വീട്ടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ വയോധികന്‍; വീട് സമീപത്തായിട്ടും തിരിഞ്ഞുനോക്കാതെ ബന്ധുക്കള്‍
കൊച്ചി: വയോധികനെ വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്താണ് സംഭവം. കപ്പലാംമൂട്ടില്‍ ഗോപി എന്ന് വിളിക്കുന്ന കൃഷ്ണപ്രസാദിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഇയാളെ തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ ...