BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അടിച്ചു പാമ്പായപ്പോള്‍ ചേര പാമ്പിനെ കറിവെച്ച് ടച്ചിംങ്‌സാക്കി; ബാക്കി വില്‍പ്പനയ്ക്കും വച്ചു

Abin by Abin
August 24, 2020
in Kerala News
0
അടിച്ചു പാമ്പായപ്പോള്‍ ചേര പാമ്പിനെ കറിവെച്ച് ടച്ചിംങ്‌സാക്കി; ബാക്കി വില്‍പ്പനയ്ക്കും വച്ചു
222
VIEWS
Share on FacebookShare on Whatsapp

കോതമംഗലം: മദ്യലഹരിയില്‍ ചേര പാമ്പിനെ തല്ലിക്കൊന്ന് കറിവെച്ച് ടച്ചിംഗ്‌സാക്കിയ യുവാവ് അറസ്റ്റില്‍. നേര്യമംഗലം വടക്കെപ്പറമ്പില്‍ വി.ജെ. ബിജു (മരപ്പട്ടി ബിജു- 35) വാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

നേര്യമംഗലം കോളനിക്കു സീപമാണ് ബിജുവിന്റെ വീട്. ഇവിടെ ഒറ്റക്കിരുന്നു മദ്യപിക്കുന്നതിനിടയിലാണ് പറമ്പിലൂടെ ചേരപ്പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്. പെരുമ്പാമ്പ് ആണെന്ന് കരുതി ഉടന്‍ തന്നെ വടിയുമായി ചെന്നു പാമ്പിനെ അടിച്ചു കൊന്നു. തുടര്‍ന്നു പാമ്പിന്റെ തോലുരിഞ്ഞ് വറുത്ത ശേഷം കറിവച്ചു. പിന്നീട് ചേരക്കറിയും കൂട്ടി വീണ്ടും മദ്യപാനം തുടര്‍ന്നു.

അടിച്ച് പാമ്പ് ആയതോടെ ബാക്കി വന്ന കറി വില്‍ക്കാനും ബിജു ശ്രമിച്ചു. ഇതാണ് ബിജുവിനെ കുടുക്കിയത്. പാമ്പ് കറി വില്‍ക്കാന്‍ ശ്രമം നടക്കുന്നു എന്നറിഞ്ഞെത്തിയ വനപാലകര്‍ തൊണ്ടിമുതലായ ചേരക്കറിയും ചട്ടിയും സഹിതം പ്രതിയെ പിടികൂടുകയായിരുന്നു. നേര്യമംഗലം റേഞ്ചിലെ നഗരമ്പാറ സ്റ്റേഷനിലെ വനപാലകരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വന്യജീവി സംരക്ഷിത പട്ടിക രണ്ടില്‍ ഉള്‍പ്പെടുന്ന ഉരഗവര്‍ഗമാണ് ചേര. നിരവധി തടിമോഷണ കേസുകളിലെ പ്രതികൂടിയാണ് ഇയാള്‍.

Tags: kothamangalamsnake-curry

Related Posts

death|bignewslive
Kerala News

വാഹനാപകടത്തില്‍ പരിക്കേറ്റ് മകള്‍ മരിച്ചു, മനംനൊന്ത് അമ്മ ജീവനൊടുക്കി

April 16, 2024
157
കോതമംഗലത്ത് ബൈക്ക് ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി അപകടം; രണ്ട് യുവാക്കള്‍ മരിച്ചു
Kerala News

കോതമംഗലത്ത് ബൈക്ക് ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

April 1, 2024
56
കോതമംഗലത്ത് വീട്ടമ്മ തലക്കടിയേറ്റ് മരിച്ച സംഭവം; അയൽക്കാരായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ
Kerala News

കോതമംഗലത്ത് വീട്ടമ്മ തലക്കടിയേറ്റ് മരിച്ച സംഭവം; അയൽക്കാരായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

March 26, 2024
118
death.bignewslive.malayalam
Kerala News

വീട്ടമ്മ തലക്കടിയേറ്റ് മരിച്ച നിലയില്‍, സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍

March 25, 2024
141
ആഭരണങ്ങൾ കവർന്ന് ഇഷ്ടക്കാരിക്ക് കൊടുക്കാൻ ശ്രമം; തടഞ്ഞതിന് ഭാര്യയെ കൊലപ്പെടുത്തി; 11 വർഷത്തിന് ശേഷം ഷോജിക്ക് നീതി; പ്രതി ഭർത്താവ്
Kerala News

ആഭരണങ്ങൾ കവർന്ന് ഇഷ്ടക്കാരിക്ക് കൊടുക്കാൻ ശ്രമം; തടഞ്ഞതിന് ഭാര്യയെ കൊലപ്പെടുത്തി; 11 വർഷത്തിന് ശേഷം ഷോജിക്ക് നീതി; പ്രതി ഭർത്താവ്

December 8, 2023
6
വീട്ടിലേക്കൊരു വഴിയെന്ന സ്വപ്നം; ഭൂമി വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്ന സ്‌കറിയ യാത്രയായി; മൃതദേഹം കൊണ്ടുപോയത് ചുമന്ന്
Kerala News

വീട്ടിലേക്കൊരു വഴിയെന്ന സ്വപ്നം; ഭൂമി വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്ന സ്‌കറിയ യാത്രയായി; മൃതദേഹം കൊണ്ടുപോയത് ചുമന്ന്

March 5, 2023
16
Load More
Next Post
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപിയുമായി രഹസ്യ ധാരണയെന്ന് രാഹുല്‍

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപിയുമായി രഹസ്യ ധാരണയെന്ന് രാഹുല്‍

സൗദി അറേബ്യയില്‍ കാലപ്പഴക്കം ചെന്ന വീട് തകര്‍ന്ന് വീണു; മൂന്ന് മരണം, 12 പേര്‍ക്ക്

സൗദി അറേബ്യയില്‍ കാലപ്പഴക്കം ചെന്ന വീട് തകര്‍ന്ന് വീണു; മൂന്ന് മരണം, 12 പേര്‍ക്ക്

കൊവിഡ് മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് മരിച്ചത് ആറ് പേര്‍

കൊവിഡ് മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് മരിച്ചത് ആറ് പേര്‍

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

10 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

4 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

12 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

13 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version