യം

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ക്കുടുങ്ങി, ശ്വാസം കിട്ടാതെ 23കാരിക്ക് ദാരുണാന്ത്യം

ഇന്നലെ മാധ്യമങ്ങളില്‍ ലൈവായി കണ്ട പ്രതിപക്ഷ ജാള്യത ഇന്ന് ചര്‍ച്ച ആകാതിരിക്കാനാണ് ഒരു ബക്കറ്റ് വെള്ളം കൊണ്ട് അണച്ച തീയില്‍ വിവാദം ഉണ്ടാക്കുന്നത്; വിമര്‍ശിച്ച് മന്ത്രി എകെ ബാലന്‍

ഇന്നലെ മാധ്യമങ്ങളില്‍ ലൈവായി കണ്ട പ്രതിപക്ഷ ജാള്യത ഇന്ന് ചര്‍ച്ച ആകാതിരിക്കാനാണ് ഒരു ബക്കറ്റ് വെള്ളം കൊണ്ട് അണച്ച തീയില്‍ വിവാദം ഉണ്ടാക്കുന്നത്; വിമര്‍ശിച്ച് മന്ത്രി എകെ ബാലന്‍

‘തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുന്‍വിധികൊണ്ടും ഞാന്‍ കാണാതിരുന്ന ഒരു മനോഹരമായ പ്രണയചിത്രം’; ‘എന്റെ മെഴുകുതിരി അത്താഴങ്ങളെ’ പ്രശംസിച്ച് ജീത്തു ജോസഫ്

'തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുന്‍വിധികൊണ്ടും ഞാന്‍ കാണാതിരുന്ന ഒരു മനോഹരമായ പ്രണയചിത്രം'; 'എന്റെ മെഴുകുതിരി അത്താഴങ്ങളെ' പ്രശംസിച്ച് ജീത്തു ജോസഫ്

Discussion about this post

RECOMMENDED NEWS

ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു: ‘ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്ന് മറുപടി

ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു: ‘ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്ന് മറുപടി

3 days ago
834
waste

കാമുകനെ സല്‍ക്കരിക്കാന്‍ ഉണ്ടാക്കിയ ചായ മകളുടെ കാലില്‍ വീണു; ഇതുകണ്ട് വീട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവ് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, പന്ത്രണ്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി

1 day ago
313
തൃശൂരില്‍ യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈ കടിച്ചു മുറിച്ചു

തൃശൂരില്‍ യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈ കടിച്ചു മുറിച്ചു

3 days ago
320
pocso court | Bignewslive

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 100 വർഷം കഠിന തടവ്! ജീവിതാവസാനം വരെ ബിനു ഇനി അഴിക്കുള്ളിൽ

6 hours ago
131

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version